Mollywood
- Apr- 2020 -1 April
കുഞ്ചാക്കോ ബോബൻ പങ്കുവച്ച ചിത്രത്തിൽ മുൻനിര താരം ആസിഫ് അലിയില്ല; നിരാശയോടെ കമന്റുമായി താരം
ലോകമെങ്ങും പടരുന്ന കൊറോണ വൈറസ് ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി നടന് കുഞ്ചാക്കോ ബോബന് സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടി, മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം…
Read More » - 1 April
ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യാനാകാത്ത സങ്കടം പരിഹരിക്കാന്‍ പുതിയ വഴി; റിമി ടോമിയുടെ വീഡിയോ വൈറല്‍
ഇരുകൈകളിലും ഫ്ളാസ്ക് പിടിച്ച് വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.
Read More » - 1 April
“ഞങ്ങളുടെ കുഞ്ഞു മജീഷ്യൻ” ; ചെറുമകളെ കുറിച്ച് ഗായിക സുജാതമോഹൻ
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാതമോഹൻ. നാല്പത്തിയഞ്ചു വർഷത്തോളമായി സുജാത മോഹൻ എന്ന അതുല്യ ഗായിക മലയാളികളെ മുഴുവൻ സംഗീതത്തിൽ ആറാടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റയെ അൻപത്തിയേഴാം പിറന്നാൾ.…
Read More » - 1 April
മോഹന്‍ലാല്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത; പ്രചാരണം ചിത്രം സഹിതം
സമീര്‍ എന്ന വ്യക്തിയാണ് മോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ ഒരു രംഗം ഉപയോഗപ്പെടുത്തി വ്യാജവാര്‍ത്ത ഉണ്ടാക്കി പ്രചരിപ്പിച്ചതെന്ന് മോഹന്‍ലാല്‍ ഫാന്‍സ് സ്റ്റേറ്റ് സെക്രട്ടറി വിമല്‍ കുമാര്‍
Read More » - 1 April
ബെല്ലി ഡാൻസുമായി ആനന്ദം നായിക; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ചിത്രത്തിൽ ദിയ എന്ന കഥാപാത്രത്തെയായിരുന്നു സിദ്ധി അവതരിപ്പിച്ചത്.
Read More » - 1 April
പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെട്ട ‘ആടുജീവിതം’ സംഘം ജോർദാനിൽ കുടുങ്ങി, മടങ്ങിയെത്താന്‍ സഹായം തേടി മുഖ്യമന്ത്രിക്ക് കത്ത്
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ സംവിധായകന് ബ്ലസിയും നടന് പൃഥ്വിരാജും അടക്കമുള്ള സംഘം ജോര്‍ജാനിലെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയിൽ കുടിങ്ങിരിക്കുകയാണ്. 58 അംഗ…
Read More » - 1 April
ബിസിനസിലും വിജയം കൊയ്ത് മലയാളികളുടെ പ്രിയ നടി
രാമച്ചത്തിന്റെ സുഗന്ധവുമായാണ് ഹണി റോസിന്റെ സ്വന്തം ഹണി ബാത്ത് സ്ക്രബർ എത്തുന്നത്.
Read More » - 1 April
‘വലിയ നന്മയാണ് അവര്‍ ചെയ്തത്’; കേരള പൊലീസിന് നന്ദി പറഞ്ഞ് ബാല
ആരോരുമില്ലാത്ത വയോധികർക്ക് വേണ്ട ഭക്ഷണ സാധനങ്ങൾ മേടിക്കാൻ തനിക്കൊപ്പം നിന്ന കേരള പോലീസിന് നന്ദി പറഞ്ഞ് നടൻ ബാല. ഒരിക്കലും ഇത്രയും പേർ വന്ന് സഹായിക്കുമെന്ന് വിചാരിച്ചില്ല.…
Read More » - Mar- 2020 -31 March
ബിരിയാണി കഴിക്കാന്‍ തോന്നിയപ്പോള്‍ അത് മമ്മുക്കയോട് പറഞ്ഞു: പിറ്റേദിവസം സെറ്റില്‍ നടന്ന കാര്യം പറഞ്ഞു പ്രാചി ടെഹ്ലാന്
ബോളിവുഡില്‍ ശ്രദ്ധേയമായ താരമാണ് പ്രാചി ടെഹ്ലാന് എങ്കിലും തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും വലിയ സിനിമയായ മാമാങ്കത്തിന്റെ അഭിനയ നിമിഷങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരം. ഉണ്ണിമായ എന്ന കഥാപാത്രമായി…
Read More » - 31 March
അദ്ദേഹത്തിന് ഞാന്‍ മകളെപ്പോലെ: അഭിനയിച്ചതില്‍ ഇഷ്ടമുള്ള സിനിമകള്‍ പറഞ്ഞു പാര്‍വതി
ഒരുപാട് പ്രഗല്ഭരായ സംവിധായകര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുള്ള നടിയാണ് പാര്‍വതി. ഹരിഹരന് ഭരതന് പത്മരാജന് തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമയിലെ ശ്രദ്ധേയമായ റോളുകള്‍ ചെയ്ത പാര്‍വതി ആ കാലത്തിലേക്ക്…
Read More »