Mollywood
- Feb- 2020 -18 February
ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നവരോട് എന്റെ നായിക ആകണമെന്ന് പറയുമ്പോള്‍: ഇന്ദ്രന്‍സ് തുറന്നു പറയുന്നു
മലയാളത്തില്‍ ഹാസ്യ താരങ്ങളുടെ നായികയാകാന്‍ പലരും മടി കാണിച്ചിട്ടുണ്ട്. അതിനെതിരെ വലിയ പ്രതിഷേധം നിലനില്‍ക്കുമ്പോഴും തന്റെ നായികയാകാന്‍ വിസമ്മതിച്ചവരെ ന്യായീകരിക്കുകയാണ് നടന് ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിന്റെ നായിക വേഷം…
Read More » - 18 February
പുറത്തേക്ക് കാണിക്കാത്ത ഉള്ളിലെ മുഖത്തിന് കരണം പുകച്ചുള്ള അടിയാണ് ഡോ. രജിത് കുമാര്‍; നടി ഹിമ ശങ്കര്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിനു പിന്തുണയുമായിഎത്തിയിരിക്കുകയാണ് മുന്‍ ബിഗ് ബോസ് താരം കൂടിയായ നടി ഹിമ ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച കുറിപ്പ് വായിക്കാം.
Read More » - 18 February
സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? മാലാ പാർവതി
യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യരും, എറണാകുളം എം പി ഹൈബി ഈഡനുമാണ് കരുണ സംഗീത നിശ സാമ്പത്തിക തട്ടിപ്പാണെന്ന ആരോപണമുയര്‍ത്തിയത്. സംഗീത നിശ നടന്ന് മൂന്ന്…
Read More » - 18 February
ആഘോഷരാവിൽ ആടിത്തകർത്ത് ‘സൗഭാഗ്യയും അർജ്ജുനും പിന്നെ മുത്തശ്ശിയും’; സൗഭാഗ്യ വെങ്കിടേഷിന്റെ ഹൽദി ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും കാണാം
പുതിയൊരു ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് മലയാളികളുടെ പ്രിയ സോഷ്യൽമീഡിയാതാരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്.ഇന്നലെ തിരുവനന്തപുരം വെള്ളയമ്പലത്തുള്ള അവരുടെ ഡാൻസ് അക്കാദമിയായ താരാ കല്യാൺ ഡാൻസ് സ്കൂളിൽ വച്ചു നടന്ന…
Read More » - 18 February
മോഹന രാഗത്തിൽ കൃഷ്ണനെ സ്വാഗതം ചെയ്ത് ഗോപികാവർമ്മ; ഭക്തി സാന്ദ്രമായ ‘നിറദീപം’ ആൽബത്തിലെ പുതിയഗാനം പുറത്തിറങ്ങി
ഭക്തി നിർഭരമായ നിറദീപം ആൽബത്തിന്റെ പുതിയ ഭക്തിഗാനം പുറത്തിറങ്ങി. കൃഷ്ണനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഈ മനോഹരഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഊതുകാട് വെങ്കടസുബ്ബയ്യർ ആണ്. സംസ്കൃതത്തിൽ രചിക്കപ്പെട്ട വരികൾ മോഹന…
Read More » - 18 February
”ഈ കഥയ്ക്ക് പ്രചോദനമായ ഒരു സംഭവം ഈ ലോകത്ത് നടന്നിട്ടുണ്ട്” മോഹൻലാൽ ചിത്രം റാമിനെ കുറിച്ച് സംവിധായകൻ ജീത്തുജോസഫ്
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘റാമിന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പ്രമേയത്തിന് പ്രചോദനമായ ഒരു സംഭവം ഒരിക്കല്‍ ലോകത്ത് നടന്നിട്ടുണ്ടെന്നും…
Read More » - 18 February
വിലക്ക് നീക്കാൻ തയ്യാറായി പ്രൊഡ്യൂസേഴ്സ്? ഷെയ്ൻ നിഗം- പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തർക്കം പുതിയ വഴിത്തിരിവിൽ
നടന് ഷെയ്ന് നിഗമിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതിന് നിര്‍മാതാക്കളുടെ സംഘടന തയ്യാറാകുന്നു. ചിത്രീകരണം മുടങ്ങിയ വെയില് എന്ന ചിത്രം ഉണ്ടാക്കിയ നഷ്ടം മനസിലാക്കി ബാക്കി പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന്…
Read More » - 18 February
”ജീന്‍സ് ഇട്ടാല്‍ ജീനിനെ ബാധിക്കുമെന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം” ; രെജിത്തിനെ രൂക്ഷമായി വിമർശിച്ച് ബിഗ്ബോസ് സീസൺ ഒന്നിലെ വിജയി സാബുമോൻ
ബിഗ് ബോസ് സീസണ് 2ല്‍ ഏറ്റവും അധികം ആരാധക പിന്തുണയുള്ള മത്സരാർത്ഥിയാണ് രജിത് കുമാര്‍. നിരവധി വിഷയങ്ങളില്‍ പിഎച്ച്ഡി ഉള്ള രജിത് പക്ഷേ ഉന്നയിക്കുന്ന പല വാദങ്ങളും…
Read More » - 18 February
”ഈ ചിത്രം ചെയ്തതിൽ അഭിമാനിക്കുന്നു,പക്ഷെ അന്ന് പങ്കുവെച്ച ആശങ്കകളും മുന്നറിയിപ്പുകളും സത്യമാകുന്നതിൽ ദുഃഖം തോന്നുന്നു”; ‘ഹേ റാം’ ചിത്രത്തിന്റെ ഓർമ്മപുതുക്കി കമൽഹാസൻ
മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര് പുരസ്കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി പരിഗണിക്കപ്പെട്ട ചിത്രമാണ് ‘ഹേ റാം’. കമൽഹാസൻ സംവിധാനം നിർവഹിച്ച് 2000-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയതും നിര്‍മിച്ചതും…
Read More » - 18 February
”ബിജുചേട്ടൻ പോസ്റ്റിവിറ്റിയും രാജുച്ചേട്ടൻ എനെർജറ്റിക്കുമാണ്”; മനസ്സ് തുറന്ന് പൃഥ്വിയെ തെറിപറഞ്ഞ ജെസ്സി
കൊണ്ടും കൊടുത്തും തീയേറ്ററിൽ നിറഞ്ഞുനിൽക്കുകയാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ബിജുമേനോനും പൃഥ്വിരാജുമെന്ന് പ്രതിഭകളുടെ അഭിനയ മികവ് മാത്രമല്ല ഒരുപിടി നല്ല അഭിനേതാക്കളെയും പ്രേക്ഷകർക്ക്…
Read More »