Mollywood
- Jan- 2020 -19 January
‘എനിക്ക് ഉറപ്പുണ്ടെടാ ഞാന്‍ അഭിനയിച്ച ആ സിനിമ നൂറ് കടക്കും’
ഇന്നസെന്റ് എന്ന നടന്റെ കരിയറില്‍ അദ്ദേഹത്തിന് ഏറ്റവും ബ്രേക്ക് നല്കിയ ചിത്രമായിരുന്നു റാംജിറാവു സ്പീക്കിംഗ്. സിദ്ധിഖ് ലാല്‍ ടീം സ്വന്തന്ത്ര സംവിധായകരായി തുടക്കം കുറിച്ച റാംജിറാവു സ്പീക്കിംഗ്…
Read More » - 19 January
ജഗതിയെ കാറില്‍ കയറ്റി ഗോകുലം ഗോപാലന്; ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഒന്നരമിനിട്ടു ദൈര്‍ഖ്യമുള്ള പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. തിരുവനന്തപുരം ഗവ. വനിതാ കോളേജിലാണ് പരസ്യചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്.
Read More » - 19 January
മോഹന്‍ലാല്‍ അഭിനയിച്ച സീനുകള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്!
മോഹന്‍ലാല്‍ ഒരു കഥാപാത്രമായി മാറിയാല്‍ മലയാളികള്‍ക്ക് അത് മോഹന്‍ലാല്‍ തന്നെയാണോ എന്ന് കണ്ടെത്താന്‍ പ്രയാസമായിരിക്കും. അത്രത്തോളം സ്വാഭാവികമായി സിനിമയില്‍ തന്റെ കഥാപാത്രങ്ങളെ അടയാളപ്പെടുത്താറുള്ള മോഹന്‍ലാല്‍ മറ്റൊരു നടനും…
Read More » - 19 January
‘മനസ് വല്ലാതെ വേദനിക്കുമ്പോള്‍ മമ്മൂക്കയെ കാണും ; തുറന്നു പറഞ്ഞ് സംവിധായകൻ ജോണി ആന്റണി
‘സിഐഡി മൂസ’, ‘തുറുപ്പു ഗുലാന്’, ‘തോപ്പില്‍ ജോപ്പന്’ എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ജോണി ആന്റണി. ‘ശിക്കാരി ശംഭു’വിലൂടെ നടനായി അരങ്ങേറ്റം കുറിച്ച ജോണി…
Read More » - 19 January
ഇന്നായിരുന്നെങ്കില്‍ നിര്‍മാല്യത്തിലെ വിഗ്രഹത്തിലേക്ക് കാര്‍ക്കിച്ചു തുപ്പുന്ന സീനിൽ ആളുകൾ തിയേറ്ററിനു തീവച്ചേനേ ; ബോബി-സഞ്ജയ് പറയുന്നു
മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി-സഞ്ജയ്. മമ്മൂട്ടി ചിത്രം വണ്‍ ആണ് ഇവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ്…
Read More » - 19 January
പുതിയ ഗെറ്റപ്പില്‍ ലാലേട്ടന് ഒപ്പം താരമായി ദുര്‍ഗയും;ഏറ്റെടുത്ത് ആരാധകര്‍
പ്രേക്ഷകരുടെ പ്രിയതാരം മോഹന്‍ലാലിന്റെ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും ലാലേട്ടനും ഒരുമിക്കുന്ന ചിത്രമാണ് റാം. റാമിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍…
Read More » - 19 January
‘പണത്തിനായി റിവ്യൂ പറയുന്ന പ്രവണത കൂടുന്നു, ഇത് സിനിമകളെ തകര്‍ക്കുകയാണ് ചെയ്യുന്നത് ; സംവിധായകൻ സിദ്ദിഖ്
സോഷ്യൽ മീഡിയയിലെ സിനിമാ നിരൂപണ പ്രവണതയ്ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ സിദ്ദിഖ്. വര്‍ധിച്ചുവരുന്ന നിരൂപണ പ്രവണത സിനിമാ വ്യവസായത്തെ തകര്‍ക്കാനെ ഉപകരിക്കൂവെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. തീയേറ്ററുകളിലെത്തുന്ന സിനിമകളെ ബോധപൂര്‍വ്വം…
Read More » - 19 January
പ്രാണയുടെ വസ്ത്രത്തില്‍ മനോഹരിയായി റിമ കല്ലിങ്കല്‍
മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയും അവതാരികയും ഫാഷന്‍ ഡിസൈനറുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ വസ്ത്രസ്ഥാപനമാണ് ‘പ്രാണ’. മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, മഡോണ, പ്രിയാ വാര്യര്‍ അടക്കമുളള നിരവധി താരങ്ങള്‍ക്ക്…
Read More » - 19 January
കഥ കേട്ടപ്പോള്‍ സിനിമ വേണ്ടെന്ന് പറഞ്ഞു എന്നിട്ടും സിനിമ സംഭവിച്ചു: മോഹന്‍ലാല്‍
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കാറില്ല എന്നത് പൊതുവേ ഉയരുന്ന വിമര്‍ശനമാണ്. ചിലപ്പോഴൊക്കെ നല്ല സിനിമാ തെരഞ്ഞെടുപ്പിലൂടെ കൈയ്യടി നേടുന്ന ഇരുവരും മോശം സിനിമകളുടെയും…
Read More » - 19 January
മിനിസ്ക്രീനിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവരാനൊരുങ്ങി മീരാ വാസുദേവ്
തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മീരാ വാസുദേവ്. ഇപ്പോഴിതാ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുകയാണ് താരം. സിനിമയിലൂടെയല്ല സീരിയലിലൂടെയാണ് മീര മടങ്ങിയെത്തുന്നത്.…
Read More »