Mollywood
- Mar- 2020 -29 March
‘മകൻ ചത്താലും വേണ്ടില്ല മരുമകൾ കരയണം’ ; ‘അമേരിക്കയുടെ തകര്‍ച്ച’യെക്കുറിച്ച് തമ്പി ആന്റണി
ചൈനീസ് വൈറസ്’ എന്നു പറഞ്ഞ് അധിക്ഷേപിച്ച ട്രംപിനുപോലും പിന്നീട് അതു തിരുത്തിപ്പറയേണ്ടി വന്നു. കാരണം അതിന്റെ ഗൗരവം അദ്ദേഹം മുഖവിലക്കെടുത്തില്ല. അതുകൊണ്ടു അമേരിക്കയിലെ ജനങ്ങൾ ഒരു പാഠം…
Read More » - 29 March
‘കോവിഡ് കഴിഞ്ഞാൽ ആദ്യം കാണുന്നത് തന്റെ ബി.ബി. കുടുംബത്തെ’; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ആര്യ
കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സഹാചര്യത്തിലാണ് ബിഗ് ബോസ് ഷോ അവസാനിപ്പിച്ചത്. ഷോയുടെ പെട്ടെന്നുള്ള നിർത്തി പോക്കും, ലോക്ക്ഡൗണുമെല്ലാം ആദ്യ സീസണിലെന്ന പോലെ പരിപാടി ആസ്വദിച്ചു കാണാൻ…
Read More » - 29 March
നിരാലംബര്‍ക്ക് ഭക്ഷണമേകുന്നതിനുള്ള അന്നം പദ്ധതിയുമായി ഫെഫ്ക
ഞങ്ങള്‍, ജില്ലാഭരണകൂടവുമായി ചേര്‍ന്ന് ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പദ്ധതിക്ക് , 'അന്നം' എന്നാണ് പേരിട്ടിരിക്കുന്നത്.
Read More » - 29 March
അമ്മ ബംഗാളിയാണ്. ഞങ്ങള്‍ പരസ്പരം ബംഗാളിയിലാണ് സംസാരിക്കുന്നത്; മലയാളത്തിന്റെ പ്രിയനായിക പറയുന്നു
സിനിമ കൂടാതെ മോഡലിങ്ങും ഇഷ്ടമായ പ്രിയംവദ 2019-ലെ മിസ് റെയ്ന ഇന്റര്‍ കോണ്‍ണ്ടിനന്റല്‍ ഇന്ത്യ മത്സരത്തിലെ വിജയിയായിരുന്നു. അമ്മ പല്ലവി കൃഷ്ണന് നര്‍ത്തകിയാണ്
Read More » - 29 March
ലോക് ഡൗണിൽ ബോറടിച്ച കുത്തിപൊക്കൽ ടീമുകള്‍ക്ക് രമേഷ് പിഷാരടിയുടെ വക ഒരു ചിത്രം
രാജ്യത്ത് ലോക്ഡൗണ്‍ തുടരുന്നതോടെ ഫെയ്സ്ബുക്കില്‍ വീണ്ടും കുത്തിപ്പൊക്കല്‍ പരിപാടി സജീവിമായിക്കൊണ്ടിരിക്കുകയാണ്. അക്കൗണ്ട് തുടങ്ങിയ കാലത്ത് കുട്ടുകാർ പോസ്റ്റ് ചെയ്ത പഴയ രൂപത്തിലുള്ള ഫോട്ടോകള്‍ തപ്പിപ്പിടിച്ചെടുത്ത് അവയുടെ ചുവട്ടില്‍…
Read More » - 29 March
എക്കാലത്തെയും ഹിറ്റ് ചിത്രം സ്ഫടികത്തിനു 25-ാം വാര്‍ഷികം; റീ റിലീസിനെക്കുറിച്ച് ഭദ്രന്
സിനിമയുടെ റീ റിലീസിനായി ജ്യോമെട്രിക്സ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തുക.
Read More » - 29 March
‘ഈ ലോക്ഡൗണ്‍ കാലം എനിക്ക് പഠനകാലം കൂടിയാണ്’; ഭാര്യയ്ക്കും മക്കൾക്കുമൊപ്പം റഹ്മാൻ
തെന്നിന്ത്യന്‍ സിനിമ താരം ജോലിക്കാരെ അവരവരുടെ വീടുകളിലേക്ക് പറഞ്ഞു വിട്ട് പാചകത്തിലും മറ്റു വീട്ടുജോലികളിലും മുഴുകിയിരിക്കുകയാണ്. ഭാര്യയ്ക്കൊപ്പം ചേര്‍ന്ന് അലക്കിയ വസ്ത്രങ്ങളെല്ലാം വിരിച്ചിടുന്ന ഫോട്ടോകൾ താരം തന്നെ…
Read More » - 29 March
നവവധുവായി അണിഞ്ഞൊരുങ്ങി മാളവികജയറാം; സര്‍പ്രൈസ് പുറത്ത്!!
വിദേശത്ത് ബിരുദ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം മോഡലിങ് രംഗത്തേക്ക് എത്തിയിരിക്കുകയാണ് മാളവിക.
Read More » - 29 March
തമിഴ് നടിയും ഗായികയുമായ പറവൈ മുനിയമ്മ അന്തരിച്ചു
തമിഴ് ചലച്ചിത്രനടിയും നാടൻപാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. മധുരെെ സ്വദേശിയായ മുനിയമ്മ ഏറെ നാളായി വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില്‍…
Read More » - 28 March
ഷൂട്ടിംങ് അടുത്തിടെ ഒന്നും ഇല്ലേ? സൈജുകുറുപ്പിന്റെ പാട്ടുകേട്ട ഭാര്യയുടെ ചോദ്യം; വൈറൽ വീഡിയോ
പ്രശസ്ത മലയാള നടൻ സൈജു കുറുപ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, സൈജു കുറുപ്പ് ആലപിച്ച ഒരു ഹിന്ദി ഗാനം തന്റെ…
Read More »