Mollywood
- Mar- 2020 -19 March
ഗെയിം ഓഫ് ത്രോൺ നടി ഇന്ദിര വർമയ്ക്ക് കോവിഡ് 19
ക്രിസ്റ്റഫര്‍ ഹിവ്ജുവിന് പിന്നാലെ ‘ഗെയിം ഓഫ് ത്രോണ്‍സ്’ താരം ഇന്ദിര വര്‍മ്മക്കും കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം സ്ഥിരീകരിച്ചതായി ഇന്ദിര തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.…
Read More » - 19 March
സ്ത്രീലമ്പടനായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ വേഷമാണെന്ന് പറഞ്ഞപ്പോൾ ബെഡ്റൂം സീന്‍ കാണുമോയെന്ന് ഭയന്നും ; വെളിപ്പെടുത്തലുമായി നടൻ സൈജു കുറുപ്പ്
വേറിട്ട കഥാപത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് സൈജു കുറുപ്പ്. മയൂഖത്തിലെ ഉണ്ണി കേശവന്, ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളായണി, ആട് ഒരു ഭീകരജീവിയാണ്…
Read More » - 19 March
‘ക്വാഡന് മലയാള സിനിമയില്‍ അവസരം’; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ഗിന്നസ് പക്രു
‘എന്നെ കൊന്നു തരാമോ?’ ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന് ക്വാഡന് ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന് നൊമ്പരമായി മാറിയിരുന്നു. പൊക്കക്കുറവിന്റെ പേരില്‍ സ്കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട്…
Read More » - 19 March
‘ഞങ്ങൾ ആറുപേരും നിൽക്കുന്ന ഫോട്ടോക്കു താഴെ മോശം കമന്റുകൾ ചിലർ എഴുതാറുണ്ട്’; വെളിപ്പെടുത്തലുമായി അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന
സോഷ്യൽമീഡിയിലെ ചില കമന്റുകൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് നടൻ അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന. ഇത്തരത്തിൽ കമന്റിടുന്നവർക്ക് യാഥാർഥ്യം അറിയില്ലെന്നും ചിത്രത്തിൽ കുഞ്ഞുങ്ങളുണ്ടെന്ന് ഓർക്കാതെയാണ് പലരും നെഗറ്റീവ് കമന്റുകൾ…
Read More » - 19 March
സിനിമാക്കാരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍
മലയാള സിനിമ സംവിധായിക അഞ്ജലി മേനോൻ ഉൾപ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ നിർമിക്കുകയും അതിലൂടെ ആളുകളെ വഞ്ചിക്കുകയും ചെയ്ത പ്രതി പിടിയിൽ. കൊല്ലം ഓച്ചിറ…
Read More » - 19 March
അച്ഛന്റെ ആലിംഗനം ലഭിക്കാനുള്ള കാത്തിരിപ്പ് അവസാനിച്ചു; കല്യാണി പ്രിയദർശൻ പറയുന്നു
അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരപുത്രിയാണ് കല്യാണി പ്രിയദർശൻ. ശോഭനയും സുരേഷ് ഗോപിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ കല്യാണിയുടെ…
Read More » - 19 March
‘രോഗികളെ ഇങ്ങനെ കളിയാക്കാതിരിക്കൂ’; മംമ്ത സെൽഫി ക്വാറന്റീൻഡ് ചിത്രത്തിനെതിരെ ഒരുകൂട്ടർ
ലോകം മുഴുവന്‍ ഭീതി പരത്തി കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മാസ്ക് അണിഞ്ഞ് ക്വാറന്റീനിൽ കഴിയുന്ന മംമ്ത മോഹൻദാസിന്റെ ചിത്രമാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സെൽഫി…
Read More » - 19 March
ജയറാം എനിക്ക് വീടിന് മുമ്പില്‍ കത്തിച്ച് വയ്ക്കുന്ന നിലവിളക്ക് പോലെ ഒരു മനുഷ്യനാണ്; ഉള്ളുതുറന്ന് രഘുനാഥ് പലേരി
മലയാളത്തില്‍ നിരവധി എവര്‍ ഗ്രീന്‍ ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ രചിച്ച രഘുനാഥ് പലേരി തന്റെ ഇഷ്ട നായകനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ഒരു കഥ എഴുതാന്‍ ഇരിക്കുമ്പോള്‍ തന്റെ…
Read More » - 19 March
കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിക്കുമ്പോള്‍ എന്റെ നെഞ്ചാണ് ഇടിക്കുന്നത്; കാരണം പറഞ്ഞു ഇന്നസെന്റ്
സിനിമയിലെ പോലെ തന്നെ വ്യക്തി ജീവിതത്തിലും ചിരി നിറയ്ക്കുന്ന മനുഷ്യനാണ് ഇന്നസെന്റ്. അങ്ങനെയൊരു നര്‍മ്മ വിശേഷമാണ് ഇന്നസെന്റ് വനിതയ്ക്ക് നല്കിയ പിതാവും പുത്രനും എന്ന പ്രത്യേക പംക്തിയില്‍…
Read More » - 18 March
ഇവിടെയുണ്ട് കോശിയുടെയും റൂബിയുടെയും മകൾ; താരപുത്രി ടിക് ടോകിലെ മിന്നും താരം
സൂപ്പർ താരം പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും, മദ്യ നിരോധിത മേഖലയായ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോയതിന് പിന്നാലെ സംഭവിച്ച പൊല്ലാപ്പുകളുടെ…
Read More »