Mollywood
- Jan- 2020 -21 January
പുതിയ ചുവടു വയ്പ്പുമായി വിസ്മയ മോഹന്‍ലാല്‍; താരപുത്രിയുടെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍
എഴുത്തിനും വരക്കുമൊപ്പം അച്ഛന്റെയും സഹോദരന്റെയും കൂടെ സിനിമാ ലോകത്തേക്കും വിസ്മയ എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകര്‍
Read More » - 21 January
നടി അമല പോളിന്റെ പിതാവ് അന്തരിച്ചു
ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോള്‍ എന്ന ഒരു മകന് കൂടിയുണ്ട്
Read More » - 21 January
സുകുമാരി ചേച്ചിക്ക് അങ്ങനെയൊരു അനുഭവം മുന്‍പ് ഉണ്ടായിട്ടില്ല, അഭിനയം പോരാ എന്നായിരുന്നു അടൂര്‍ സാര്‍ പറഞ്ഞത്
മലയാളത്തിലെ പ്രഗല്ഭ നടി സുകുമാരിയെക്കൊണ്ട് ഏറ്റവും കൂടുതല്‍ റീ ടേക്ക് എടുപ്പിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നു നടന് ബാബു നമ്പൂതിരി വ്യക്തമാക്കുന്നു, അനായാസം ക്യാമറയ്ക്ക് മുന്നില്‍ നിന്ന്…
Read More » - 21 January
അതിന്റെ പേരിൽ ഭാര്യയുടെയും മകളുടെയും പ്രൈവസി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; ടൊവിനോ തോമസ്
നാളെ ഇസ പുറത്തിറങ്ങുമ്പോഴോ സ്കൂളിൽ പോകുമ്പോഴോ മറ്റു കുട്ടികൾക്ക് കിട്ടാത്ത പരിഗണനകളൊന്നും അവൾക്കു കിട്ടരുത്. അവൾ ഒരു സാധാരണ കുട്ടിയായി വളരട്ടെ. അതാകും അവളുെടയും ആഗ്രഹം
Read More » - 21 January
അങ്കിള്‍ബണ്‍ സൃഷ്ടിച്ചത് എങ്ങനെയെന്ന രഹസ്യം വെളിപ്പെടുത്തി ഭദ്രന്
മേക്കോവറില്‍ എപ്പോഴും അത്ഭുതപ്പെടുത്തുന്ന മോഹന്‍ലാല്‍ തന്റെ പഴയകാല സിനിമാ കരിയറിലും പ്രേക്ഷകര്‍ക്ക് വേറിട്ട മുഖം നല്കി മിന്നി നിന്നിട്ടുണ്ട്. ‘അങ്കിള്‍ ബണ്‍’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ മേക്കൊവര്‍…
Read More » - 21 January
ബസിൽ ചാടി കയറി മഞ്ജു വാര്യർ; അന്തം വിട്ട് യാത്രക്കാർ
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രമായിട്ടാണ് ചതുര്‍മുഖം എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയിലെ ഒരു വീഡിയോ ആണ്…
Read More » - 21 January
ബർമ കോളനിയിലെ സെെക്കോ കില്ലറെ തേടി മംമ്തയും ടൊവിനോയും; പുതു ചിത്രം ഫോറൻസിക് ടീസർ പുറത്തുവന്നു
അഞ്ചാം പാതിര എന്ന കുഞ്ചാക്കോ ബോബൻ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിച്ച ഞെട്ടൽ ഇതുവരെ മാറീട്ടില്ല. ഇപ്പോഴിതാ പുതിയൊരു സെെക്കോ ത്രില്ലര്‍ കൂടി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ടൊവിനോ തോമസ്…
Read More » - 21 January
മലയാളത്തിന്റെ പ്രിയ താരം ഭാമയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍
ചെന്നിത്തല സ്വദേശിയാണ് അരുണ്‍. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയതെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ഭാമ…
Read More » - 21 January
പന്ത്രണ്ട് കുഞ്ഞന്മാരുമായി കുഞ്ഞന്മാരുടെ ‘പോർക്കളം’ റിലീസിനൊരുങ്ങുന്നു
ഇത്തിരി കുഞ്ഞന്മാരുടെ ഫാന്റസി കഥ പറഞ്ഞ അത്ഭുതദ്വീപിന് ശേഷം മലയാള സിനിമയിൽ വീണ്ടും ഒരു ഇത്തിരിക്കുഞ്ഞന്മാരുടെ ചിത്രം ഒരുങ്ങുകയാണ്. പോര്‍ക്കളം എന്ന് പേരിട്ടിരിക്കുന്ന ചിത്രം റിലീസിന് തയ്യാറിക്കഴിഞ്ഞു.…
Read More » - 21 January
അനന്ദനായി ആക്ഷൻ കിങ്! മരക്കാർ: അറബിക്കടലിന്റെ സിംഹം ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. വമ്പന്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക എത്താനൊരുങ്ങവേ ചിത്രത്തിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.…
Read More »