Mollywood
- Apr- 2020 -20 April
എന്റെ നല്ലൊരു ചിത്രം പുറത്തിറങ്ങിയാൽ ഇന്ന് ട്രോളിയവരെല്ലാം നാളെ അത് മാറ്റിപ്പറയും; പ്രിയാ വാര്യര്‍ പറയുന്നു
അഡാറ് ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലെ കണ്ണിറുക്കലും പുരികം ചുളികലുമായി ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയാ പ്രകാശ് വാര്യര്‍ .അതുപോലെ തന്നെ സോഷ്യല്‍…
Read More » - 20 April
എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..? സ്നേഹാന്വേഷണം നടത്തിയ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്റഫ്
എത്ര വലിയ കലാകാരനായാലും ഔന്നിത്യവും മനുഷ്യസ്നേഹവും ഇല്ലങ്കിൽ അയാൾ ഒരു തികഞ്ഞ പരാജയമായിരിക്കും
Read More » - 20 April
മദ്യപാനത്തെക്കുറിച്ച് പറയുന്ന സിനിമയായിരുന്നോ ‘ലവ് ആക്ഷന്‍ ഡ്രാമ’? സംവിധായകൻ ധ്യാന്‍ ശ്രീനിവാസൻ പറയുന്നു
അച്ഛനും ചേട്ടനും പിന്നാലെ സിനിമയിലെത്തിയ താരമാണ് ധ്യാന്‍ ശ്രീനിവാസൻ. നായകനായിട്ടാണ് സിനിമയിൽ എത്തിയതെങ്കിലും ചേട്ടനെ പോലെ സംവിധായകനായും ധ്യാന്‍ തിളങ്ങി. നയന്‍താരയെയും നിവിന്‍ പോളിയെയും നായികാനായകന്മാരാക്കി ഒരുക്കിയ…
Read More » - 20 April
ഭാര്യയ്ക്ക് മുന്‍പ് കിടപ്പറ പങ്കിട്ടത് ഈ വ്യക്തിക്കൊപ്പം!! കോടമ്പക്കത്തെ ജീവിതത്തെക്കുറിച്ച് ബാലചന്ദ്രമേനോന്
കോടമ്ബാക്കത്തു കാലു കുത്തിയപ്പോള്‍ ആദ്യം കണ്ണില്‍ പെട്ടത് " ഹോട്ടല്‍ ഹോളിവുഡ് ". എന്ന ബോര്‍ഡായിരുന്നു .ഹോളിവുഡ് സിനിമയിലേക്കാണോ എന്റെ കാലെടുത്ത് വെപ്പ് എന്നായിരുന്നു ആദ്യത്തെ സംശയം.
Read More » - 20 April
അടുക്കള മുഴുവൻ സ്വയം പെയിന്റ് ചെയ്തു, പിന്നീട് ഗേറ്റും പെയിന്റടിച്ചു ഭംഗിയാക്കി!! സുരാജിന്റെ ലോക്ക്ഡൌണ്‍ വിശേഷങ്ങള്‍
മൂത്ത കുട്ടി ജനിച്ചപ്പോൾ മൂന്നു ദിവസം കഴിഞ്ഞും രണ്ടാമത്തെയാളെ ഒരാഴ്ച കഴിഞ്ഞുമാണു കണ്ടത്. ഇങ്ങനെ പോയാൽ അച്ഛനെ കാണുമ്പോൾ മക്കൾ ‘‘ദേ പൈസ കൊണ്ടു വരുന്ന മാമൻ…
Read More » - 20 April
‘ഭയവും ടെന്‍ഷനും നമ്മളെ കുഴപ്പത്തിൽ ചാടിക്കും’; ജോര്‍ജുകുട്ടി മോഡല്‍ കോവിഡ് പ്രതിരോധം
കോവിഡിനെ തുരത്താനുള്ള കഠിനശ്രമത്തിലാണ് ലോകം. ഇപ്പോഴിതാ കോവിഡ് പ്രതിരോധത്തിന് ദൃശ്യം മോഡല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഫെയിസ്ബുക്ക് പോസ്റ്റ്.ആലപ്പുഴക്കാരനായ ശരത് ശശി എന്ന യുവാവാണ് ദൃശ്യത്തിലെ നായകന് ജോര്‍ജൂട്ടിയുടെ ശൈലിയില്‍…
Read More » - 20 April
ഞാന്‍ വിവാഹം കഴിക്കുന്നില്ലെന്ന് മാളവിക; കിടിലന്‍ മറുപടിയുമായി അമ്മ പാര്‍വതി
താൻ ഉടനെയൊന്നും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മാളവിക. ‘ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. - മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Read More » - 20 April
ഷോര്‍ട്ട് ഫിലിം മത്സരവുമായി മാക്ട
ഷോർട്ട്ഫിലിമിന്റെ വിഷയം മത്സരാർത്ഥികൾക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. പൂർത്തീകരിച്ച സൃഷ്ടികൾ യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത് അതിന്റെ ലിങ്ക് www.mactaonline.com ലേക്ക് അയച്ചു കൊടുക്കാം.
Read More » - 20 April
‘ഞങ്ങളുടെ സ്വന്തം പൊലീസ്’ കേരള പൊലീസിന് അഭിനന്ദനവുമായി സംവിധായകൻ ഷാജി കൈലാസ്
കേരള പൊലീസിന് അഭിനന്ദനവുമായ് പ്രശസ്ത സംവിധായകൻ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൃത്യനിര്‍വഹണത്തിന് മുന്നില്‍ നില്ക്കുന്ന കേരള പൊലീസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്. കാക്കി ഇപ്പോൾ കരുതലിന്റെ…
Read More » - 20 April
‘വലിയ കാര്യമാണ് നിങ്ങൾ ചെയ്തത്, അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി നേരുന്നു’- മോഹൻലാലിന്റെ വാക്കുകൾക്ക് മുന്നില്‍ വിതുമ്പലോടെ ശ്രീകുമാറിന്റെ ഭാര്യയും മകനും
കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് ദാനം ചെയ്തത്. പത്രത്തിൽ വായിച്ചറിഞ്ഞെന്നു പറഞ്ഞ താരം ശ്രീകുമാറിന്റെ…
Read More »