Mollywood
- Jan- 2020 -21 January
മസിൽ മാൻ പൃഥ്വിയിൽ നിന്നും മെലിഞ്ഞുണങ്ങിയ പൃഥ്വിരാജിലേക്ക്; ചിത്രം വൈറലാകുന്നു
മസിൽ മാൻ പൃഥ്വിയിൽ നിന്നും മെലിഞ്ഞുണങ്ങിയ പൃഥ്വിരാജിലേക്കുള്ള താരത്തിന്റെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘അയ്യപ്പനും കോശിയും’ പ്രീവ്യൂവിന് എത്തിയപ്പോഴുള്ള ഫോട്ടോയാണ്…
Read More » - 21 January
പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുമുന്‍പ് സര്‍ക്കാര്‍ തയ്യാറാക്കേണ്ട പട്ടിക മറ്റൊന്നാണെന്ന് നടന് പ്രകാശ് രാജ്
മലയാളി പ്രേക്ഷകരുടെയും തമിഴകത്തിന്റെയും പ്രിയതാരമാണ് സൂപ്പര്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം പ്രകാശ് രാജ്. താരത്തിന്റെ പുതിയ തുറന്നു പറിച്ചലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്ത്…
Read More » - 21 January
മോഹന്‍ലാല്‍ എന്നെ മറക്കാറില്ല വേഷം വിളിച്ചു തരും : ടിപി മാധവന്
അറുപതുകളുടെ കാലഘട്ടത്തില്‍ തന്നെ സിനിമയില്‍ സജീവമായ നടനാണ് ടിപി മാധവന്, ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത അദ്ദേഹം അടുത്തിടെയായി ഗാന്ധി ഭവനില്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ആരോഗ്യ…
Read More » - 21 January
മഷൂറയെ നെഞ്ചോട് ചേർത്ത് ബഷീർ; സുഹാനയെ തേടി ആരാധകർ
ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, എന്നി നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ മാറിയ താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റയെ കുടുംബത്തിന്…
Read More » - 21 January
ടൊവിനോ തോമസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി ആരാധകരും താരങ്ങളും
മലയാള സിനിമാലോകത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ യുവതാരമാണ് നടന് ടൊവിനോ തോമസ് താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. പ്രേക്ഷകരുടെ…
Read More » - 21 January
മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് ടൊവിനോ തോമസ് ; ആശംസകളുമായി താരങ്ങളും ആരാധകരും
സിനിമ പാരമ്പര്യം ഇല്ലാതെ മലയാളസിനിമാലോകത്തേക്ക് എത്തിയ താരമാണ് ടൊവിനോ തോമസ്. ചെന്നൈയിൽ കോഗ്നിസെന്റ് ടെക്നോളജീസിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലിചെയ്തിരുന്നയാളായിരുന്നു ടൊവിനോ തോമസ്. 2012-ൽ പ്രഭുവിന്റെ മക്കൾ…
Read More » - 21 January
മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ ശോഭന എത്തിയില്ല പകരം ഉര്‍വശി ഗംഭീരമാക്കിയ വേഷം!
മോഹന്‍ലാല്‍ – ഭദ്രന് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സ്ഫടികം’ കാസ്റ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങളോടെയാണ് സ്ക്രീനിലെത്തിയത്. ഉര്‍വശിയുടെ ‘തുളസി’ എന്ന ശക്തമായ നായിക കഥാപാത്രം സ്ഫടികത്തിലെ…
Read More » - 21 January
കണ്ണ് മൂടിക്കെട്ടി ബോട്ടിലിന്റെ ക്യാപ്പ് കാലുകൊണ്ട് തട്ടിത്തെറിപ്പിച്ച് മാസ് പ്രകടനവുമായി നായിക നിതാ പിള്ള
മലയാളത്തില്‍ സൂപ്പര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എബ്രിഡ് ഷൈയിന്‍.1983′, ‘ആക്ഷന്‍ ഹീറോ ബിജു’, ‘പൂമരം’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. എബ്രിഡ് ഷൈന്‍…
Read More » - 21 January
ഞാന്‍ ഗൗരവത്തോടെ പറഞ്ഞത് ഗിന്നസ് പക്രു തമാശയോടെ കണ്ടു: വിനയന് പറയുന്നു
വിനയന് എന്ന സംവിധായകന് എന്നും അഭിമാനിക്കാവുന്ന ചിത്രമാണ് ‘അത്ഭുതദീപ്’. ഒരിക്കലും അവസരം ലഭിക്കില്ലെന്ന് കരുതിയ നിരവധി കലാകാരന്മാരാണ് വിനയന്റെ അത്ഭുത ദ്വീപിലൂടെ ബിഗ് സ്ക്രീനിലെ വിസ്മയമായത്. ഗിന്നസ്…
Read More » - 21 January
ബിഗ് ബോസിൽ നിന്നും സോമദാസ് പുറത്തേക്ക് ; താരത്തെ കാത്തിരിക്കുന്നത് വിവാദങ്ങളോ; അതോ വമ്പൻ ഓഫറുകളോ
രണ്ടാം ഘട്ട എലിമിനേഷൻ പൂർത്തി ആയപ്പോൾ സോമദാസ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി. ആരോഗ്യപരമായ കാരണങ്ങളാണ് താരം ഇപ്പോൾ പുറത്താകാൻ കാരണം ആയത്. വെഡിങ് ആനിവേഴ്സറി…
Read More »