Mollywood
- Dec- 2019 -21 December
ബാഹുബലിക്ക് ശേഷം മാസ് സംഘടനവുമായി ടോവിനോയുടെ മിന്നല്‍ മുരളി
മലയാളത്തിന്റെ പ്രിയ താരമാണ് ടോവിനോ താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റവും പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം .കുഞ്ഞി രാമായണം, ഗോദ എന്നീ…
Read More » - 21 December
ജോര്‍ജുകുട്ടിയെ പൂട്ടാന്‍ മെമ്മറീസിലെ സാം അലക്സ് എത്തിയാലോ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
ബ്ലോക്ബസ്റ്റര്‍ ചിത്രം ദൃശ്യം തിയേറ്ററുകളില്‍ എത്തിയിട്ട് ആറുവര്‍ഷം തികയുകയാണ്. ഇപ്പോഴിതാ പഴയ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെ പൂട്ടാന്‍ മെമ്മറീസിലെ സാം…
Read More » - 21 December
‘ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല’ വിമർശനവുമായി നടൻ മാമുക്കോയ
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരങ്ങളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ നിലപാട് വ്യക്തമാക്കി എത്തിരിക്കുകയാണ് നടന് മാമുക്കോയ. തല…
Read More » - 21 December
കഥാപാത്രത്തിനായി 15 കിലോയോളം കുറച്ച് ഫഹദ് ഫാസിൽ ; താരത്തിന്റയെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
കഥാപാത്രത്തോടുള്ള അർപ്പണബോധത്തിന്റെ കാര്യത്തിൽ നൂറ് ശതമാനം ആത്മാർത്ഥത പുലർത്തുന്ന നടനാണ് ഫഹദ് ഫാസിൽ. കഥാപാത്രമായി മാറാൻ തന്നെക്കൊണ്ട് കഴിയുന്നത്ര അദ്ദേഹം പരിശ്രമിക്കാറുണ്ട്. അത്തരത്തിൽ തന്റെ പുതിയ ചിത്രമായ…
Read More » - 21 December
മനസ് നിറഞ്ഞ് ദുൽഖര്‍ സൽമാൻ ; അനൂപ് സത്യന് അന്തിക്കാടിന്റെ സിനിമയ്ക്ക് പാക്കപ്പ്
സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് അവസാനിച്ചു. ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം നിര്‍മ്മിക്കുകയും ചെയ്യുന്ന ദുൽഖര്‍ തന്നെയാണ് ഇക്കാര്യം ആരാധകരുമായി…
Read More » - 21 December
ചേട്ടന്റെ കഷ്ടപ്പാടുകൾ നേരിട്ട് കണ്ടതാണ് : മഞ്ജു വാര്യർ
സ്വന്തം കുടുംബത്തിൽ നിന്ന് ഒരു സിനിമ വരുന്നതിന്റെ ത്രില്ലിലാണ് നടി മഞ്ജു വാര്യർ . മഞ്ജുവിന്റെ ജ്യേഷ്ഠ സഹോദരനും നടനുമായ മധു വാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന…
Read More » - 21 December
അച്ഛനെ നായകനാക്കി മകൻ പടം പിടിക്കുമോ ; മകൻ അദ്വൈതിനെ കുറിച്ച് വാചാലനായി ജയസൂര്യ
മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടൻ ജയസൂര്യ. താരം നായകനായ പുതിയ ചിത്രം തൃശൂര്‍പൂരം കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. സ്വാതി…
Read More » - 21 December
റോഷനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്ക് തോന്നിയത് അതായിരുന്നു: വെളിപ്പെടുത്തലുമായി മഞ്ജുവാര്യര്‍
ആരാധകരുടെ പ്രിയ താരമായ മഞ്ജുവാര്യര്‍ നായികയായി എത്തിയ ചിത്രമാണ് പ്രതി പൂവന് കോഴി മികച്ച പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവെച്ചത്.ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിന്…
Read More » - 21 December
സ്വാതന്ത്ര്യ സമരത്തില്‍ വെളളക്കാരന്റെ കാല് നക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ട ; നമ്മള് ജനങ്ങൾക്ക് ഇവിടെ സന്തോഷത്തോടേ കഴിയണമെങ്കിൽ ഈ രാജ്യദ്രോഹികളെ അകറ്റി നിര്‍ത്തുക തന്നെ ചെയ്യണം ; രൂക്ഷ വിമര്‍ശനവുമായി സംവിധായകന് എം.എ നിഷാദ്
സ്വാന്ത്ര്യ സമരത്തില്‍ ഒരു കല്ല് പോലും വലിച്ചെറിഞ്ഞിട്ടില്ലാത്ത, വെളളക്കാരന്റെ കാല് നക്കിയ ചരിത്രമുളളവനൊന്നും രാജ്യസ്നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് സംവിധായകന് എം.എ നിഷാദ്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നിഷാദിന്റെ…
Read More » - 21 December
ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ സാജു കൊടിയനും കൂട്ടുകാരും വഴിതെറ്റി!!
ഒരു ദിവസം നെടുങ്കണ്ടത്തെ ഒരു പ്രോഗ്രാമിന് ഞാനും മാര്‍ട്ടിനും ജയരാജുമെല്ലാം പോയി. അത് കഴിഞ്ഞ് തിരിച്ച് വരുമ്ബോള്‍ വണ്ടിയോടിക്കുന്ന പയ്യന് പറഞ്ഞു വഴിയെനിക്കത്ര പിടിയില്ല,
Read More »