Mollywood
- Jan- 2020 -5 January
25 ലക്ഷത്തിന് കരാറുറപ്പിച്ച ചിത്രത്തിന് 20 ലക്ഷം കൂടി വേണമെന്നത് പിടിവാശി ; നടൻ ഷെയ്നെതിരെ നിര്‍മ്മാതാവ് എം രഞ്ജിത്ത്
പ്രതിഫലം കൂട്ടി നൽകാതെ സിനിമ ഡബ്ബ് ചെയ്യില്ല എന്നത് ഷെയ്ൻ നിഗത്തിൻ്റെ വാശിയാണെന്ന് ചൂണ്ടിക്കാട്ടി പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഭാരവാഹിയായ നിര്‍മ്മാതാവ് എം രഞ്ജിത്ത്. 25 ലക്ഷം രൂപയ്ക്ക്…
Read More » - 5 January
ഒടുവില്‍ ആ കാര്യം വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി ; ഏറ്റെടുത്ത് ആരാധകര്‍
തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി ഐശ്വര്യ ലക്ഷ്മി. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിന്റെ ഭാഗ്യനായികയായി മാറുകയും ചെയ്തു.വളരെ…
Read More » - 5 January
അത് വേദനിക്കട്ടെ, ആ മുറിപ്പാടുകള്‍ അവരുടെ കഥകള്‍ പറയട്ടെ; ഗായിക സിതാര
അനുവദിച്ച് കൊടുക്കാതിരിക്കുക എന്നത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. കാരണം ആത്മാഭിമാനം എന്നത് വലിയ കാര്യമാണ്," സിതാര കുറിക്കുന്നു.
Read More » - 5 January
നിർമ്മാതാവാനൊരുങ്ങി ലേഡി സൂപ്പര്‍ സ്റ്റാർ മഞ്ജു വാര്യർ
ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ നിറഞ്ഞാടിയ വര്‍ഷമായിരുന്നു 2019. മലയാളത്തില്‍ കോടികള്‍ വാരിക്കൂട്ടിയ സിനിമകള്‍ക്കൊപ്പം തമിഴിലും മഞ്ജു കഴിവ് തെളിയിച്ചിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകള്‍ അതിനെക്കാളും…
Read More » - 5 January
താര തിളകവുമായി ഉപ്പും മുളകും ;പുതിയ വിശേഷങ്ങള്‍ ആഘോഷമാക്കി ആരാധകര്‍
മലയാള പ്രേക്ഷകര്‍ ഏറ്റെടുത്ത പ്രിയ പരമ്പരയാണ് ഉപ്പും മുളകും ശക്തമായ സ്വീകാര്യതയാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായ ഉള്ളടക്കവുമായാണ് ഈ ഹാസ്യ പരിപാടി എത്തിയത്.…
Read More » - 5 January
”സംഗീതത്തിനു വേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങള്‍ ഒരുപാടുണ്ട്.; സംഗീതം മാത്രം ശ്വസിക്കുകയും നിശ്വസിക്കുകയുമൊക്കെ ചെയ്യുന്നൊരാളാണ്” മഹാഗായകനെ കുറിച്ച് ജി. വേണുഗോപാല്‍
ലോകത്തിന് മുന്നില്‍ കേരളത്തില്‍ നിന്ന് നമുക്ക് എടുത്തുകാട്ടാവുന്ന സംഗീതത്തിന്റെ മൂര്‍ത്തീഭാവമാണ് ദാസേട്ടന്. ഇന്നും അദ്ദേഹത്തിന്റെ പാട്ടുകള്‍ ഇറങ്ങുമ്ബോള്‍ ഒരു സംഗീതവിദ്യാര്‍ത്ഥി എന്ന നിലയില്‍
Read More » - 5 January
ഉപ്പും മുളകിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ; ബാലുവിനും നീലുവിനുമൊപ്പമുള്ള താരത്തിന്റയെ ചിത്രം പുറത്ത്
ആയിരം എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ഉപ്പും മുളകും ഗംഭീര പ്രദര്‍ശനം തുടരുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി ലെച്ചുവിന്റെ വിവാഹവും മറ്റുമായി രസകരമായ സംഭവ വികാസങ്ങളാണ് പരമ്പരയില്‍…
Read More » - 5 January
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടിന് ഇന്ന് 69 -ാം പിറന്നാള്‍
വേഷപകര്‍ച്ചകളുടെ തമ്പുരാന്, മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാള്‍.പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്തമകനായി 1951 ജനുവരി 5…
Read More » - 5 January
ഒരു ഇടവേളയ്ക്ക് ശേഷം രശ്മി സോമന് വീണ്ടും തിരിച്ചെത്തുന്നു; വെളിപ്പെടുത്തലുമായി താരം
ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മിനിസ്ക്രീനില്‍ തിളങ്ങി നിന്ന താരമായിരുന്നു രശ്മി സോമന് ടെലിവിഷന്‍ സീരിയലുകളിലൂടെ മാത്രമല്ല സിനിമാ ലോകത്തേക്കും താരം എത്തിയിരുന്നു.മലയാളിത്തമുള്ള ഈ…
Read More » - 5 January
‘ഞാൻ ഇപ്പോൾ ദാരിദ്ര്യത്തിലല്ല, പുതുവർഷത്തിൽ എട്ടോളം സിനിമകൾ പുറത്തിറങ്ങാനുണ്ട് ; വാർത്തകൾക്കെതിരെ പ്രതികരണവുമായി നടി ചാർമിള
അസ്ഥിരോഗം മൂലം ആശുപത്രിയിലായ ചാർമിള ദാരിദ്ര്യംകൊണ്ട് കഷ്ടപ്പെടുകയാണെന്ന റിപ്പോർട്ടുകൾക്കെതിരെ പ്രതികരണവുമായി നടി. താൻ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണു പരിക്കേൽക്കുകയും അസ്ഥിക്ക് പൊട്ടലുണ്ടായി എന്നതും ശരിയാണ് എന്നാൽ…
Read More »