Mollywood
- Feb- 2020 -3 February
ലൂസിഫറിന് മൂന്നാം ഭാഗം; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാനെ’ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രം…
Read More » - 2 February
‘‘അവള്‍ക്ക് വേണ്ടി എന്റെ ജീവന് കൊടുക്കും” മകളെ കുറിച്ചുള്ള ചോദ്യത്തിൽ വികാരഭരിതനായി നടൻ ബാല
കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു നടന് ബാലയും ഗായിക അമൃതാ സുരേഷും വിവാഹിതരാകുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം…
Read More » - 2 February
കരിവീരനും പൂരവുമായി ആന്റണി വർഗീസ്; പുതുചിത്രം അജഗജാന്തരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ആന്റണി വർഗീസ് നായകനാകുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ സംവിധായകന് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ്…
Read More » - 2 February
”സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില ” ഇന്നത്തെ സിനിമയിലെ നായികമാരെയും സിനിമയും വിലയിരുത്തി നടി ഷീല
മലയാളത്തിൽ തുടങ്ങി ഇപ്പോൾ തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി താരം അഭിനയിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ…
Read More » - 2 February
മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ സുബൈദയായി മഞ്ജു വാര്യർ; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റർ പുറത്തുവിട്ടു. സുബൈദ എന്ന കഥാപാത്രമായാണ്…
Read More » - 2 February
നമ്പൂതിരി ഫ്രം ബാത്ത് റൂം… മറിയം വന്നു വിളക്കൂതി സ്നീക് പീക് വീഡിയോ പുറത്ത്
നമ്പൂതിരി ഫ്രം ബാത്ത് റൂം... മറിയം വന്നു വിളക്കൂതി സ്നീക് പീക് വീഡിയോ പുറത്ത്
Read More » - 2 February
സ്ലിം ബ്യൂട്ടിയായി പരസ്പരത്തിലെ ദീപ്തി ഐപിഎസ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ഗായത്രി അരുൺ. അതിനുശേഷം സിനിമയിലേക്കും താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ഇപ്പോഴിതാ നിരവധി സിനിമകളിൽ തിരക്കേറിയതോടെ സ്ലിം ലുക്കിൽ എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റയിലാണ്…
Read More » - 2 February
എന്റെ എല്ലാമെല്ലാമല്ലേ നീ; ഭാര്യയ്ക്കു ആശംസയുമായി സീരിയൽ താരം നവീൻ അറക്കൽ
നിരവധി പരമ്പരകളിലൂടെയും, ഗെയിം ഷോയിലൂടെയും മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് നവീൻ അറക്കൽ. കൂടുതലും വില്ലൻ വേഷങ്ങളിലാണ് എത്താറുള്ളതെങ്കിലും പ്രേക്ഷകർക്ക് താരത്തോടുള്ള ഇഷ്ടത്തിന്…
Read More » - 2 February
മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നു ‘ന്യൂയോർക്കിലൂടെ’
ബോക്സ് ഓഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഇര എന്ന ചിത്രത്തിന്…
Read More » - 2 February
അടിച്ചുമാറ്റിയാല്‍ കണ്ടുപിടിക്കില്ലെന്ന് കരുതിയോ ; വിക്കി കൗശലിന്റെ ഭൂത്ത് പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയ
വിക്കി കൗശലും ഭൂമി പേഡ്നേക്കറും ഒരുമിക്കുന്ന ചിത്രമായ ഭൂത്ത് പാര്‍ട്ട് വണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ഭൂത്ത് പാര്‍ട്ട് വണ്‍ ദ…
Read More »