Mollywood
- Jan- 2020 -17 January
ചിലകാര്യങ്ങള്‍ ഞാന്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നില്ല ചിലത് മറച്ചു വയ്ക്കാനും ആഗ്രഹിക്കുന്നില്ല ;ആമിര്‍ഖാന്റെ മകള്‍ ഐറാ ഖാന്
ബോളിവുഡിന്റെ പ്രിയതാരമാണ് ആമിര്ഖാന് താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. എന്നാല്‍ താരത്തിന്റെ മകളുടെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഗോസിപ്പ് കോളങ്ങളില്‍ നിന്ന്…
Read More » - 17 January
ഒരു യാത്രാമൊഴിയോടെ….; മരടിൽ മണ്ണടിഞ്ഞ ഫ്ളാറ്റിന്റെ ഓര്‍മ്മകൾ സഞ്ചരിക്കുന്ന വീഡിയോ പങ്കുവെച്ച് മേജർ രവി
‘ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്’ തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍ നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞ വാക്കുകളാണിത്. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം…
Read More » - 17 January
നമ്മള് ഇന്നും സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്’ ; ‘ഛപാക്കിനെ’ കുറിച്ച് പാര്‍വതി
ദീപിക പദുകോണ്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളായി മാറിയ ചിത്രമാണ് ഛപാക്. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദീപികയ്ക്ക് മുമ്പ്…
Read More » - 17 January
കാക്കിയിട്ടവന് കാവി ഉടുക്കുമ്പോ ഉണ്ടാകുന്ന പ്രശ്നമാണ് സാറിന് , നിങ്ങളുടെ ഉമ്മാക്കിയൊന്നും കേരളത്തിൽ നടപ്പാവില്ല ; സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് എം.എ. നിഷാദ്
വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയ മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് എം.എ. നിഷാദ്. ഇത് ഗുജറാത്തോ യുപിയോ ഒന്നുമല്ല, കേരളമാണ്., ഹൈന്ദവനും മുസല്‍മാനും…
Read More » - 17 January
ഫുക്രു തന്നോട് മിണ്ടുന്നില്ല ; വീട്ടില്‍ പോവണമെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് വീണ
ബിഗ് ബോസ് ആദ്യവാരം പിന്നിട്ട് രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണ്. രസകരമായ ടാസ്ക്കുകളാണ് മത്സരാര്‍ത്ഥികൾക്ക് ബിഗ് ബോസ് ഇതുവരെയായി നല്‍കിയത്. ടാസ്ക്കുകളിലെ പ്രകടനങ്ങളില്‍ പിന്നാക്കം നിന്നവരില്‍ രണ്ടുപേരെ കഴിഞ്ഞ…
Read More » - 17 January
മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ എക്സൈറ്റഡാണ് ;നിഖില വിമല്‍
ഗ്രാമീണ പെണ്‍കുട്ടിയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നിഖില വിമല്‍ ലവ് 24ണ്മ7 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നിറഞ്ഞ…
Read More » - 17 January
അഭിനയത്തിൽ തുറന്ന ആകാശം തേടുന്ന ഒരു പക്ഷി മോഹന്‍ലാലിലുണ്ട്, എന്നാൽ മമ്മൂട്ടിയില്‍ അങ്ങനെയൊന്നില്ല ; തിരക്കഥാകൃത്ത് ഹരികൃഷ്ണന് പറയുന്നു
മമ്മൂട്ടിയാണോ മോഹന്‍ലാൽ ആണോ മുന്പില് എന്ന് ചോദിച്ചാല്‍ ഒരു മലയാളിക്ക് പോലും കൃത്യം പറയാന്‍ പറ്റില്ല. കാരണം എല്ലാ കാര്യത്തിലും ഇരുവരും ഒന്നിനൊന്ന് മികച്ചാണ് നില്‍ക്കുന്നത്. എത്രയോ…
Read More » - 17 January
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സിനിമസീരിയല്‍ താരം സ്വാസിക ;ഏറ്റെടുത്ത് ആരാധകര്‍
മലയാളികളുടെ ഹൃദയം കീഴടക്കിയ സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ സ്വാസികയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ് സീത സീരിയലും…
Read More » - 17 January
‘ഇറങ്ങിപ്പോടോ ഇവിടെ നിന്ന് എന്ന് പറയാൻ ധൈര്യമുള്ള ഒരാൾ പോലും ആ കൂട്ടത്തിൽ ഇല്ലായിരുന്നോ’ ; സെൻകുമാർ വിവാദത്തിൽ ഡോ. ബിജു
മുൻ ഡിജിപി ടി.പി.സെൻകുമാറിനെതിരെ സംവിധായകൻ ഡോ. ബിജു. വാർത്താ സമ്മേളനത്തിൽ ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ കയർത്തു സംസാരിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഹത്യ നടത്തുകയും , ആജ്ഞാപിക്കുകയും…
Read More » - 17 January
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിന്റെയും സംവിധായകന് ഇനി സിനിമയിലേക്ക്
‘ടെലിവിഷന്‍ പരമ്പരകളില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പര മികച്ച സ്വീകാര്യതയാണ് നേടുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ വാര്‍ത്തയാണ്…
Read More »