Mollywood
- Apr- 2020 -7 April
ആണിന് നെഞ്ച് തുറന്നിട്ട് നടക്കാമെങ്കില്‍, പെണ്ണിനും അങ്ങനെയാകാം; വയറ് കാണിക്കുന്ന രീതിയില്‍ സാരി ധരിച്ചാല്‍ എന്ത് പ്രശ്നം; നടി മാധുരി
പുരുഷന് പൊതുസ്ഥലത്ത് മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും അതിന് കഴിയും. തടസങ്ങള്‍ കൂടാതെ പുരുഷന് എന്തൊക്കെ ചെയ്യാമോ അതൊക്കെ സ്ത്രീക്കും കഴിയും. സൗന്ദര്യം ഉള്ളിലാണ്. സാരിയിലല്ല.
Read More » - 7 April
സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോകളും വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുന്നു; പരാതിയുമായി ജൂഹി റുസ്തഗി
തന്റെ പേരിൽ അശ്ളീല ചിത്രങ്ങളും വ്യാജ വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി മിനിസ്ക്രീന്‍ താരം ജൂഹി റുസ്തഗി. സമൂഹമാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്റയ്ക്കും എറണാകുളം…
Read More » - 7 April
എടോ.. ഒരു മനുഷ്യന്റെ മനസ്സ് ആർക്കും കാണണ്ടടോ ഓന്റെ ചുറ്റുപാടുകളെ കുറിച്ചാണ് എല്ലാവരുടെയും ആവലാതി
ഉറക്കെ ചിരിച്ചു..പിന്നെ പറഞ്ഞു; ചെലയ്ക്കാതെ പോവാൻ പറയെടോ ഞാൻ അദ്ദേഹത്തിൽ നിന്ന് ആദ്യമായി കേട്ട അതേ ഡയലോഗ്...! ചന്ദ്രകുമാർ എന്ന ശശി കലിംഗക്ക്, ആദരാഞ്ജലികൾ..
Read More » - 7 April
‘ഒരു ദിവസം വീട്ടിലേക്ക് വരാം, അവിടെ വന്നാൽ എനിക്ക് കുറച്ച് കഞ്ഞി തന്നാമതി എന്നൊക്കെ പറഞ്ഞാണ് യാത്രയായത്’ ; നടൻ ശശി കലിംഗയെ കുറിച്ച് കലാഭവൻ മണിയുടെ സഹോദരൻ
മണി ചേട്ടന്റെ നല്ലൊരു സുഹൃത്തായിരുന്നു ശശി കലിംഗയെന്ന് കലാഭവൻ മണിയുടെ സഹോദരനും നടനുമായ ആർ.എൽ.വി. രാമകൃഷ്ണൻ. ശശി കലിംഗയുടെ വിയോഗത്തിൽ അദ്ദേഹവുമായിട്ടുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രാമകൃഷ്ണൻ. സ്വതസിദ്ധമായ,…
Read More » - 7 April
ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു
പ്രശസ്ത സിനിമ താരം ശശി കലിംഗ അന്തരിച്ചു. 59 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പുലർച്ചയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വി…
Read More » - 7 April
കമന്റടിച്ചവന് ഉടനടി മറുപടി നല്കിയപ്പോള് ഫാസില്‍ അങ്കിള്‍ എന്നെ നായികയാക്കാന്‍ തീരുമാനിച്ചു
ഗേളി എന്ന പെണ്‍കുട്ടി പ്രേക്ഷക മനസ്സിന്റെ നൊമ്പരമായി മാറിയത് ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ്. ഫാസില്‍ സംവിധാനം ചെയ്തത് 1984-ല്‍ പുറത്തിറങ്ങിയ നോക്കെത്താദൂരത്ത് കണ്ണുംനട്ട് മലയാള സിനിമയിലെ…
Read More » - 6 April
അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ സംവിധാനം ചെയ്താലോയെന്ന് ആലോചിച്ചു; സൈജുകുറുപ്പ്
പണ്ട് സിനിമയിൽ വേണ്ടത്ര അവസരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ സംവിധാനം ചെയ്താലോയെന്ന് ആലോചിച്ചിട്ടുണ്ടെന്ന് നടൻ സൈജു കുറുപ്പ്. എന്നാൽ അന്നത്തെ പ്രായത്തിന്റെ പക്വതക്കുറവായിട്ടെ അതൊക്കെ തോന്നിയിട്ടുള്ളൂ, ഏറ്റവും ബുദ്ധിമുട്ടുള്ള…
Read More » - 6 April
കള്ളനോട്ടവുമായി കുഞ്ഞ് അഹാന; വൈറലായി കൃഷ്ണകുമാര്‍ പങ്കുവച്ച ഫോട്ടോ
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കിത്തിയ താരപുത്രിയാണ് അഹാന കൃഷ്ണ. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ അനിയത്തി കഥാപാത്രമായി…
Read More » - 6 April
എന്റെ പല്ലുകള്‍ ശരിയാക്കാന്‍ സിനിമയിലെ തന്നെ പലരും പറഞ്ഞു, പക്ഷെ ഡോക്ടര്‍ അത് അനുവദിച്ചില്ല: സംവൃത സുനില്‍ പറയുന്നു
നായികമാര്‍ അവരുടെ ദന്ത ഭംഗിക്ക് വലിയ പരിഗണന നല്കുമ്പോള് അതില്‍ നിന്ന് വ്യത്യസ്തമായി നിലപാട് എടുത്ത നടിയായിരുന്നു സംവൃത സുനില്‍. ലാല്‍ ജോസ് ചിത്രം രസികനിലൂടെ തുടക്കം…
Read More » - 6 April
ഒറിജിനൽ ഫോട്ടോയെക്കാളും അതിമനോഹരമായിട്ടുണ്ട്; ആർട്ട് വർക്കിന് നന്ദിപറഞ്ഞ് ദീപ്തി ഐപിഎസ്
പരസ്പരം സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഗായത്രി അരുണ്‍. സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറിയിരുന്നു. പരസ്പരത്തിന്…
Read More »