Mollywood
- Apr- 2020 -19 April
ശില്പ ഷെട്ടിയുടെ പാട്ടുകേട്ട് സോഫയില്‍ നിന്ന് തെറിച്ച് വീണ് ഭര്‍ത്താവ്!!
ഭര്‍ത്താവിനായി പാട്ടുപാടിക്കൊടുക്കുകയാണ് ശില്പ ഷെട്ടി. എന്നാല്‍ മനോഹരമായ ആ ഗാനം കേട്ട് രാജ്കുന്ദ്ര സോഫയില്‍ നിന്ന് തെറിച്ചു താഴെ വീണു.
Read More » - 19 April
സൗഭാഗ്യയുടെ ആ സ്വഭാവം ഇഷ്ടമല്ല; അര്ജ്ജുന് തുറന്നു പറയുന്നു
24 മണിക്കൂറും ഒരു ബഡ്സും പിടിച്ച് ഇരിക്കും. അത് എവിടെയെഹ്കിലും വെച്ചിട്ട് പോവും, ഒരാവശ്യവുമില്ല. എന്താണ് സംഭവമെന്ന് ചോദിച്ചാല്‍ ചെവിയില്‍ ഭയങ്കരമെന്ന് പറയും
Read More » - 19 April
ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ സുരേഷേട്ടനോട് നിര്‍മ്മിക്കരുതെന്ന് പറഞ്ഞത് ഒരേയൊരു സിനിമ : മേനക പറയുന്നു
വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നിര്‍മാണ കമ്പനിയായിരുന്നു രേവതി കലാമന്ദിര്‍. എത്രയോ മികച്ച മലയാള സിനിമകള്‍ നമുക്ക് സമ്മാനിച്ച ഈ പ്രൊഡക്ഷന്‍ കമ്പനി ഒരു കാലത്തെ…
Read More » - 19 April
ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുന്നതിന് മുമ്പുള്ള നയന്‍താര; ചിത്രങ്ങള്‍ വൈറല്‍
ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് അനില പറയുന്നു.
Read More » - 19 April
പറഞ്ഞാല്‍ അനുസരണയില്ലാത്തെ, നേരെ നില്‍ക്കാത്ത, ജഡ പിടിച്ചു കിടക്കുന്ന വരണ്ട, എന്റെ ഭ്രാന്തന് മുടി; പഴയ കാല ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ
ഞാന്‍ ജീവിതത്തെയും എന്നെത്തന്നെയും എന്റെ അപൂര്‍ണമായ സവിശേഷതകളെയും അത് മാറ്റി. എന്റെ മുടിക്ക് അര്‍ഹമായ ശ്രദ്ധയും കരുതലും ഞാന്‍ നല്‍കിയിരുന്നില്ല
Read More » - 19 April
മോഹന്‍ലാല്‍ പ്രിയങ്ക ചോപ്ര ചിത്രം ഉപേക്ഷിക്കാന്‍ കാരണം?
മലയാളത്തിൽ ധാരാളം പ്രൊജക്ടുകൾ ചെയ്തുതീർക്കാനുള്ളതിനാൽ മോഹൻലാൽ ആ കഥാപാത്രത്തെ നിരസിച്ചു എന്നാണ് സൂചനകൾ.
Read More » - 19 April
വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്, പിന്നണിയിലെ ചീത്ത വിളികള്‍ അമ്മൂമ്മ! നടി അനുശ്രീ
ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് സഹോദരന് അനൂപ്
Read More » - 19 April
മകന് (പുലിമുരുകന്) അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു!! മോഹന്‍ലാലിനെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍
ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവന് ചേട്ടന്, സലിംകുമാര്‍, നന്ദുഏട്ടന്‍, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവര്‍ത്തകരോടുള്ള കരുതല്‍..…
Read More » - 18 April
ഒരു സാധാരണ നടി മാത്രമല്ല അവർ, മഞ്ജുവാര്യരെക്കുറിച്ച് ഭാഗ്യലക്ഷ്മി
സിനിമയുടെ കാര്യത്തിൽ ആണെങ്കിൽ അവർക്കൊരു മാർക്കറ്റുണ്ട്, അവരുടെ പേരിൽ സിനിമ നടന്നു പോവുന്നുണ്ട്
Read More » - 18 April
‘കേളി’യില്‍ നിന്ന് പിന്മാറിയത് സാമ്പത്തിക പ്രശ്നം കാരണം പക്ഷെ ‘മാടമ്പി’ ഉപേക്ഷിച്ചതിന്റെ കാരണം മറ്റൊന്ന്: വേണു പറയുന്നു
ക്യാമറമാനെന്നനിലയിലും സംവിധായകനെന്ന നിലയിലും വേണു മലയാള സിനിമയില്‍ കഴിവ് തെളിയിച്ച പ്രതിഭയാണ്. തന്റെ സിനിമാ ജീവിതത്തില്‍ രണ്ടു സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് പൂര്‍ത്തിയാക്കാതെ ക്യാമറ വര്‍ക്ക് ചെയ്തതെന്നു…
Read More »