Mollywood
- Jan- 2020 -27 January
എല്ലാ അനുഗ്രഹവും സന്തോഷവും എന്നും നിനക്കൊപ്പമുണ്ടാവട്ടെ സന്തോഷം പങ്കുവെച്ച് ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയതാരമാണ് അഭിനയം കൊണ്ടും നൃത്തം കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയതാരം ദിവ്യ ഉണ്ണി.മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായും സഹോദരിയായും തിളങ്ങി സിനിമാലോകത്ത് തന്റേതായ സ്ഥാനം…
Read More » - 27 January
ലൊക്കേഷനില്‍ എന്റെ വൈദ്യസഹായം ലാലേട്ടന് ഗുണം ചെയ്തു: നടന് റോണി ഡേവിഡ്
മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് റോണി ഡേവിഡ്. ഡോക്ടര്‍ കൂടിയ റോണി ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ…
Read More » - 27 January
അത് മമ്മുക്കയുടെ ഹിറ്റ് ചിത്രമാകുമെന്ന് ഇറങ്ങും മുന്‍പേ പ്രതീക്ഷിച്ചിരുന്നു, പക്ഷെ വിധി മറ്റൊന്നായിരുന്നു: ലാല്‍ ജോസ്
തുടര്‍ച്ചയായി ഹിറ്റുകള്‍ സംവിധാനം ചെയ്ത ലാല്‍ ജോസിനു വലിയ തിരിച്ചടി സമ്മാനിച്ച ചിത്രമായിരുന്നു ‘പട്ടാളം’. മമ്മൂട്ടിയുമായി ചേര്‍ന്ന് 2003-ല്‍ ലാല്‍ ജോസ് ചെയ്ത പട്ടാളം വലിയ ഒരു…
Read More » - 27 January
കുടുംബത്തിലേക്ക് പുതിയ അതിഥിയെത്തുന്നു സന്തോഷം പങ്കുവെച്ച് പേളിയും ശ്രീനിഷും കുടുംബവും
ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്പതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരങ്ങളുടെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ്…
Read More » - 27 January
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ അതിഥികള്‍ എത്തി അവര്‍ കുഴപ്പകാരെന്ന് സോഷ്യല്‍ മീഡിയ
മോഹന്‍ലാലിന്റെ അവതരണത്തില്‍ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞ സ്വീകാര്യത നേടി മുന്നേറുന്ന പരിപാടിയാണ് ബിഗ് ബോസ്. ഒരോ ദിവസയും ഒരോ വിശേങ്ങളുമായാണ് പരിപാടി എത്താറുള്ളത്. ഇപ്പോള്‍ ഏറ്റവും…
Read More » - 27 January
താങ്കള്‍ വീട്ടില്‍ പറഞ്ഞിട്ടാണോ ഇറങ്ങി തിരിച്ചത്: മോഹന്‍ലാല്‍ ആദ്യമായി ചോദിച്ചത് ഓര്‍ത്തെടുത്ത് ഷാജി കൈലാസ്
മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ക്ക് കൂടുതല്‍ മാസ് പരിവേഷം നല്‍കിയത് ഷാജി കൈലാസ് സിനിമകളാണ്. ‘പത്താമുദയം’ ‘രാജാവിന്റെ മകന്’ പോലെയുള്ള മോഹന്‍ലാലിന്റെ തുടക്കകാലത്തെ ആക്ഷന്‍ സിനിമകള്‍ മോഹന്‍ലാലിന്റെ അമാനുഷിക…
Read More » - 26 January
കോമഡിയിലെ തരംതിരിവ് : മറുപടി നല്കി ഇന്ദ്രന്‍സ്
ഒന്നാം കിട കോമഡി രണ്ടാം കിട കോമഡി മൂന്നാം കിട കോമഡി എന്നിങ്ങനെ മലയാള സിനിമാ ഹാസ്യങ്ങളെ തരം തിരിച്ചു പറയുമ്പോള്‍ എന്താണ് ഒന്നാം കിട കോമഡി…
Read More » - 26 January
ആ ഒറ്റക്കാരണത്താല്‍ കല്പനയെ സിനിമയില്‍ നിന്ന് ഒഴിവാക്കി
കല്‍പ്പനയെ അത് വേദനിപ്പിച്ചു. എല്ലാത്തിനേയും ഒരേപോലെ പ്രസവിച്ചാല്‍ ഇങ്ങനേയം സംഭവിക്കും എന്നാണ് ഇതിന് അമ്മയോട് കല്പന പറഞ്ഞ മറുപടി. സങ്കടത്തെ പോലും തമാശയോടെ സ്വീകരിക്കാന്‍ കല്പനയ്ക്ക് കഴിഞ്ഞിരുന്നു.
Read More » - 26 January
‘ഇയാളെ ഒന്ന് ശ്രദ്ധിച്ചോളൂ സിബി’ : ലാല്‍ജോസിനെക്കുറിച്ച് ആദ്യ പ്രവചനം നടത്തിയത് മോഹന്‍ലാല്‍
ആദ്യ സിനിമ തന്നെ മെഗാ ഹിറ്റാക്കി മാറ്റിയ ലാല്‍ ജോസ് സഹസംവിധായകനെന്ന നിലയിലും സിനിമാക്കര്ക്കിടെയിലെ ശ്രദ്ധേയ താരമായിരുന്നു. കമലിന്റെ ശിഷ്യനായി സിനിമയില്‍ തുടക്കം കുറിച്ച ലാല്‍ ജോസിന്റെ…
Read More » - 26 January
തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അശ്വതി ടീച്ചര്‍ വിവാഹിതയായി
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഒരുക്കിയ ഗിരീഷ് എ ഡി സംവിധാനം ചെയ്ത 'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയ താരമാണ് ശ്രീ രഞ്ജിനി
Read More »