Mollywood
- Jan- 2020 -30 January
റൂമിലിരുന്ന് ശ്വാസംമുട്ടി, സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ച് സുരഭി ലക്ഷ്മി
ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലെത്തിയ സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് നേട്ടം കരസ്ഥമാക്കി കൊണ്ടാണ് നവതരംഗ സിനിമകളിലേക്ക് കാലെടുത്തുവെച്ചത്. ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞ സുരഭി…
Read More » - 30 January
അപ്പുക്കുട്ടന് പിറന്നാളാശംസകളുമായി ആദിത്യനും അമ്പിളി ദേവിയും
അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമായ താര ദമ്പതികളാണ് ആദിത്യനും, അമ്പിളി ദേവിയും.ഇരുവരുടെയും ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകർക്കായി അവർ പങ്ക് വയ്ക്കാറുണ്ട്. വിവാഹവും, വാർഷികവും രണ്ടാമത്തെ മകന്റെ…
Read More » - 30 January
”കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം”ആരാധകരുടെ മനസ്സിൽ വാത്സല്യം നിറച്ച് ഗായിക സിത്താരയുടെയും മകളുടെയും പാട്ട് പഠനം
മലയാളികളുടെ ഇഷ്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. ശബ്ദ സൗന്ദര്യം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ സിത്താര സോഷ്യൽ മീഡിയയിലും സജീവമാണ്. തന്റെ മകളുമായുള്ള മനോഹര നിമിഷങ്ങൾ ആരാധകരുമായി…
Read More » - 30 January
ഇതെന്റെ പടത്തിലെ നായികയല്ല, ജീവിതത്തിലെ നായിക ; ദീപ്തിയുടെ കൈപിടിച്ച് നീരജ്
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് നീരജ് മാധവ്. വ്യത്യസ്തമായ ചിത്രങ്ങളുമായണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അഭിനയം മാത്രമല്ല നല്ലൊരു നര്‍ത്തകനാണ് താനെന്നും അദ്ദേഹം ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതാണ്.…
Read More » - 30 January
‘കമന്റുകൾ വായിച്ച് മറുപടി കൊടുക്കുമ്പോൾ ആ വ്യക്തി ജയിച്ചതു പോലയാകില്ലേ’ ; റിമിയുടെ ചോദ്യത്തിന് മറുപടിയുമായി രേഖ രതീഷ്
വിവാദങ്ങൾ നിറഞ്ഞു നിന്ന ജീവിതമായിരുന്നു നടി രേഖ രതീഷിന്റേത്. എല്ലാവരും തളർന്നു പോകുന്ന ഘട്ടത്തിലും കരുത്തോടെ പോരാടി, ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ടു നയിക്കുകയാണ് പ്രിയതാരം ഇപ്പോൾ.…
Read More » - 30 January
പ്രിയ സുഹൃത്തിന് ജന്മദിനാശംസകളേകി മോഹൻലാൽ
ആത്മാർത്ഥ സുഹൃത്തിന് പിറന്നാൾ ആശംസകൾ നൽകി മോഹൻലാൽ. സംവിധായകൻ പ്രിയദർശന്റെ ജന്മദിനത്തിൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ…
Read More » - 30 January
മലയാളത്തില്‍ വിജയ ചിത്രം കുറിക്കാന്‍ വിജയ് സേതുപതിയും ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യറും ചിത്രത്തെക്കുറിച്ച് ;ആര്‍ജെ ഷാന്‍
തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് വിജയ് സേതുപതി നിരവധി ചിത്രങ്ങളിലൂടെ തന്റെ ഏറെ കാലത്തെ പരിശ്രമം കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ്…
Read More » - 30 January
ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ലെന്ന് ദയ ; താരത്തോടെ ദേഷ്യപ്പെട്ട് ജസ്ല മാടശ്ശേരി
‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ‘ബിഗ് ബോസ്’ എത്തിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ ഓരോ നിമിഷങ്ങളും പ്രേക്ഷകര്‍ വീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം…
Read More » - 30 January
സിനിമയില്‍ എന്റെ മരണം കണ്ടിട്ടും രംഭയുടെ മുഖത്ത് യാതൊരു ഭാവവും ഉണ്ടായിരുന്നില്ല: രംഭ പകച്ചു പോയ നിമിഷത്തെക്കുറിച്ച് മനോജ് കെ ജയന്
കുട്ടന് തമ്പുരാന് എന്ന കഥാപാത്രമാണ് മനോജ് ജെ ജയന്റെ സിനിമാ ജീവിതത്തില്‍ വലിയ നിറം പകര്‍ന്നത്. ഹരിഹരന് കാണിച്ചു തന്ന ഭാവങ്ങള്‍ അതെ പോലെ താന്‍ പകര്ത്തിയെടുക്കുകയായിരുന്നുവെന്നും…
Read More » - 30 January
നല്ല വെള്ളമോ വിഷം ഇല്ലാത്ത ഭക്ഷണമോ ഇവിടെ ഇല്ല ; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീനിവാസന്
സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാന്‍ മടിയില്ലാത്ത താരമാണ് ശ്രീനിവാസന്. പലപ്പോഴും പല കാര്യങ്ങളിലും അദ്ദേഹം വിമര്‍ശനവുമായി എത്താറുണ്ട്. ഇപ്പോള്‍ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം രംഗത്ത്…
Read More »