Mollywood
- Jan- 2020 -24 January
തന്റെ പ്രിയ ‘ബോസിന്’ ചുംബനം നൽകി അജയ് വാസുദേവ്; ഇരട്ടി മധുരം പങ്കുവെച്ച് ഷൈലോക് ടീം
ആരാധകരുടെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങി മമ്മൂട്ടി ചിത്രം ‘ഷൈലോക്’ മുന്നോട്ട് പോകുകയാണ്. ഷൈലോക്കിന്റെ വിജയവും സംവിധായകൻ അജയ് വാസുദേവിന്റെ ജന്മദിനവും കേക്ക് മുറിച്ചാഘോഷിക്കുകയാണ് അണിയറപ്രവർത്തകർ. ഇവർക്കൊപ്പം മെഗാസ്റ്റാർ…
Read More » - 24 January
നിലപാടും വ്യക്തിത്വവും ഇല്ല ; ബിഗ് ബോസ് അവാര്‍ഡ് നൈറ്റില്‍ മൂന്ന് അവാര്‍ഡുകൾ സ്വന്തമാക്കി പരീക്കുട്ടി
ബിഗ് ബോസ് വീട്ടില്‍ നിന്ന് ലഭിച്ച അവാര്‍ഡുകള്‍ കൊണ്ടുപോകാന്‍ പരീക്കുട്ടിക്ക് ലോറി വിളിക്കേണ്ടിവരുമെന്നാണ് പരിഹാസം. ബിഗ് ബോസ് ഫിലിം അവാര്‍ഡ് നൈറ്റില്‍ ഒന്നും രണ്ടുമല്ല മൂന്ന് അവാര്‍ഡുകളാണ്…
Read More » - 24 January
ചേട്ടന്മാർക്കും അമ്മയ്ക്കും ഒപ്പം ദുബായിലേക്ക് പറന്ന് പാറുക്കുട്ടി
1000 എപിസോഡ് പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ഉപ്പുംമുളകും. ഇതിലെ താരങ്ങളോട് മറ്റു പരമ്പരകളിൽ പ്രത്യക്ഷപെടുന്ന നായികാ നായകന്മാരോട് തോന്നുന്നതിനേക്കാൾ അൽപ്പം സ്നേഹം പ്രേക്ഷകർക്ക് കൂടുതലാണ്. കാരണം പക്കാ…
Read More » - 24 January
എലീന സത്യത്തിൽ ഫേക്ക് ആണോ ? താരത്തെ കുറിച്ച് വെളിപ്പെടുത്തി സുഹൃത്ത്
മിനിക്രീനിലെ മികച്ച വില്ലത്തിമാരിൽ ഒരാളായി തിളങ്ങിയ താരമാണ് എലീന പടിക്കൽ. നടി എന്നതിൽ അപ്പുറം, താരം മികച്ച അവതാരക കൂടിയാണ്. ഇപ്പോഴിതാ ബിഗ് ബോസ് ബോസ് സീസൺ…
Read More » - 24 January
മരട് 357; മരടിൽ തകർന്നുവീണ ‘കുടുംബങ്ങളുടെ’ കഥ ബിഗ് സ്ക്രീനിലേക്ക്
കേരള ജനത ഒന്നടങ്കം കണ്ടുനിന്ന ഒരു അപൂർവ ദൃശ്യമായിരുന്നു മരടിലെ ഫ്ലാറ്റുപൊളിക്കൽ. പൊളിഞ്ഞുവീഴുന്ന ഫ്ളാറ്റുകളെ നോക്കി ആർപ്പുവിളിച്ച ജനങ്ങളുടെ ഇടയിൽ കിടപ്പാടം നഷ്ടപെട്ട 357 കുടുമ്പങ്ങളുടെ നെഞ്ചിലെ…
Read More » - 24 January
തന്റെ പുതിയ വിശേഷം പങ്കുവെച്ച് കുമ്പളങ്ങി നൈറ്റ്സിലെ പ്രശാന്ത്
കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രശാന്ത് . ചിത്രം കണ്ടിറങ്ങിയ ഒരാളും താരത്തെ മറക്കില്ല. എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.താരത്തിന്റേതായി…
Read More » - 24 January
കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ സിനിമയെ വിലയിരുത്തരുത് ; പച്ചമാങ്ങ’യിലെ വസ്ത്രധാരണത്തെ കുറിച്ച് സോന ഹെയ്ഡൻ
പച്ചമാങ്ങ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ചിത്രത്തിലെ നായിക സോന ഹെയ്ഡൻ. ചിത്രത്തിന്റെ ട്രെയിലർ റിലീസായതോടെയാണ് നടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നത്. സിനിമയിലെ സോനയുടെ…
Read More » - 24 January
‘ഞാൻ എത്ര തവണ വീണു, എന്റെ വിജയം കണ്ട് എന്നെ വിധിക്കരുത്’ ; ഫേസ്ബുക്ക് കുറിപ്പുമായി സ്റ്റാർ സിംഗർ താരം ഗായത്രി സുരേഷ്
കേരളത്തിന് ഒരുപിടി നല്ല ഗായകരെ സമ്മാനിച്ച റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിംഗർ, നജിം ഹർഷാദ്, സന്നിദാനന്ദൻ, വിവേകാനന്ദൻ, ദുർഗ വിശ്വനാഥ്, അമൃത സുരേഷ് തുടങ്ങി പ്രേക്ഷകർ…
Read More » - 24 January
23 വര്‍ഷത്തെ സിനിമ യാത്രയെ കുറിച്ച് തുറന്ന് പറഞ്ഞ് ചോക്ലേറ്റ് ഹീറോ ചാക്കോച്ചന്.
. മലയാള സിനിമാ ലോകത്തേക്ക് ചോക്ലേറ്റ് ഹീറോയായി കടന്ന് വന്ന് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് കുഞ്ചാക്കോ ബോബന്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താരത്തിന്റെ ആ വിശേഷണത്തിന് യാതൊരു…
Read More » - 24 January
രജിത്ത് കുമാറിനെയാണ് ഇഷ്ട്ടം ; ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർഥികളെ കുറിച്ച് ശ്രിനിഷ് അരവിന്ദ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിലെത്തിയതോടെയാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് വിവാഹിതരായതും. ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് ആരാധകര്‍…
Read More »