Mollywood
- Jan- 2020 -25 January
പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ് ഇത്രയും വര്‍ഷമെടുത്ത് എന്തു പഠിച്ചു എന്നത് തെളിയിക്കാന്‍ ; ഗോപി സുന്ദര്‍
മലയാളി പ്രക്ഷകരുടെ പ്രിയ സംഗീത സംവിധായകനാണ് നിരവധി ചിത്രങ്ങളിലൂടെ സംഗീത വിസ്മയം തീര്‍ത്ത ഗോപി സുന്ദര്‍. താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ആരാധകര്‍ക്ക് വീണ്ടും…
Read More » - 25 January
ഗായകന് എം ജി ശ്രീകുമാറിന് എതിരെയുള്ള കേസിന്റെ വിധി ഏപ്രില്‍ എട്ടാം തിയതിയിലേക്ക്
മലയാളത്തിന്റെ പ്രിയഗായകനായി സംഗീതത്തില്‍ വിസ്മയം തീര്‍ത്ത എം ജി ശ്രീകുമാറിന്റെ ശബ്ദമാധുര്യത്തില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരവുമായി ബന്ധപ്പെട്ട തീരദേശ…
Read More » - 24 January
എവിടെയാണ് സാര്‍ എനിക്ക് സമയം നിര്‍ത്താതെയുള്ള ഓട്ടമല്ലേ: കമല്‍ ഹാസന് തന്നെ തിരുത്തിയ അനുഭവം പറഞ്ഞു ജയറാം
ഗുരുവിന്റെ സ്ഥാനവും ജ്യേഷ്ഠ സഹോദരന്റെ സ്ഥാനവും ഒരു നല്ല സുഹൃത്തിന്റെയുമൊക്കെ സ്ഥാനം ജയറാം കമല്‍ ഹാസന് എന്ന അതുല്യ പ്രതിഭയ്ക്ക് നല്‍കാറുണ്ട്. ഇപ്പോഴിതാ കമല്‍ ഹാസന് വര്‍ഷങ്ങള്‍ക്ക്…
Read More » - 24 January
ലാലേട്ടന് എന്നെ ഫോണ്‍ വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് കിട്ടിയ മറുപടി ഇതാണ് : ആസിഫ് അലി തുറന്നു പറയുന്നു
ആസിഫ് അലി എന്ന നടനെ സംബന്ധിച്ചുണ്ടായ പ്രധാന വിവാദങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാല്‍ ഫോണ്‍ വിളിച്ചിട്ടും ആസിഫ് അലി അത് മൈന്‍ഡ് വെച്ചില്ല എന്നത്. സിനിമയില്‍…
Read More » - 24 January
സഭ്യതയുടെ പരിധി ലംഘിച്ച വേഷം; കേരളത്തിലെ സ്ത്രീകളുടെ വസ്ത്രധാരണമെന്നു നടിയുടെ മറുപടി
എന്റെ കഥാപാത്രത്തിന്റെ വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഗ്ലാമറസ്കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോട് കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
Read More » - 24 January
മഡോണയുടെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
പാട്ടും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയിട്ടായിരുന്നു മഡോണ സിനിമാ രംഗത്തെത്തുന്നത്. 2015-ൽ അൽഫോൻസ് പുത്രന്റെ…
Read More » - 24 January
‘സ്വന്തമായി ഒരു ഷര്‍ട്ടിടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവാനാണി നീ; പ്രായത്തില്‍ അവനേക്കാള്‍ മൂത്തതല്ലേ’-പിഷാരടി
നീ ഇട്ടിരിക്കുന്നത് യൂണിഫോമും. സ്വന്തമായി ഒരു ഷര്‍ട്ടിടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവാനാണി നീ എന്നൊക്കെ പറഞ്ഞപ്പോള്‍ അവനങ്ങ് അമ്ബരന്നു. ഞാന്‍ പറഞ്ഞു വരുന്നത്. വര്‍ത്തമാനം പറയുമ്ബോള്‍ മര്യാദയ്ക്കൊക്കെ പറയണ്ടേ.…
Read More » - 24 January
80കളിലെ ബോളിവുഡിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളുമായി നസ്രിയ- ഫഹദ് ചിത്രം ട്രാൻസിലെ ആദ്യഗാനം പുറത്തിറങ്ങി; യൂട്യൂബ് ഹിറ്റ്
നീണ്ട ഇടവേളയ്ക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ നസീം വീണ്ടുമെത്തുന്ന…
Read More » - 24 January
കണ്ടുനിന്നവരുടെ ഹൃദയം കീഴടക്കി മമ്മൂക്ക, സിനിമയിൽ അല്ല ജീവിതത്തിൽ; മമ്മൂട്ടിയുടെ പിആർഓ റോബർട്ട് ജിൻസ് പങ്കുവെച്ച വീഡിയോ വൈറലാകുന്നു
ചുണങ്ങംവേലി രാജഗിരി ആശുപത്രിയിൽ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മമ്മൂട്ടിയുടെ അപ്രതീക്ഷിത തീരുമാനം കാണികളുടെ ഹൃദയം കവർന്നു. സമ്മേളനം…
Read More » - 24 January
ഇന്ദ്രൻസിനെ തേടി വീണ്ടും ഒരു രാജ്യാന്തര അംഗീകാരം; 7മത് ദർബംഗാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020ൽ ഇടം നേടി ‘ മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’
ഇന്ദ്രൻസും ബാലു വർഗീസും പ്രധാന വേഷങ്ങളിൽ എത്തിയ ‘മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ അവതരണത്തിലെ പുതുമകൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രത്തിന് ഒരു…
Read More »