Mollywood
- Sep- 2023 -1 September
15 ദിവസം മുൻപ് ജോലി രാജിവച്ചു, അതേ ആശുപത്രിയിലേക്ക് അപർണ തിരിച്ചുവന്നത് ജീവനില്ലാതെ
തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി അപർണ പ്രവർത്തിച്ചിരുന്നു.
Read More » - 1 September
എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, സ്വന്തം പേര് പോലും മാറി: പല സംഭവങ്ങളും വെളിപ്പെടുത്തി നവ്യ
ആദ്യമൊക്കെ വിളിച്ചാൽ വിളി പോലും കേൾക്കാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ
Read More » - 1 September
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറില് ഇടിപ്പിച്ചു, വാനിലുണ്ടായിരുന്നവര് അസഭ്യം വിളിച്ചു: നടൻ കൃഷ്ണകുമാര്
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറില് ഇടിപ്പിച്ചു, വാനിലുണ്ടായിരുന്നവര് അസഭ്യം വിളിച്ചു: നടൻ കൃഷ്ണകുമാര്
Read More » - 1 September
സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും: ഹരീഷ് പേരടി
സത്യം പറഞ്ഞ് പ്രതിരോധിക്കുന്നവരെയൊക്കെ നിങ്ങൾ എത്ര കാലം സംഘിയെന്ന് ചാപ്പ കുത്തി കല്ലെറിയും: ഹരീഷ് പേരടി
Read More » - 1 September
പണം കിട്ടിയില്ലെന്ന് താന് എവിടെയും പറഞ്ഞിട്ടില്ല: ജയസൂര്യ പറഞ്ഞത് കര്ഷകരുടെ വികാരമെന്ന് കൃഷ്ണപ്രസാദ്
കൊച്ചി: തനിക്ക് നെല്ലിന്റെ പണം കിട്ടിയെന്നും പണം കിട്ടിയില്ലെന്ന് താന് എവിടെയും പറഞ്ഞിട്ടില്ലന്നും വ്യക്തമാക്കി നടനും കര്ഷകനുമായ കൃഷ്ണപ്രസാദ്. പണം കിട്ടാത്ത നിരവധി കര്ഷകരുണ്ട് അവര്ക്ക് വേണ്ടിയാണ്…
Read More » - 1 September
ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി: ജോയ് മാത്യു
കൊച്ചി: കൃഷി മന്ത്രി പി പ്രസാദിനെയും വ്യവസായ മന്ത്രി പി രാജീവിനെയും വേദിയിലിരുത്തി സര്ക്കാരിനെ വിമര്ശിച്ചുകൊണ്ട് നടന് ജയസൂര്യ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.…
Read More » - 1 September
‘സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ ജയസൂര്യ ഇനി നേരിടാൻ പോകുന്നതാണ് യഥാർത്ഥ പ്രശ്നം’: ജോൺ ഡിറ്റോ
John ditto, Social Media , About Jayasurya
Read More » - Aug- 2023 -31 August
അമ്മയെ നമ്മള് കൊന്നുതിന്നില്ല, ഗോമാതാവെന്ന് വിളിക്കുന്നത് അമ്മയുടെ സ്ഥാനത്ത് വരുന്നതിനാൽ: കൃഷ്ണകുമാര്
ലോകത്ത് എവിടെ പോയാലും അവിടത്തെ പശു ഫാമുകളിലേക്ക് മാതാപിതാക്കള് കുട്ടികളെയും കൂട്ടി ചെല്ലുകയാണ്
Read More » - 31 August
ചായക്കട തുടങ്ങാൻ ചായ അടിക്കാൻ പരിചയമുള്ളവരെ തേടും, എന്നാൽ ഇന്ന് സിനിമയെടുക്കുന്നവർ അങ്ങനെ അല്ല: മങ്കൊമ്പ് ഗോപാലകൃഷ്ണന്
ചായക്കട തുടങ്ങാൻ ചായ അടിക്കാൻ പരിചയമുള്ളവരെ തേടും, എന്നാൽ ഇന്ന് സിനിമയെടുക്കുന്നവർ അങ്ങനെ അല്ല: ന്യൂജെൻ സിനിമകളെ വിമര്ശിച്ച് മങ്കൊമ്പ് ഗോപാലകൃഷ്ണന്
Read More » - 31 August
കരിപ്പൂര് ലഹരിവേട്ടയില് നിൻ്റെ പങ്ക് പറയെന്ന് വിമർശനം, മറുപടിയുമായി ഐഷ സുൽത്താന
കേരളാ പൊലീസ് പിടിച്ച പ്രതി ഉത്തര്പ്രദേശുകാരനാണ്
Read More »