Mollywood
- Mar- 2020 -28 March
ലുലു മാളിൽ പോണം; കുഞ്ഞി പേളിയുടെവീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നടിയും അവതാരകയും ബിഗ് ബോസ് മത്സരാര്‍ഥിയുമായിരുന്നു താരമാണ് പേര്‍ളി മാണി. ഇപ്പോഴിതാ ലോക്ഡൗൺ കാലത്ത് വേറിട്ടൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. പ്രേക്ഷകരെയും താരത്തിന്റെ സുഹൃത്തുക്കളെയും ഒരേ പോലെ…
Read More » - 28 March
‘ദയവ് ചെയ്ത് ആരും അനാവശ്യമായി പുറത്തിറങ്ങരുത്’ നടി അനു സിത്താര പറയുന്നു
മലയാള സിനിമയിലെ നായികമാരിൽ ശാലീന സുന്ദരിയായി അറിയപ്പെടുന്ന താരമാണ് അനു സിത്താര. മുന്‍നിര നായകന്മാര്ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഇതിനകം തന്നെ താരത്തിന് ലഭിച്ചിരുന്നു. കാവ്യ മാധവനുമായാണ്…
Read More » - 28 March
ഞാന്‍ ഒരു മടിയനായിരുന്നുവെങ്കില്‍, എങ്ങനെയാണ് കോയിന് ടാസ്ക് റൗണ്ടില്‍ ഒന്നാമതെത്തുന്നത് ; ട്രോളുകൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം ആര് ജെ സൂരജ്
ബിഗ് ബോസ് സീസൺ രണ്ടിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെത്തിയ മത്സരാര്‍ഥിയായിരുന്നു ആര് ജെ സൂരജ്. ഷോയിൽ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും സൂരജ് ഇടപെട്ടിരുന്നില്ല. എലിമിനേഷനിലൂടെ പുറത്ത് പോയ താരം…
Read More » - 28 March
ഈ ദിവസം മരണം വരെ സ്പെഷൽ: കാരണം പങ്കുവച്ച് പൃഥ്വിരാജ്
രാവിലെ, ഉറക്കമിളച്ച കണ്ണുകളോടെ ഞാനും സുപ്രിയയും എറണാകുളത്തെ കവിത തിയറ്ററിലേക്ക് ഫസ്റ്റ് ഡേ–ഫസ്റ്റ് ഷോ കാണാൻ പോയി. ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നൽകിക്കൊണ്ട് ലാലേട്ടനും ആ…
Read More » - 28 March
സൂപ്പർഹിറ്റ് ചിത്രം അഞ്ചാം പാതിരയുടെ ഡിവിഡി റിലീസ് ഉടനില്ലെന്ന് സംവിധായകൻ മിഥുൻ മാനുവൽ
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടത്തിയ പല സിനിമകളും രണ്ടാമതൊന്ന് കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് സിനിമാപ്രേമികളുണ്ട്. പലയിടത്ത് നിന്ന് നല്ല റിവ്യൂ വന്നിട്ടും തിയറ്ററുകളില്‍ പോയി കാണാന്‍…
Read More » - 28 March
‘എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട’; തന്റെ ജാനിന്റെ വീഡിയോ പങ്കുവെച്ച് നടി നവ്യ നായർ
കൊറോണ വൈറസ് മൂലം ക്വാറന്റിൻ ദിനങ്ങളിലാണ് മനുഷ്യരെല്ലാം. ഇപ്പോഴിതാ ക്വാറന്റിൻ ദിനങ്ങളിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് നടി നവ്യ നായർ. ജാൻ എന്ന് ചെല്ലപ്പേരിൽ വിളിക്കുന്ന തന്റെ മകൻ…
Read More » - 28 March
ഒരു മുറിയിൽ ഭയത്തോടെ കഴിയുന്ന എന്റെ മകളെ രക്ഷിക്കാൻ എനിക്കാകുമോ’ ? ആശങ്കയോടെ ജയരാജ്
21 ദിവസത്തേയ്ക്ക് രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൌന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പല രാജ്യങ്ങളും നിശ്ചലമായിരിക്കുകയാണ്.
Read More » - 28 March
കുറച്ച് വർഷങ്ങളായി എല്ലാവരും ജോലിത്തിരക്കുകളിലായിരുന്നു , പക്ഷേ ഈ സമയം വീട്ടിനുള്ളിൽ കഴിയാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുമുള്ളതാണ് ; നടി അനശ്വര രാജൻ
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ആളുകളെല്ലാം ക്വാറന്റീനിൽ കഴിയുകയാണ്. എന്നാൽ ക്വാറന്റീനിൽ കഴിയുമ്പോഴും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് നടി അനശ്വര രാജൻ. ഒപ്പം സുഖവിവരങ്ങൾ അന്വേഷിച്ചു വിളിച്ച…
Read More » - 28 March
മലയാള സിനിമാ സംവിധായകനും നടനുമായ ശിവദാസ് അന്തരിച്ചു
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള കുണ്ടന്നൂര്‍ സ്വദേശിയായ ശിവദാസ് പി. ചന്ദ്രകുമാറിന്റെ കൂടെ സംവിധാന സഹായി ആയാണ് സിനിമാജീവിതം ആരംഭിച്ചത്.
Read More » - 28 March
സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്: മോഹൻലാൽ
അരുത്..അവരും നമ്മെ പോലെ മനുഷ്യരാണ്..അവർക്കും ഒരു കുടുംബമുണ്ട്. അവർ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികരികൾ ഏറ്റെടുത്ത ഈ മഹാദൗത്യം പൂർണമാവൂ..
Read More »