Mollywood
- Dec- 2019 -17 December
വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് ഹൃദയസ്പർശിയായ ആശംസ നേർന്ന് സൗബിൻ ഷാഹിർ
ഭാര്യയ്ക്ക് ഹൃദയസ്പർശിയായ രണ്ടാം വിവാഹ വാർഷിക ആശംസ നേർന്ന് നടൻ സൗബിൻ ഷാഹിർ. വിവാഹ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്നത്. ”…
Read More » - 17 December
ലച്ചുവിന്റെ രാജകുമാരൻ എത്തിപ്പോയി;ദൃശ്യങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ
ഉപ്പും മുളകും പ്രേക്ഷകർ കാത്തിരുന്ന നിമിഷമാണ് ലച്ചുവിന്റെ വരനെ നേരിട്ട് കാണുക എന്നത്. ലച്ചുവിന്റെ വിവാഹം ആണ് എന്ന് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുന്നത് അല്ലാതെ മറ്റൊരു വിവരങ്ങളും…
Read More » - 17 December
പുതിയ ടീസറുമായ് പ്രതി പൂവൻ കോഴി; ചിത്രം ഈ മാസം ഇരുപതിന് പ്രദർശനത്തിനെത്തുന്നു.
മഞ്ജു വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന പ്രതി പൂവന്‍കോഴിയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. കായംകുളം കൊച്ചുണിക്ക് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ…
Read More » - 17 December
ചങ്ങനാശ്ശേരിയിൽ നടു റോഡിലൂടെ നടന്ന് നീങ്ങുന്ന ആമിർ ഖാൻ; അത്ഭുദത്തോടെ നോക്കി നാട്ടുകാർ
കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശേരി ടൗണിലുണ്ടായിരുന്നവര്‍ കണ്മുന്നിലൂടെ നടന്നുനീങ്ങുന്ന താരത്തെ കണ്ട് അമ്പരന്നു. ബോളിവുഡ് താരം ആമിര്‍ ഖാന്. വിശ്വസിക്കാനാകാതെ പലരും അമ്പരന്നുനിന്നു. ചിലര്‍ മൊബൈലില്‍ വിഡിയോ…
Read More » - 17 December
ഞങ്ങള്‍ക്ക് ബിരിയാണിയും ക്രിസ്മസ് കേക്കുകളും പായസവും വേണം. ഈ സ്നേഹം ഇനി വരുന്ന തലമുറകളിലേക്കും പകരണം;പൗരത്വ ഭേദഗതി ബില്ലിനെതിരെ നടൻ അനൂപ് മേനോൻ
പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യത്ത് നടക്കുന്നത്.സോഷ്യൽ മീഡിയയിലൂടെ പ്രമുഖ താരങ്ങളും ബില്ലിനെതിരെ പ്രതികരിക്കുന്നുണ്ട്. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്…
Read More » - 16 December
പൗരത്വ നിയമം ; കുഞ്ചാക്കോ ബോബനു നേരെ സൈബര്‍ ആക്രമണം
ദില്ലിയില്‍ വിദ്യാര്‍ഥി പ്രതിഷേധം അടിച്ചമര്‍ത്താനെത്തിയ പൊലീസിനു നേരെ വിമര്‍ശനം ഉന്നയിച്ച ലയാളി വിദ്യാര്‍ഥി അയിഷക്ക് അഭിനന്ദനമറിയിച്ച് കുഞ്ചാക്കോ ബോബന്.
Read More » - 16 December
നടിയെ ആക്രമിച്ച കേസ്; കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ ദിലീപിനു കാണാം
പ്രതിക്കൊപ്പം ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്ന പ്രതിഭാഗത്തിന്റെ ഹർജിയെ സ്പെഷൽ പ്രോസിക്യൂട്ടർ എ.സുരേശൻ എതിർത്തു കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി
Read More » - 16 December
‘അദ്ദേഹം ഒരു ടൈം മെഷിനാണ്, ലുക്കിന് വേണ്ടി കൃത്യമായി ഭക്ഷണം കഴിക്കാറുണ്ട്’; മമ്മൂക്കയെ കുറിച്ച് കനിഹ പറയുന്നു
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ആരാധകരുള്ള നടിയാണ് കനിഹ. വിവാഹശേഷവും സിനിമയില്‍ സജീവമാണ് നടി. സോഷ്യല്‍ മീഡിയയിലും തന്റെ വിശേഷങ്ങള്‍ എപ്പോഴും കനിഹ പങ്കുവെയ്ക്കാറുണ്ട്. മമ്മൂട്ടി നായകനായ ഏറ്റവും…
Read More » - 16 December
കാര്‍ വാങ്ങിക്കാനുള്ള പൈസ ഇപ്പോഴില്ല;പൃഥ്വിരാജ്
നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ആഡംബരകാറുകളോടുള്ള പ്രിയം മലയാളികൾക്ക് സുപരിചിതമാണ്. ഒരുവിധപ്പെട്ട ആഡംബര വാഹനങ്ങളെല്ലാം പൃഥ്വിരാജ് സ്വന്തമാക്കി കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു മൂന്ന് കോടിയോളം രൂപ ഓണ്‍റോഡ് വിലവരുന്ന…
Read More » - 16 December
ടൊവിനോ ചിത്രം ഫോറൻസിക് റിലീസിനൊരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി സുജിത് വാസുദേവ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ഫോറൻസിക്. . ഒക്ടോബര്‍ 24ന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തിലെ…
Read More »