Mollywood
- Mar- 2020 -6 March
വീണ്ടും മനസ്സിനെ സമാധാനിപ്പിച്ച് ചിരിച്ച് മുന്നേറാന്‍ ഇതൊരു പ്രേരണയാണ്; താര കല്യാണ്‍
. ഇതിന് പിന്നാലെ നടിക്ക് പിന്തുണയറിയിച്ച് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ധാരാളം പേര് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ആശ്വാസ വാക്കുകളുമായി എത്തിയവര്‍ക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ് താര കല്യാ
Read More » - 6 March
സിന്ദൂരം ചാര്‍ത്തി നടി സാധിക; താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന് ആരാധകര്‍
ഇതോടെ കൂടെ ഉള്ള ആള് സാധികയുടെ ഭര്‍ത്താവ് ആണോ എന്ന സംശയം പലരും ഉന്നയിക്കാന്‍ തുടങ്ങി. സാധിക വീണ്ടും വിവാഹിതയായതിന്റെ ലക്ഷണമാണോ ഇതെന്ന് കൂടുതല്‍ പേരും ചോദിക്കുന്നു.
Read More » - 6 March
‘തനിക്ക് ഇനി തുടരാന്‍ താല്പര്യമില്ല’; വീണയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു വീണ നായര്‍. സീരിയലുകളില്‍ മാത്രമല്ല നിരവധി സിനിമകളിലും വീണയ്ക്ക് അവസരങ്ങള്‍ ലഭിച്ചുട്ടുണ്ട്. ഇതോടെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വീണ…
Read More » - 6 March
പ്രാണയുടെ വസ്ത്രത്തിൽ സുന്ദരിയായി മഞ്ജു വാര്യര്‍
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യര്‍. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം. ബ്രഹ്മാണ്ഡ ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഒപ്പം സഹോദരന് സംവിധാനം…
Read More » - 6 March
കടലിൽ ജാലവിദ്യ കാണിക്കുന്ന മാന്ത്രികൻ; മരക്കാറിന്റെ ട്രെയിലർ പുറത്തിറങ്ങി
കേരളം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം.’ മാര്‍ച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വമ്പൻ താരനിര…
Read More » - 6 March
‘സന്തോഷം വരുമ്പോൾ അച്ഛൻ അടുക്കളയിൽ കയറും’ ; കലാഭവൻ മണിയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് മകൾ ശ്രീലക്ഷ്മി
നടൻ കലാഭവൻ മണിയുടെ മരണം ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു തീരാ നൊമ്പരമാണ്. താരത്തെ കുറിച്ച് പറയുമ്പോൾ തന്നെ ആരാധകരുടേയും കണ്ണുകൾ നിറയാറുണ്ട്. മണി മരിച്ചിട്ട് നാല് വർഷം…
Read More » - 6 March
‘എടുത്തവര്‍ക്കും അഭിനയിച്ചവര്‍ക്കും മേല്‍ തമ്പുരാന്റെ കൃപ വ്യാപരിക്കും’ ; ട്രാന്‍സ് ടീമിനെ ശപിച്ച് പാസ്റ്ററുടെ വീഡിയോ
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ട്രാന്‍സ്. ആത്മീയ രോഗശാന്തിയും അതിന്റെ പിന്നിലുള്ള കച്ചവട തന്ത്രത്തെ കുറിച്ചുമാണ് ചിത്രം പറയുന്നത്.…
Read More » - 6 March
‘ സുജോ ഫിസിക്കലി അറ്റാക്ക് ചെയ്തു’; സ്പോണ്സർ ടാസ്ക്കില് പങ്കെടുക്കില്ലെന്ന് ഫുക്രു
ബിഗ് ബോസിൽ കഴിഞ്ഞ ദിവസം നടന്ന കോടതി ടാസ്കിൽ സുജോയും ഫുക്രു തമ്മിൽ വാക്കേറ്റം നടന്നിരുന്നു. കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് സുജോ ചാടി വരുമ്പോൾ തന്നെ…
Read More » - 6 March
‘ വെള്ളസാരി ഉടുത്ത് വരുന്ന പ്രേതങ്ങള്‍ ഈ സിനിമയിലില്ല’ ; വിശേഷങ്ങൾ പങ്കുവെച്ച് കിഷോര്‍ സത്യ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞ് നില്ക്കുന്ന താരമാണ് കിഷോര്‍ സത്യ. അവതാരകനായും നായകനായും വില്ലനായും ഒക്കെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നടൻ ഇതിനോടകം തന്നെ നേടിയെടുത്തു കഴിഞ്ഞിരിക്കുകയാണ്.…
Read More » - 6 March
‘ ഇസ്ലാമോഫോബിയയെ കുറിച്ച് മാത്രമല്ല സ്ത്രീവിരുദ്ധതയെ കുറിച്ചും മഹേഷ് നാരായണന് അജ്ഞനാണ്’ ; പാര്‍വതിക്ക് പിന്തുണയുമായി മുഹ്സിന് പരാരി
ടേക്ക് ഓഫ് , എന്ന് നിന്റെ മൊയ്തീൻ എന്നി ചിത്രങ്ങളിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന നടി പാർവതി തിരുവോത്തിന്റെ പരാമർശം സോഷ്യൽ മീഡിയിൽ വൻ വിവാദമായിരുന്നു. താൻ അഭിനയിച്ച…
Read More »