Mollywood
- Apr- 2020 -14 April
ഉത്സവ പ്രതീതിയിൽ അങ്ങനെ അവർക്ക് വിഷുക്കൈനീട്ടം നൽകുമ്പോൾ ഒരു പ്രത്യേക സംതൃപ്തിയാണ്; പക്ഷേ ഇത്തവണ ആഘോഷങ്ങളില്ല; വിനയൻ
രാജ്യത്ത് ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ സിനിമാ താരങ്ങളെല്ലാം വിശേഷങ്ങൾ പങ്ക് വക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്, സഹപ്രവർത്തകർക്ക് വിഷുക്കൈനീട്ടം നൽകാനാകാത്തതിന്റെ വിഷമം പങ്കുവെച്ച് വിനയൻ. അന്ന് സിനിമയിലെ സഹപ്രവർത്തകർ…
Read More » - 14 April
എനിക്ക് കാറ്റ് മിസ് ചെയ്യുന്നു, ഒപ്പം പുറംലോകത്തിന്റെ സൗന്ദര്യവും; മീര നന്ദൻ
അടുത്തിടെ ലോക് ഡൗണ്‍ കാലത്ത് മീര നന്ദന്റെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു,, ഇപ്പോഴിതാ പുറത്തു പോകാന്‍ ആഗ്രഹിക്കുന്നതിന്റെയും അതേസമയം പുറത്തേക്ക് ഇറങ്ങാതെ…
Read More » - 14 April
തകർന്നിരിക്കുമ്പോൾ മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തുന്നവരും ഉണ്ട്; കനിഹ
വ്യക്തി ജീവിതത്തില്‍ വലിയ വേദനകള്‍ സമ്മാനിച്ച നാളുകളുണ്ടായിരുന്നുവെന്ന് നടി കനിഹ, അഞ്ച് മാസം ഗര്‍ഭിണി ആയിരിക്കവെ അബോര്‍ഷനായി,, കുഞ്ഞിനെ നഷ്ടമായ വേദനയില്‍ നിന്നും മുക്തയാവാന്‍ കുറച്ചു സമയമെടുത്തു.…
Read More » - 14 April
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തു, എന്റെ സ്ഥിതി ഗുരുതരമായി: മരവിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി
മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും മികച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി. ഒരു കാലത്ത് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിന്റെ മികവിൽ ലക്ഷങ്ങൾ പ്രതിഫലം കൈപ്പറ്റിയ നായികമാർ നിരവധിയായിരുന്നു. അഭിനയത്തിന് വേണ്ടി നായികമാര്‍…
Read More » - 14 April
അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് അത് സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും; മകളെക്കുറിച്ച് ഗായിക ചിത്ര
ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.
Read More » - 14 April
വര്‍ഷങ്ങളോളം അത് കയ്യിലുണ്ടായിരുന്നു. പക്ഷേ, നഷ്ടപ്പെട്ടു; സങ്കടം പങ്കുവച്ച് അനു സിത്താര
അഞ്ചില്‍ പഠിക്കുമ്ബോള്‍ ഞാനും അമ്മയും കല്‍പ്പറ്റ ടൗണില്‍ വച്ച് മുത്തച്ഛനെ കണ്ടു. സന്തോഷത്തോടെ ഓടി വന്ന് എന്റെ കയ്യില്‍ ഒരു നാണയം തന്നു.
Read More » - 14 April
പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും; പൃഥ്വിയുടെ വരവിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയ
ലോകത്തിന്റെ പല കോണുകളില്പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല.
Read More » - 14 April
എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയിൽ ഒന്ന്; മനോഹര ചിത്രത്തിനൊപ്പം നടി ശ്രിന്ദയുടെ ആശംസ
സിജുവിന്റെ തോളിൽ ഞാൻ എന്തിനാണ് കയറിയിരിക്കുന്നതെന്ന് ചിന്തിക്കുന്നവർക്കായി, ദൂരെ നിൽക്കുന്ന ആനക്കൂട്ടത്തെ കാണാനായി എന്നെ എടുത്തുയർത്തിയതാണ്.
Read More » - 14 April
സമൂഹ അടുക്കളയിൽ സഹായിക്കാനെന്ന പേരിൽ എത്തിയ നടിയെ പൊലീസ് തിരിച്ചയച്ചു ; നടീനടൻമാർ പുറത്തിറങ്ങി നടക്കുന്നെന്ന് ആക്ഷേപം
അടുക്കളയുടെ നടത്തിപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ആർക്കും നടിയുടെ വരവിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു വ്യക്തമായതോടെ പൊലീസ് തന്നെ ഇടപെട്ട് തിരിച്ചു പോകാൻ ആവശ്യപ്പെടുകയായിരുന്നു.
Read More » - 14 April
”താനുമൊരു പ്രവാസിയുടെ മകനാണ്..നിങ്ങളെ കാത്തു ഞങ്ങള്‍ ഉണ്ട് ഈ നാട്ടില്‍”
അച്ഛന്റെ സുഹൃത്തായ പാകിസ്ഥാനി വാങ്ങി കൊടുത്തു വിടാറുള്ള പാർക്കർ പേന ആയിരുന്നു എന്റെ ആദ്യത്തെ ലക്ഷ്വറി പോലും
Read More »