Mollywood
- Apr- 2020 -26 April
സിനിമ താരം മണികണ്ഠൻ ആർ. ആചാരി വിവാഹിതനായി
നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടുന്നത്. മരട്…
Read More » - 25 April
കുട്ടിക്കാലത്തിന്റെ ഓര്‍മയ്ക്ക് തന്റെ കയ്യിലുള്ള ഏക ചിത്രം; മലയാളത്തിന്റെ പ്രിയ നടിയുടെ പോസ്റ്റ്
ഫ്രോക്ക് അണിഞ്ഞു നില്ക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മച്ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Read More » - 25 April
ഒരു വരി കഥയില്‍ ഞങ്ങള്‍ക്ക് മലയാളത്തില്‍ ഡേറ്റ് തരുന്നത് ഒരേയൊരു നടന്: ബോബി സഞ്ജയ് പറയുന്നു
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ബോബി സഞ്ജയ് ടീം. മോഹന്‍ലാല്‍. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന് തുടങ്ങിയ പ്രമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി…
Read More » - 25 April
ജഗതിയുടെ ഈ നായികയെ മനസ്സിലായോ?
ദീര്‍ഘനാളായി അസുഖ ബാധിതനായി ചികില്‍സയില്‍ കഴിയുകയായിരുന്നു രവി വള്ളത്തോള്‍.
Read More » - 25 April
‘മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലിയുടെ വിളിയെത്തി’
എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താന്‍ പററിയില്ലെങ്കിലും ആ വിട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു
Read More » - 25 April
ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന് രവിയേട്ടനാണ്; മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന് ചോദിച്ചു
സിനിമയില്‍ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന എന്‍്റെ ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല.
Read More » - 25 April
കിം ജോങ് ഉന്നിനേക്കാള്‍ ക്രൂരത സഹോദരിയ്ക്ക്!! ലോകത്തെ ആദ്യ വനിതാ വില്ലനെന്ന വിമര്‍ശനവുമായി സംവിധായകന്
കിമ്മിന്റെ നില അതീവ ഗുരുതരമാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരി കിം ഡൈനാസ്റ്റി ഭരണം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
Read More » - 25 April
ഒരേ ചിത്രത്തില്‍ അഭിനയിച്ചു എന്നാല്‍ മോഹന്‍ലാലിന്റെ കൂടെ ഇതുവരെ അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല!!
വിഷ്ണുലോകത്തിലൊക്കെ ഉണ്ടങ്കിലും ഞാന്‍ വേറൊരു ക്യാരക്ടര്‍ ആയിരുന്നു. എപ്പോള്‍ ചോദിക്കുമ്പോഴും ലാല്‍ പറയും, 'ചേട്ടാ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വരട്ടെ'...
Read More » - 25 April
സാരല്യ രശ്മി, എല്ലാം ശരിയാകും..വല്യേട്ടനെപോലെ അന്ന് ആത്മവിശ്വാസം നല്കിയ നടന്
കുറച്ചുകാലങ്ങളായി രവിച്ചേട്ടനെ നേരിട്ട് കണ്ടിട്ട്. മരണവാർത്ത കേട്ടപ്പോൾ വിശ്വസിക്കാനായില്ല
Read More » - 25 April
ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവി; ആ നല്ല സുഹൃത്തിന്റെ വിയോഗവാര്‍ത്ത വേദനിപ്പിക്കുന്നു
അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.
Read More »