Mollywood
- Mar- 2020 -14 March
തെന്നിന്ത്യൻ സിനിമ നടി ഷീല കൗർ വിവാഹിതയായി
പ്രശസ്ത തെന്നിന്ത്യൻ സിനിമ നടി ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വരന്. ബുധനാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…
Read More » - 14 March
എന്റെ കഥാപാത്രത്തെക്കുറിച്ച് വെറുപ്പോടെ പറഞ്ഞപ്പോള്‍ എന്ത് ചെയ്യുമെന്നറിയാതെ ധര്‍മ്മ സങ്കടത്തിലായിരുന്നു സമ: ആസിഫ് അലി
തന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള ഭാര്യയുടെ പങ്ക് പറഞ്ഞു നടന് ആസിഫ് അലി. അടുത്തിടെ ഇറങ്ങിയ ഉയരെ എന്ന സിനിമയിലെ തന്റെ നെഗറ്റീവ് വേഷത്തെക്കുറിച്ച് പ്രേക്ഷകര്‍ വെറുപ്പോടെ സംസാരിച്ചപ്പോള്‍…
Read More » - 14 March
സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത് : സുരഭി ലക്ഷ്മി
അവനവനോടുള്ള സത്യസന്ധതയാണ് ഒരു കലാകാരിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്ന് നടി സുരഭി ലക്ഷ്മി. സിനിമയുടെ വര്‍ണമല്ല തന്നെ ആകര്‍ഷിച്ചതെന്നും അതിനോടുള്ള പാഷന് ആണ് തന്നെ ഇപ്പോഴും സിനിമയില്‍…
Read More » - 14 March
നല്ല സ്റ്റാറ്റസോടെ ജീവിക്കുന്നതാണ് പ്രധാനം : മനസ്സ് തുറന്നു മനോജ് കെ ജയന്
സിനിമയില്‍ നിന്ന് പണം സമ്പാദിച്ചു കൂട്ടണമെന്ന തോന്നല്‍ ഒരിക്കലും തനിക്ക് ഉണ്ടായിട്ടില്ലെന്ന് നടന് മനോജ് ക ജയന്. ഓടി നടന്നു സിനിമയുടെ എണ്ണം കൂട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും…
Read More » - 13 March
വിനയന് സാര്‍ അതിലെ റിസ്ക് പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു: ശരണ്യ ആനന്ദ്
വിനയന്റെ ആകാശ ഗംഗ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ വ്യത്യസ്ത അനുഭവം പറഞ്ഞു നടി ശരണ്യ ആനന്ദ്. സിനിമയുടെ കാസ്റ്റിംഗിന്റെ അവസാന ഘട്ടത്തിലാണ് താന്‍ ആ സിനിമയുടെ…
Read More » - 13 March
‘ഇത്രയും മികച്ച അവസരം ലഭിച്ചിട്ടും പോവാതിരിക്കുന്ന നീ അഹങ്കാരിയാണെന്നും പറഞ്ഞ് സുഹൃത്ത് കുറ്റപ്പെടുത്തി’; മനസ് തുറന്ന് കുഞ്ചാക്കോ ബോബൻ
മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ഫാസിലായിരുന്നു താരത്തെ വെളിത്തിരയിലേക്ക് എത്തിച്ചത്. ആദ്യ ചിത്രത്തിലുടെ തന്നെ ഗംഭീര സ്വീകരണമായിരുന്നു നടനെ…
Read More » - 13 March
ഹൃദയത്തിൽ തീകോരിയിട്ട് ദീപ്തി സതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
പ്രശസ്ത ഫോട്ടോഗ്രാഫർ ഡെയ്സി ഡേവിഡ് പകർത്തിയ ചിത്രങ്ങളിലാണ് ഗ്ലാമറിൽ നടി പ്രത്യക്ഷപ്പെടുന്നത്, പ്രശസ്ത സംവിധായകൻ ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ്…
Read More » - 13 March
‘ഹോര്‍ട്ടി കോര്‍പ്പില്‍ അഴിമതിയുടെ കാര്യത്തില്‍ എന്തെങ്കിലും തെളിവുണ്ടായാല്‍ ചെയര്മാന് സ്ഥാനം രാജിവെച്ച് പോകുമെന്ന്’ – വിനയൻ
സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പില്‍ വന്‍ അഴിമതി നടന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനും സിനിമ സംവിധായകനുമായ വിനയന്. വിജിലന്‍സ് പരിശോധന നടന്നു എന്നുള്ളത് ശരിയാണ്,…
Read More » - 13 March
ഗ്ലാമറിന്റെ അതിപ്രസരവുമായി ഹോട്ട് ലുക്കിൽ മലയാളികളുടെ ഐഷു; കിടിലനെന്ന് ആരാധകരും
മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി, ലഭിക്കുന്ന കഥാപാത്രങ്ങൾ ഏറ്റവും മികച്ചതാക്കുന്ന യുവനടിയെന്ന ഖ്യാതിയും താരത്തിന് സ്വന്തമാണ്. മായാനദിയിലൂടെ മലയാളികളുടെ മനസിലേക്ക് ിരകാല പ്രതിഷ്ഠ നേടിയ…
Read More » - 13 March
ഡോക്ടർ രജിത് കുമാർ ബിഗ് ബോസിൽ നിന്നും ഇനി ബിഗ് സ്ക്രീനിലേയ്ക്ക്
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറിനെ തേടി സിനിമാ അവസരം. ആലപ്പി അഷ്റഫിന്റെ കഥ–തിരക്കഥയിൽ പെക്സൻ അംബ്രോസ് എന്ന യുവ സംവിധായകൻ ഒരുക്കുന്ന പുതിയ ചിത്രത്തിലേയ്ക്കാണ്…
Read More »