Mollywood
- Dec- 2019 -31 December
പ്രിയ കുക്കു നിന്റെ ഓരോ മെസ്സേജും എനിക്കൊരു പ്രചോദനമായിരുന്നു ; ആരാധകന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഉണ്ണി മുകുന്ദൻ
ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ച ആരാധകന്റെ മരണത്തിൽ നടൻ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രിയപ്പെട്ട കുക്കു.. നിന്റെ ഓരോ മെസ്സേജും എനിക്കൊരു…
Read More » - 31 December
മകനെയും എടുത്തു കൊണ്ടാണ് അഭിനയിക്കാന്‍ പോയത്: സിനിമയിലേക്കുള്ള തിരിച്ചുവരവ് വൈകിയതിന്റെ കാരണം പറഞ്ഞു നവ്യ നായര്‍
എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന വികെ പ്രകാശിന്റെ…
Read More » - 31 December
മലയാള സിനിമയിലെ ഹിറ്റ് നായികാ ;ഈ കൊച്ചുസുന്ദരി ആരാണ് എന്ന് മനസ്സിലായോ
സിനിമാലോകത്തെത്തിയിട്ട് രണ്ട് വർഷം കൊണ്ട് ഒരു പിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായിക. അതേ നമ്മുടെ സ്വന്തം ഐശ്വര്യ ലക്ഷ്മിയാണിത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയെത്തി മായാനദിയിലൂടേയും വരത്തനിലൂടേയുമൊക്കെ…
Read More » - 31 December
മോഹന്‍ലാലുമായി ആക്ഷന്‍ സിനിമ ചെയ്യാന്‍ ആഗ്രഹം: മനസ്സ് തുറന്നു ലാല്‍ ജോസ്
തന്റെ സിനിമാ ജീവിതത്തില്‍ ഏറെ വൈകിയാണ് ലാല്‍ ജോസ് എന്ന ഹിറ്റ് മേക്കര്‍ മോഹന്‍ലാലുമായി ഒരു സിനിമ ചെയ്തത്. ‘ഒരു മറവത്തൂര്‍ കനവ്’ എന്ന തന്റെ ആദ്യ…
Read More » - 31 December
ഒരു വേശ്യാലയം അല്ലാലോ തുടങ്ങിയത്, എല്ലാവരും ഞാൻ ചീത്തകാര്യം ചെയ്തപോലെയാണ് സംസാരിച്ചത് ; മനസ് തുറന്ന് ദേവൻ
നിരവധി സിനിമകളിലൂടെ വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയൊരു മാനം നൽകിയ വ്യക്തിയാണ് നടൻ ദേവൻ. സിനിമാ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പുതിയ കാര്യമല്ല. സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ്…
Read More » - 31 December
ഒരുപാട് സങ്കീര്‍ണമായ ഒരു കഥാപശ്ചാത്തലം ആണ് ദൃശ്യത്തിന് ; ചിത്രത്തിന്റയെ രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തി ജീത്തു ജോസഫ്
ബോക്സോഫീസിൽ റെക്കോഡ് സൃഷ്ടിച്ച ചിത്രമായിരുന്നു മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായ ദൃശ്യം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് ലഭിച്ചത് . എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം…
Read More » - 31 December
നൈജീരിയയിൽ എനിക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല ; ഇന്ത്യയിലേക്ക് വരാൻ സഹായിക്കണം ; അഭ്യർത്ഥനയുമായി മലയാളികളുടെ സുഡാനി
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയം കിഴടക്കിയ താരമാണ് സാമുവൽ അബിയോള റോബിൻസൺ. പിന്നീട് തന്റെ അഭിനയ ജീവിതത്തിൽ നിന്നും പിൻവാങ്ങുന്നതായും…
Read More » - 31 December
അച്ഛനും അമ്മയ്ക്കും ഇനി രണ്ട് കല്യാണം കൂടി നടത്താനുണ്ട് ; അമൃത സുരേഷിന്റെ പോസ്റ്റിന് കമന്റ്റുമായി ആരാധകർ
ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതോടെയാണ് അമൃത സുരേഷിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ച് തുടങ്ങിയത് കുട്ടിക്കാലം മുതലേ തന്നെ സംഗീതപഠനം ആരംഭിച്ച അമൃത മികച്ചൊരു ഗായികയാണെന്ന് തെളിയിച്ചിരുന്നു. വ്യത്യസ്തമായ ഗാനങ്ങളുമായെത്തുമ്പോള്…
Read More » - 31 December
സെറ്റ് അനുഭവങ്ങൾ വേണ്ട, സോഫ്റ്റ്വെയർ അറിവ് മതി ; സംവിധായകൻ പ്രിയദർശൻ പറയുന്നു
മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരളാണ് പ്രിയദർശൻ. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിൽ ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദിയിലേയും തമിഴിലും നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.…
Read More » - 31 December
സിനിമയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച് ജസ്റ്റിസ് ഹേമ കമീഷൻ ; മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് സമര്‍പ്പിക്കും
സിനിമ മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമീഷൻ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമര്‍പ്പിക്കും. വൈകീട്ട് 4.30 നാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട്…
Read More »