Mollywood
- Mar- 2020 -26 March
ജനങ്ങളോട് വീടുകളില്‍ തന്നെ കഴിയണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബാലചന്ദ്ര മേനോന്
കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊള്‍ 'മലയാളി യുടെ സ്വകാര്യ അഹങ്കാരം' എന്ന പ്രയോഗത്തോട് പുച്ഛം…
Read More » - 26 March
‘അവസാന നിമിഷവും മൂത്ത മകനായ മമ്മൂക്ക പറഞ്ഞതാണ് സുകുമാരി ചേച്ചി അനുസരിച്ചത്’ ; നിംസ് മെഡിസിറ്റി എം.ഡി ഫൈസല്‍ ഖാന് പറയുന്നു
മലയാള സിനിമയിലെ വലിയ നഷ്ടങ്ങളില്‍ ഒന്നാണ് നടി സുകുമാരിയുടെ മരണം. 2013 മാര്‍ച്ച് 26-നാണ് സുകുമാരി ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴിതാ സുകുമാരിയമ്മയുടെ ഏഴാം ചരമ…
Read More » - 26 March
‘ഈ സൈസിലേയ്ക്ക് എത്താൻ ശ്രമിക്കൂ കാളി’; ഫിറ്റ്നസ് ചാലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദനും ടൊവിനോയും
കോവിഡ് 19–നെ തുടർന്ന് മലയാള സിനിമ മുഴുവനായി ഒരു നീണ്ട ഇടവേളയിലേക്ക് പോയിരിക്കുകയാണ്. ഈ അവസരത്തിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നൊരു ചിത്രം നടൻ കാളിദാസ് ജയറാം പങ്കുവച്ചിരുന്നു.…
Read More » - 26 March
മണിപ്പാല്‍ സംഭവം കേട്ടപ്പോള്‍ പേടിച്ചു, പക്ഷെ… അനിയത്തി ശ്വേതയെക്കുറിച്ച് നടി ശില്പ
ഈ ലോകത്തെ രക്ഷിക്കാന്‍ പ്രത്യുപകാരമായി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി വീടുകളില്‍ തന്നെ കഴിയുക എന്നതാണ്. നമുക്കിപ്പോഴും ഭക്ഷണമുണ്ട്, പാര്‍ക്കാന്‍ ഒരിടമുണ്ട്, ഇതോന്നും ഇല്ലാത്തവരെക്കുറിച്ച് നിങ്ങള്‍…
Read More » - 26 March
‘കുട്ടപ്പ.. കൃത്യസമയത്താണ് ഈ സന്ദേശം ഇട്ടത്, നിന്നെകുറിച്ചോർത്ത് അഭിമാനം തോന്നുന്നു’ ; ഫുക്രുവിന്റെ വീഡിയോയെ കുറിച്ച് ആര്യ
ടിക് ടോക് വീഡിയോകളിലൂടെ ബിഗ് ബോസിലെത്തിയ താരമാണ് ഫുക്രു. ഇപ്പോഴിതാ കൊറോണയെകുറിച്ചും,ജാഗ്രതയോടെ അതിനെ എങ്ങനെ കേരളം നേരിടുന്നു എന്നതിനെക്കുറിച്ചുമുള്ള ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.…
Read More » - 26 March
ക്വാറന്റീൻ ഡെയ്സ് സ്പെഷല്‍ വീഡിയോ പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ
ക്വാറന്റീൻ ദിനത്തിൽ തന്റെ ഉള്ളിലെ സംഗീതജ്ഞനെ പുറത്തെടുത്തിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ.സോക്കറിൽ മീഡിയിലൂടെ താരം തന്നെയാണ് ഗിറ്റാർ വായിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഗിറ്റാറിനൊപ്പം ഞാൻ തന്നെ. ഹാപ്പി…
Read More » - 26 March
‘എല്ലാത്തിനും വഴിയുണ്ടാവും, അങ്ങനെ തീരുമാനിച്ചാൽ പ്രശ്നം തീർന്നില്ലേ’ ; ആരാധകന്റെ അഭിപ്രായത്തിന് മറുപടിയുമായി ടൊവിനോ തോമസ്
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ദിവസവേതനക്കാരുടെ പ്രശ്നം ചൂണ്ടിക്കാട്ടിയെത്തിയ യുവാവിന് മറുപടി നൽകിയിരിക്കുകയാണ് നടൻ ടൊവീനോ തോമസ്. 21 ദിവസത്തെ…
Read More » - 26 March
‘അശരണരായ മനുഷ്യരുടെ നിലവിളി രക്ഷകൻ കേട്ടു’; മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മധുപാൽ
ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പാതിരാത്രിയിൽ പെരുവഴിയിലകപ്പെട്ട പെൺകുട്ടികൾക്ക് ആശ്വാസമായി എത്തിയ മുഖ്യമന്ത്രിയെ പ്രശംസിച്ച് നടനും സംവിധായകനുമായ മധുപാൽ. വാർത്തയുടെ പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. കുറിപ്പിന്റെ പൂർണരൂപം………………………………………
Read More » - 26 March
“ഈ സമയത്താണോ നിങ്ങടെ പാട്ടും കൂത്തും “; മറുപടിയുമായി സിതാര
നിങ്ങൾക്ക് ഫേസ്ബുക്കിൽ കയറാമെങ്കിൽ , കമന്റ് ഇടാമെങ്കിൽ , ട്രോളുകൾ കണ്ടു ചിരിക്കാമെങ്കിൽ , സിനിമ കാണാമെങ്കിൽ ,പുസ്തകം വായിക്കാമെങ്കിൽ ഞങ്ങൾ പാടുക തന്നെ ചെയ്യും
Read More » - 26 March
കൊറോണ വൈറസ്: ഏപ്രിൽ 10 വരെ ആടു ജീവിതത്തിന്റെ ചിത്രീകരണം തുടരാൻ അനുമതി
ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലാണ് ബ്ലെസിയും സംഘവും. എന്നാൽ പിന്നീട് വന്ന കോവിഡ് പ്രതിസന്ധിയിൽ ഇവർ അവിടെ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ…
Read More »