Mollywood
- Apr- 2020 -6 April
സീനിന്റെ വലുപ്പം നോക്കാറില്ല, ഇന്നും നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പിലെന്ന് അജു വർഗീസ്
പണ്ടുമുതൽ ഇന്നോളം നല്ല വേഷങ്ങൾക്കായുള്ള കാത്തിരിപ്പ് ഇപ്പോഴുമുണ്ടെന്ന് അജു വർഗീസ്, തന്നെ വിളിച്ച എല്ലാ സംവിധായകരുടെയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്., സീനിന്റെ വലിപ്പം നോക്കി ഇതുവരെയും ഒരു…
Read More » - 6 April
പ്രതിസന്ധിയിലായി സിനിമാ ലോകം; തിയേറ്ററുകൾ തുറക്കാൻ ഇനിയും വൈകുമെന്ന് റിപ്പോർട്ട്
ലോകമെങ്ങും പടരുന്ന കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവൻ ലോക്ക് ഡൗണിൽ ആണ്, അഖിലേന്ത്യാ തലത്തിൽ സിനിമാരംഗം നിശ്ചലമായി കിടക്കുകയാണ്, ഏപ്രിൽ പതിനാലാം തിയതി വരെയാണ് ലോക്ക്…
Read More » - 6 April
‘ബഡായി ബംഗ്ലാവിൽ പോയതിൻ്റെ ഹാങ്ങോവർ മാറാതെ അവിടെയും തള്ള് തന്നെയായിരുന്നു’ ; ആര്യക്കെതിരെ പരീക്കുട്ടി
നടിയായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആര്യ. ബിഗ് ബോസ് സീസൺ രണ്ടിലും മത്സരാർത്ഥിയായി താരം എത്തിയിരുന്നു. എന്നാൽ ഷോയിലെ താരത്തിന്റെ പ്രകടനത്തിനെതിരെ പുറത്തിറങ്ങിയ ശേഷം കടുത്ത…
Read More » - 6 April
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം വിട്ട് നൽകി ബിഗ് ബോസ് താരം ഡോ. രജിത് കുമാർ
ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ഡോ. രജിത് കുമാർ. ഷോയിൽ ഏറ്റവും അധികം ആരാധകരുള്ള മത്സരാർത്ഥി കൂടിയായിരുന്നു രജിത് കുമാർ. എന്നാൽ ലോകം…
Read More » - 6 April
അന്ന് സോഷ്യൽ മീഡിയ ഇത്രയും സജീവമല്ലാതിരുന്നതു കൊണ്ടു പലതും കത്തിക്കയറിയില്ല; വെളിപ്പെടുത്തലുമായി നവ്യ നായർ
പ്രവർത്തിക്കുന്നത് ഏതു സംഘടനയായാലും സത്യത്തിന്റെയൊപ്പം നിൽക്കണമെന്ന് നവ്യ നായർ,, ഡബ്ല്യു സിസിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടിയുടെ പ്രതികരണം. പലപ്പോഴായി പല പ്രശ്നങ്ങളിലും അഭിപ്രായം തുറന്ന് പറയുന്ന നടിമാർ…
Read More » - 6 April
വിവാഹ ശേഷവും എന്നെ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു: വീണ്ടുമുള്ള തിരിച്ചു വരവിന് കാരണമായ പ്രമുഖ നടിയെക്കുറിച്ച് ചിപ്പി
ഭരതന് സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെയാണ് ചിപ്പി സിനിമാ രംഗത്തേക്ക് വരുന്നത്. പിന്നീട് സ്ഫടികം, സന്താനഗോപാലം, സിഐഡി ഉണ്ണികൃഷ്ണന് ബിഎബിഎഡ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ…
Read More » - 6 April
ഗായിക കനിക കപൂർ ആശുപത്രി വിട്ടു; ഇനി രണ്ടാഴ്ച ഹോം ക്വാറന്റീനിൽ
കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗായിക കനിക കപൂർ രോഗവിമുക്തയായി. പൂർണമായും സുഖം പ്രാപിച്ചതോടെ ഗായിക ആശുപത്രി വിട്ടു. ഇനി രണ്ടാഴ്ചയോളെ ഹോം ക്വാറന്റീനിലായിരിക്കും. ആറാം…
Read More » - 6 April
പത്രത്തിലും ടിവിയിലും കണ്ട കൊറോണ ഇത്ര പെട്ടെന്ന് പടിക്കലെത്തി ഗേറ്റിന് താഴിടുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല ; ഉപ്പും മുളകും താരം നിഷാ സാരംഗ് പറയുന്നു
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ‘ഉപ്പും മുളകും’. പരമ്പരയിലെ നീലിമ ബാലചന്ദ്രൻതമ്പി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഷാ സാരംഗാണ്. പരമ്പര നടിയുടെ കരിയറിലും വലിയ…
Read More » - 6 April
വീണ്ടും ചില വീട്ടുവിശേഷങ്ങളിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു
ബിഗ് ബോസിന് ശേഷം വീണ്ടും മറ്റൊരു പരിപാടിയിലൂടെ രജിത് കുമാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി നൂതനസാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സഹായത്തോടെ ഒരുക്കുന്ന പരിപാടി,…
Read More » - 6 April
ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് കീര്‍ത്തി സുരേഷ്
നടി മേനകയുടെയും നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീര്‍ത്തി ബാലതാരമായാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്.
Read More »