Mollywood
- Jan- 2020 -12 January
പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകളിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് നൂറിന് ഷെരീഫ്
മലയാളത്തിലെ യുവനടികളില്‍ ഏറെ ആരാധകരുള്ള പ്രിയതാരമാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നൂറിന് ഷെറിഫ്.കഴിഞ്ഞ ദിവസം നടി നൂറിന് ഷെരീഫ്…
Read More » - 12 January
ക്യാപ്റ്റൻ സ്ഥാനത്തിരുന്ന് രാജിനി ചാണ്ടി പക്ഷപാതം കാണിക്കുന്നു ; താരത്തിനെതിരെ തിരിഞ്ഞ് ബിഗ് ബോസ് മത്സരാർഥികൾ
ബിഗ് ബോസ് രണ്ടാം സീസണിൽ ആദ്യ ആഴ്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തത് വീട്ടിലെ മുതിർന്ന അംഗമായ രാജിനി ചാണ്ടിയെയായിരുന്നു. പ്രായത്തിൽ മൂത്ത രാജിനി ചാണ്ടിയെ വീട്ടിലെ മറ്റ് അംഗങ്ങൾ…
Read More » - 12 January
ആ പുരുഷ കെെകളുടെ ഉടമയെ വെളിപ്പെടുത്തി നൂറിൻ ; പ്രണയനായകനെ കണ്ട് അമ്പരന്ന് ആരാധകർ
ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് നൂറിന് ഷെരീഫ്. കഴിഞ്ഞ ദിവസം നൂറിന് ഇന്‍സ്റ്റാഗ്രാമില്‍…
Read More » - 12 January
ആസാദി മുദ്രാവാക്യങ്ങളോട് മോദി സര്‍ക്കാരിനെതിരെ പ്രതിഷേധ ഗാനവുമായി ബിജിബാല്‍
പൗരത്വ നിയമ ഭേദഗതി നിയമത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബിജിബാലിന്റെ പുതിയ ഗാനം. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്ശനനുന്നയിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബികെ ഹരിനാരായണനാണ്.…
Read More » - 12 January
യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘അയ്യപ്പനും കോശിയും’ ടീസര്‍ :ആഘോഷമാക്കി ആരാധകര്‍
മലയാള സിനിമയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു അനാര്‍ക്കലി ചിത്രത്തില്‍ ആരാധകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച താരങ്ങളായിരുന്നു ബിജുമേനോനും പൃഥ്വിരാജും ഇരുവരുടെയും കൂട്ട് കെട്ട് വലിയ സ്വീകാര്യതയായിരുന്നു…
Read More » - 12 January
നിയമം ലംഘിച്ച് ധർമ്മജൻ ; താരത്തോടെ ബിഗ് ബോസ് വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട് മോഹൻലാൽ
ബിഗ് ബോസിലെ ആറാം എപ്പിസോഡിൻ്റെ ഹൈലൈറ്റായിരുന്നു ധർമ്മജൻ്റെ എൻട്രി. വീട്ടിലെ ടോയ്ലറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തിയ ടെക്നിക്കൽ ടീമിനോടൊപ്പമായിരുന്നു മുഖം മറച്ച് രഹസ്യമായി…
Read More » - 12 January
മലയാളികള്‍ തിരഞ്ഞുനടന്ന ആ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ആരാണെന്ന് വെളിപ്പെടുത്തി നടന് സുരാജ് വെഞ്ഞാറമൂട്
മലയാളികള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’.പതിവില്‍ നിന്നും വ്യത്യസ്തമായ കഥാവിഷയവുമായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.ഇരുകൈയ്യും നീട്ടിയാണ് ചിത്രം ആരാധകര്‍ സ്വീകരിച്ചത്. സുരാജ് വെഞ്ഞാറമൂട് കേന്ദ്ര…
Read More » - 11 January
മലയാളത്തിന്റെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാറുകളെ സമ്മാനിക്കാനായതും ഇദ്ദേഹത്തിന്!!!
. അദ്ദേഹത്തിന്റെ സിനിമകളില്‍ ഞാന്‍ ആദ്യമായി കാണുന്നത് കലിക എന്ന ഹൊറര്‍ ചിത്രമാണ്. ഇതേ മനുഷ്യനാണ് 'ഏപ്രില്‍ 18 ' എന്ന ഏറ്റവും മനോഹരമായ ഒരു ചിത്രം…
Read More » - 11 January
കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ചുവിട്ടിരിക്കുകയാണ്, വീട്ടുകാരെ ചീത്തവിളിച്ചിട്ടുണ്ട്; സാധിക വേണുഗോപാല്‍
എല്ലാവര്‍ക്കുംകൂടി ഒറ്റ മറുപടിയേ എനിക്കുള്ളൂ 'ഞാന്‍ എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പലതരത്തിലുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും, അത് എന്റെ ഉത്തരവാദിത്വവും ജോലിയോടുള്ള ആത്മാര്ഥതയുമാണ്. അതിന്റെപേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യംചെയ്യാനോ…
Read More » - 11 January
ആകാംഷ നിറച്ച് ‘മറിയം വന്ന് വിളക്കൂതി’ ; ട്രെയിലര്‍ പുറത്ത്
. ഇതിഹാസ എന്ന സിനിമയുടെ നിർമാതാവായിരുന്ന രാജേഷ് അഗസ്റ്റിനാണ് സിനിമയുടെ നിർമാണം
Read More »