Mollywood
- Feb- 2020 -5 February
പ്രിയൻ സാർ റിട്ടയര്‍മെന്റെ എന്നൊരു തീരുമാനമെടുത്താല്‍ അത് മാറ്റാന്‍ വേണ്ടി ഒരു ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണ് ; നടന് ഹരീഷ് പേരടി
പ്രിയദര്‍ശനെപ്പോലുള്ള സംവിധായകര്‍ റിട്ടയര്‍മെന്റിനെ കുറിച്ച് പറയുമ്പോള്‍ തന്നെ പോലെയുള്ള നടന്മാരുടെ ചിറകിന് ഏല്ക്കുന്ന പരിക്ക് വളരെ വലുതാണെന്ന് നടന് ഹരീഷ് പേരടി. പുതിയ കുട്ടികളുടെ സിനിമയെ നിങ്ങള്‍…
Read More » - 5 February
‘നീ ഒന്നും സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ല’ ; പരിഹസിച്ചവർക്കുള്ള മറുപടിയുമായി അവാര്‍ഡ് ദാന ചടങ്ങില്‍ ഗ്രേസ് ആന്റണി
ഹാപ്പി വെഡ്ഡിങ്’ എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’, ‘പ്രതി പൂവന്‍കോഴി’ എന്നീ സിനിമകളില്‍ താരം…
Read More » - 5 February
മതത്തിന്റെയും ജാതിയുടെയും പേരുകൾ പറഞ്ഞ് ഒഴിവാക്കുന്ന പ്രണയത്തോട് യോജിക്കാനാവില്ല ; പ്രയാഗ മാര്ട്ടിന്
പ്രണയ ചിന്തകള്‍ പങ്കുവെച്ച് മലയാള സിനിമയിലെ പ്രിയ നടി പ്രായാഗ മാര്ട്ടിന്. പ്രണയത്തിന് അതിരുകളില്ലെന്നും എന്നും മതത്തിന് മുകളില്‍ നില്‍ക്കുന്നതായിരിക്കണം പ്രണയമെന്നും പ്രയാഗ പറയുന്നു. ജാതിയുടെയും മതത്തിന്റെയും…
Read More » - 5 February
സുജോയുടെയും സാൻഡ്രയുടെയും ട്രാക്ക് സത്യസന്ധമാണ് ; വെളിപ്പെടുത്തലുമായി തെസ്നി ഖാൻ
ഒരുപാട് സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ ബിഗ് ബോസ് എപ്പിസോഡുകൾ കടന്ന് പോകുന്നത്. പതിനേഴ് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിലെ എലിമിനേഷനിലൂടെ ചില ആളുകൾ പുറത്തു പോയപ്പോൾ നാല് പേരാണ്…
Read More » - 5 February
‘എവിടെയോ കണ്ട് നല്ല പരിചയം’; ട്രെയിന്‍ യാത്രക്കിടെ നടന്ന രസകരമായ അനുഭവം പങ്കുവച്ച് നടി മല്ലിക സുകുമാരന്‍
ട്രെയിന്‍ യാത്രക്കിടെ സഹയാത്രികനില്‍ നിന്നുണ്ടായ രസകരമായ അനുഭവം പങ്കുവച്ച് നടി മല്ലിക സുകുമാരന്‍. ഒരു ട്രെയിന്‍ യാത്രയ്ക്കിടെ മല്ലിക സുകുമാരന്റെ അടുത്ത സീറ്റുകളിലായി ഒരു കുടുംബവും യാത്രക്കാരായി…
Read More » - 5 February
‘മകനെ ഇത്രയധികം മിസ് ചെയ്യുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ബിഗ് ബോസിലേക്ക് വന്നത്’ ഫുക്രുവിന്റയെ ചോദ്യത്തിൽ പൊട്ടിക്കരഞ്ഞ് വീണ നായര്‍
ബിഗ് ബോസ് സീസൺ രണ്ടിൽ പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയ വീണ നായരും ഫുക്രുവും തമ്മിലുള്ള സ്നേഹബന്ധത്തിന് ഒരു പൊട്ടിത്തെറിയോടെ അന്ത്യം കുറിച്ചു. ഈ ആഴ്ചത്തെ ലക്ഷ്വറി ബജറ്റ് ടാസ്കിലാണ്…
Read More » - 4 February
150 ദിവസമേ ആയുസ്സുള്ളൂ ; രാജേഷ് പിള്ളയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് സഞ്ജയ്
2005 ൽ കുഞ്ചാക്കോ ബോബനെ നായകനാക്കി ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചിത്രം ഒരുക്കിയാണ് രാജേഷ് പിള്ള സിനിമയിലേയ്ക്ക് കടന്നു വന്നത്. എന്നാല്‍ പ്രതീക്ഷിച്ചയത്ര വിജയം നേടാന്‍ ചിത്രത്തിന്…
Read More » - 4 February
‘22 വയസ്സിൽ പതിനെട്ടുകാരന്റെ അമ്മ’ നടി മീര വാസുദേവ് പങ്കുവയ്ക്കുന്നു
ഓരോ സീനിലും അവസരങ്ങൾത്തിൽ നിന്ന് ഒരു നൂറു കാര്യം പഠിക്കാനുണ്ടാകും. എനിക്ക് ഭാഷ അറിയാത്തതു കൊണ്ട് അദ്ദേഹം ഒരുപാട് സഹായിച്ചു. എല്ലാം ദൈവാനുഗ്രഹമായി കാണാനാണ് ഇഷ്ടം.'' മീര…
Read More » - 4 February
”അതായിരുന്നു ജീവിതത്തിലെ തെറ്റായ തീരുമാനം.” വിവാഹബന്ധത്തെക്കുറിച്ചും സിനിമാമോഹങ്ങളെ കുറിച്ചും നടി മീര വാസുദേവ്
തന്മാത്ര എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി എത്തിയതോടെയാണ് നടി മീര വാസുദേവ് മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ മീര തിളങ്ങി നിന്നിരുന്നു. ഇടക്കാലത്ത് സിനിമാ…
Read More » - 4 February
‘കുഞ്ഞെല്‍ദോയായി’ ആസിഫ് അലി; ആർജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന പുതുചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തുവന്നു
മലയാളത്തിലെ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ആസിഫ് അലി. പുതുമയുള്ള കഥകളും കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുകയാണ് താരമിപ്പോൾ. താരത്തിന്റെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം റിലീസിങ്ങിനൊരുങ്ങുന്ന പുതിയ…
Read More »