Mollywood
- Apr- 2020 -27 April
നല്ല തുടകളും മാറിടങ്ങളും അരക്കെട്ടുകളുമായിരുന്നു നായികമാര്‍ക്ക് വേണ്ടിയിരുന്നത്, വ്യഭിചരിക്കാന്‍ വേണ്ടി മാത്രം സിനിമ പിടിക്കുന്നവരുണ്ട്, സംവിധായകന് അലി അക്ബര്‍
നഗ്നത കാട്ടി അഭിനയിച്ചവര്‍ പോലും വാങ്ങിച്ചത് തുച്ഛമായ ശമ്ബളം തന്നെയാണ്… റേപ്പ് ചെയ്യപ്പെടുന്ന പെണ്കുട്ടിയേക്കാള് റേപ്പ് ചെയ്യുന്നവനാണ് സിനിമയില്‍ ശമ്ബളം…
Read More » - 27 April
സംവിധായകന് കമലിനെതിരായ ആരോപണം; മഞ്ജു വാര്യരുടെ നിശബ്ദതയില്‍ നിരാശയെന്ന് സന്ദീപ് വാര്യര്‍
പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാം ചെയ്ത് സംവിധായകന് കമല്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് യുവ നടി രംഗത്തെത്തിയ വാർത്ത സിനിമാലോകത്തേയും പ്രേക്ഷകരേയും ഏറെ ഞെട്ടിച്ചിരുന്നു. എന്നാൽ…
Read More » - 27 April
സീരിയലുകളിൽ ഇനി അഭിനയിക്കില്ല ; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടി അഞ്ജു അരവിന്ദ്
സിനിമ- സീരിയൽ മേഖലയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഞ്ജു അരവിന്ദ്. 1995-ൽ പുറത്തിറങ്ങിയ അക്ഷരം എന്ന സിനിമയിലൂടെയാണ് അഞ്ജു അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മറ്റ് ഭാഷ…
Read More » - 27 April
‘വീട്ടിലെത്തിയ കുഞ്ഞ് അതിഥി’; പാമ്പിനെ കൈവെളളയില്‍ എടുത്തുനില്‍ക്കുന്ന ചിത്രവുമായി നടി പ്രവീണ
ബിഗ് സ്ക്രീൻ – മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് പ്രവീണ. വളരെ ചെറുപത്തിൽ തന്നെ അഭിനയ രംഗത്തെത്തിയ താരം നായികയായും സഹനടിയായുമൊക്കെ സിനിമയിൽ തിളങ്ങിയിരുന്നു. ഇപ്പോഴിതാ…
Read More » - 27 April
രാഷ്ട്രീയ വിഷയങ്ങളില്ല, നൃത്തവും പാട്ടുകളും മറ്റ് രസകരമായ നിമിഷങ്ങളും; ലൂസിഫർ തെലുങ്ക് പതിപ്പ് ഇങ്ങനെയെന്ന് ചിരഞ്ജീവി
പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് ലൂസിഫർ. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന നേട്ടവും ലൂസിഫറിനുണ്ട്. എന്നാൽ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക്…
Read More » - 27 April
ശിവാജി ഗണേശനൊപ്പം അഭിനയിച്ച ശേഷം തന്റെ പ്രതിഫലം കുറഞ്ഞു പോയല്ലോ എന്ന പതിവ് പരാതി എന്‍എഫ് വര്‍ഗീസ് തുറന്നു പറഞ്ഞു: എന്‍എഫ് വര്‍ഗീസിനെക്കുറിച്ച് ജോണ്‍ പോള്‍
മലയാള സിനിമയില്‍ പൗരുഷമുള്ള വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കിയ അതുല്യ പ്രതിഭ എന്‍എഫ് വര്‍ഗീസിന്റെ സിനിമാക്കഥകള്‍ വിവരിക്കുകയാണ് മലയാളത്തിന്റെ പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍ പോള്‍. സുകുമാരന്‍ ശേഷം…
Read More » - 27 April
‘ക്വാറന്റൈൻ സിംഗിങ് ഡയറീസ്’; പ്രിയ വാര്യരുടെ ഗാനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. സോഷ്യൽ മീഡിയയിലും സജീവമായ…
Read More » - 27 April
സഹോദരിയുടെ വിവാഹ ചിത്രങ്ങളുമായി പൂര്‍ണ്ണിമ; തമിഴ് രീതിയിലെ വിവാഹത്തിനിടയിലെ ചിരിനിമിഷങ്ങള് വൈറല്‍!
നക്ഷത്രയുടെ ഫൊട്ടോ ഷെയര്‍ ചെയ്യാമോയെന്ന് നിരവധി ആരാധകര്‍ കമന്റിട്ടു. ആരാധകരുടെ ആഗ്രഹം പോലെ കുഞ്ഞു നക്ഷത്രയുടെയും പ്രാര്‍ഥനയുടെയും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് പൂര്‍ണിമ.
Read More » - 27 April
‘ഗ്ലാമര്‍ റോളാണ്, ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു വരാന്‍ പറ്റുമോ’?, ദുരനുഭവം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി
എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. എന്നാല്‍ ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നോ…
Read More » - 27 April
വിവാഹ വാര്‍ഷികം ആഘോഷിച്ച് പാറുക്കുട്ടിയുടെ അച്ഛനും അമ്മയും; ഇത്തവണത്തെ ആഘോഷത്തിന് ഇരട്ടി സന്തോഷം
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ കുഞ്ഞുതാരമാണ് പാറുക്കുട്ടി. ഉപ്പും മുളകിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞായാണ് പാറുക്കുട്ടി എത്തിയത്. കരുനാഗപ്പള്ളി സ്വദേശികളായ…
Read More »