Mollywood
- Jan- 2020 -18 January
‘ ആ കുട്ടി നിന്റെ ഭാര്യയാണ്. അവളെയിട്ട് ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്’ സീമ പറയുന്നു
35 വര്‍ഷത്തെ ദാമ്ബത്യത്തിനിടയില് അദ്ദേഹം ആകെ തന്നോട് സംസാരിച്ചത് 10 ദിവസമാണെന്നും സീമ തുറന്നു പറഞ്ഞു. അതിനോടൊപ്പം കാശ്മീരില്‍ തുഷാരത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഓര്‍മ്മകളും പങ്കുവച്ചു.
Read More » - 18 January
എന്റെ അമ്മ എന്നെ വിട്ടു പോയി, അമ്മയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമെന്നു പീറ്റർ ഹെയ്ൻ
പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ പീറ്റർ ഹെയ്ന്റെ അമ്മ അന്തരിച്ചു. പീറ്റർ ഹെയ്ൻ തന്നെയാണ് ഈ ദുഖവാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. അമ്മയുടെയും…
Read More » - 18 January
”ഇത് ജീവിതംവെച്ചുള്ള കളി, ഒരു പരാതിയും പരിഭവവും ഇല്ലാതെ കട്ടയ്ക് കൂടെ നിന്ന എന്റെ ഭാര്യ” സംവിധായകന്റെ പോസ്റ്റ്
മലയാളത്തിലെ യുവ താര നിരയെ അണിനിരത്തി രാജേഷ് അഗസ്റ്റിന് ഒരുക്കുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. ചിത്രം ഈ മാസം 31നു പ്രദര്‍ശനത്തിനു എത്തും. അതിനെക്കുറിച്ച് സംവിധായകന്റെ…
Read More » - 18 January
അമിതാഭ് ബച്ചന് അന്ന് ലാലേട്ടനോട് പറഞ്ഞത് അതായിരുന്നു ആ നേട്ടം സ്വന്തമാക്കി സൂപ്പര്‍താരം
മലയാളത്തിന് പുറമെ നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍ താരത്തിന്റെ വിശേഷങ്ങള്‍ വളരെ വേഗമാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ദളപതി വിജയ് എന്നിവര്‍ കഴിഞ്ഞാല്‍…
Read More » - 18 January
അന്ന് അമിതാഭ് ബച്ചന്റയെ നിര്‍ദ്ദേശം അനുസരിച്ചു , ഇന്ന് ട്വിറ്റര്‍ ഭരിച്ച് മോഹന്‍ലാല്‍
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ദളപതി വിജയ് എന്നിവര്‍ കഴിഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ ട്വിറ്ററിലും ആധിപത്യം ഉറപ്പിച്ച് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസത്തോടെ…
Read More » - 18 January
പെരിയാറിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ; രജനികാന്ത് പരസ്യമായി മാപ്പ് പറയണമെന്ന് ഡിവികെ
സാമൂഹ്യപരിഷ്കർത്താവ് പെരിയാർ ഇവി രാമസ്വാമിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ നടൻ രജനികാന്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡിവികെ) അംഗങ്ങൾ പൊലീസിൽ പരാതി നൽകി. പെരിയാറിനെ…
Read More » - 18 January
എന്തൊരു തുറന്നുകാട്ടലാണ് നീ എനിക്കായി നടത്തിയത് ;നടി റിമ കല്ലിങ്കലിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി തിരുവോത്ത്
മലയാളത്തിന്റെ പ്രിയ താരങ്ങളാണ് റിമാ കല്ലിങ്കലും പാര്‍വതി തിരുവോത്തും സിനിമാ താരങ്ങള്‍ എന്നിതിനപ്പുറം എല്ലാമേഖലകളിലും തങ്ങളുടെ അഭിപ്രയങ്ങള്‍ തുറന്നുപറിയാന് ഒരുമടിയും ഇല്ലാത്ത രണ്ട് താരങ്ങളാണ് ഇരുവരും എന്നാല്‍…
Read More » - 18 January
ഓരോരോ പിള്ളേര് ഇപ്പം സിനിമ ഫീല്‍ഡിലേക്ക് വന്നോളും നമ്മളെ ബുദ്ധിമുട്ടിക്കാനായി ; റഹ്മാന്
എണ്‍പതുകളില്‍ മലയാള സിനിമ ഭരിച്ച ജനപ്രിയ നായകന്മാരിലൊരാളായ റഹ്മാന് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ മണി രത്നം ഒരുക്കുന്ന പൊന്നിയില്‍ സെല്വന് എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ…
Read More » - 18 January
അഭിനയ രംഗത്ത് നിന്നും നടി പാര്‍വതി തിരുവോത്ത് സംവിധാന രംഗത്തേക്ക് ;വെളിപ്പെടുത്തലുമായി താരം
മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന താരമാണ് പാര്‍വതി താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ…
Read More » - 18 January
വാക്ക് പാലിച്ച് ഷെയ്ന് നിഗം ; ഉല്ലാസത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായി
പ്രതിഫല തര്‍ക്കവും മറ്റ് വിവാദങ്ങളും മൂലം ഷെയ്ന് നിഗം നായകനാകുന്ന ഉല്ലാസത്തിന്റെ ഡബ്ബിങ് മുടങ്ങിയിരിക്കുകയായിരുന്നു. എന്നാൽ വിവാദങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ് ഇപ്പോള്‍. പറഞ്ഞ വാക്ക് പാലിച്ച് ഷെയ്ന് നിഗം…
Read More »