Mollywood
- Jan- 2020 -6 January
ഹൃദയത്തിൽ സുഷിരം : ചകിത്സക്കായി ലക്ഷങ്ങൾ വേണം, നിസ്സഹായനായി ഇരുന്ന് ദൈവത്തെ വിളിച്ച സമയത്ത് അടുത്തിരുന്നയാൾ എന്റെ മകൻ ഒരു മമ്മൂട്ടി ഫാൻസ്കാരനാണ് , ഞാൻ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന് ; ഇന്നവര്‍ എന്‍ജിനീയര്‍മാര്‍
ഹൃദയത്തിൽ സുഷിരമുണ്ടായിരുന്ന ഇരട്ട സഹോദരന്മാര്ക്ക് നടൻ മമ്മൂട്ടിയുടെ ഇടപെടലോടെ വന്ന മാറ്റത്തെകുറിച്ച് വ്യക്തമാക്കിക്കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക്…
Read More » - 6 January
കച്ചറകള്‍ക്കും ഗുണ്ടകള്‍ക്കും വിദ്യാഭ്യാസമുള്ളവരോടുള്ള അടങ്ങാത്ത അസൂയയും പകയുമാണ് ; ജെ.എന്‍.യു അക്രമണത്തില്‍ വിമര്‍ശനവുമായി സംവിധായകന് എം. എ നിഷാദ്
ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായി നടന്ന അക്രമത്തില്‍ വിമര്‍ശനവുമായി സംവിധായകന് എം എ നിഷാദ്. വിദ്യാഭ്യാസമില്ലാത്ത കച്ചറകള്‍ക്കും ഗുണ്ടകള്‍ക്കും വിദ്യാഭ്യാസമുള്ളവരോടുള്ള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണ് ഈ സംഭവം സൂചിപ്പിക്കുന്നതെന്ന്…
Read More » - 6 January
തനിക്ക് അതിന് സാധിച്ചത് ദൈവാനുഗ്രം കൊണ്ടാണ് പുതിയ വിശേഷം പങ്കുവെച്ച് നടി അഞ്ജലി നായര്‍
മലയാളത്തിന്റെ പ്രിയതാരമാണ് ജയറാം മലയാളത്തിന് പുറമെ തമിഴിലും വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരമായ അഞ്ജലി നായര്കുലേചനയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്…
Read More » - 6 January
ഞാന്‍ വിവാഹമോചിതയാണ് ; രാജിനി ചാണ്ടിയുടെ ചോദ്യത്തിന് മറുപടി നൽകി ആര്യ
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ ആര്യ ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്. ബഡായി ബംഗ്ലാവെന്ന പരിപാടിയിലൂടെയായിരുന്നു താരത്തിന്റെ ജീവിതം മാറി മറിഞ്ഞത്. വ്യത്യസ്തമായ പരിപാടികളുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ്…
Read More » - 6 January
ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ടത് മനസമാധാനമാണ് അത് എനിക്കിപ്പോഴുണ്ട് ; പുരസ്കാര ചടങ്ങില്‍ കാമുകനെക്കുറിച്ച് വാചാലയായി നയന്‍താര
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും പ്രണയത്തിലായതും തുടര്‍ന്നുണ്ടായ നിമിഷങ്ങളുമെല്ലാം ആരാധകർ വലിയ ആഘോഷമാക്കിയിയിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിന്…
Read More » - 6 January
അഹങ്കാരിയോ മുന്കോപക്കാരനോ അല്ല യേശുദാസ് ; കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ പറയുന്നു
ഗാനഗന്ധര്വ്വന് യേശുദാസിന്റെ എണ്‍പതാം പിറന്നാള്‍ വേളയില്‍ അദ്ദേഹത്തോടൊപ്പമുള്ള വ്യക്തിപരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍. പലപ്പോഴും സമൂഹത്തിന് മുന്നില്‍ മുന്കോപക്കാരനായോ അഹങ്കാരിയായോ സൃഷ്ടിക്കപ്പെട്ട യേശുദാസിനെയല്ല…
Read More » - 6 January
ബിഗ് ബോസിലെ ഇത്തവണത്തെ പേളിഷ് ജോഡികൾ ഇവർ ; വ്യക്തമാക്കി സോഷ്യൽ മീഡിയ
ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങി മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും ഇത്തവണത്തെ പേളിഷ് ജോഡികൾ ആരൊക്കെയാകും എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്. ബിഗ് ബോസിൽ പങ്കെടുക്കുന്ന…
Read More » - 6 January
ആളുകള്‍ കരുതിയിരിക്കുന്നത് അത് എന്റെ സ്ഥലവും വീടുമാണെന്ന് : സത്യാവസ്ഥ പറഞ്ഞു സുരാജ് വെഞ്ഞാറമൂട്
സിനിമയില്‍ സൂപ്പര്‍ താരമായ ശേഷം സ്ഥലങ്ങള്‍ വാങ്ങിയിടുക എന്നത് അഭിനേതാക്കളുടെ മറ്റൊരു ബിസിനസ് സ്റ്റൈലാണ്. എന്നാല്‍ ചില സ്ഥലങ്ങള്‍ ചില നടന്മാരുടെ പേരിലാണെന്ന് പൊതുവേ ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്…
Read More » - 6 January
വിവാഹശേഷം ലെച്ചു എവിടെ നിരാശരായ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി ഉപ്പും മുളകും
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി തുടരുകയാണ് ഉപ്പും മുളകും. ക്രിസ്തുമസ് സമ്മാനമായി…
Read More » - 6 January
സീരിയൽ അഭിനയരംഗത്തേക്ക് ഇനിയില്ല, ലൈഫ് ഒന്നുമില്ലാതായി പോവുകയാണ് ; വെളിപ്പെടുത്തലുമായി വാനമ്പാടിയിലെ പദ്മിനി
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി സുചിത്ര നായർ. ആയിരം എപ്പിസോഡുകൾ പിന്നിടുന്ന വാനമ്പാടിയിലെ പദ്മിനി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെയാണ് സുചിത്ര അവതതരിപ്പിക്കുന്നത്. സീരിയൽ…
Read More »