Mollywood
- Apr- 2020 -28 April
പൊന്മുട്ടയിടുന്ന താറാവിൽ ആദ്യം തീരുമാനിച്ചിരുന്ന നായകൻ മോഹൻലാൽ; പക്ഷേ അവസാനം ഉണ്ടായ ട്വിസ്റ്റ് ഇങ്ങനെ
1988–ൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് പൊന്മുട്ടയിടുന്ന താറാവ്. ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ് പൊന്മുട്ടയിടുന്ന താറാവ്. ചിത്രത്തിലെ…
Read More » - 27 April
അന്ന് മധുവും ശ്രീവിദ്യയും ഇടഞ്ഞു: അദ്ദേഹത്തോടൊപ്പം ഇനി അഭിനയിക്കാനില്ലെന്ന് ശ്രീവിദ്യ പ്രഖ്യാപിച്ചു
പ്രേം നസീര്‍-ഷീല പോലെ പഴയകാല മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനവാത്ത താര ജോഡിയായിരുന്നു മധു-ശ്രീവിദ്യ കോമ്പിനേഷന്‍. ഇവര്‍ ഒന്നിച്ചെത്തിയ നിരവധി സിനിമകള്‍ അക്കാലത്തെ വിജയ സിനിമകളായി മലയാള…
Read More » - 27 April
മലയാളത്തിന്റെ പ്രിയനടിയുടെ ജീവിതം സിനിമയാകുന്നു!! നായിക കീര്‍ത്തി സുരേഷ്
'ഭാര്‍ഗവി നിലയം' എന്ന ചിത്രത്തില്‍ ഭാര്‍ഗവി എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ നടിയായി മാറിയ വിജയ നിര്‍മ്മല ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത എന്ന…
Read More » - 27 April
ഭക്ഷണത്തിന് ബുദ്ധിമുട്ട്, ലണ്ടനില്‍ കുടുങ്ങി കിടക്കുന്ന സഹോദരനെക്കുറിച്ച് ആശങ്ക പങ്കുവെച്ച് നടി മാളവിക
ആദിത്യ താമസിക്കുന്ന മുറിയില്‍ പാചകം ചെയ്യാനുള്ള സൗകര്യമില്ല. പുറത്തെ റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓഡര്‍ ചെയ്ത് കഴിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടും സുരക്ഷിതമല്ല.
Read More » - 27 April
രണ്ടര വര്‍ഷം കോട്ടയം സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയിട്ടുണ്ട്, വെളുപ്പിനെ 5.55 നുള്ള ബസില്‍ എറണാകുളത്തേക്ക്!! ഇഷ്ടവണ്ടികള്ക്ക് 1122 എന്ന നമ്പര്‍ വരാനുള്ള കഥ പറഞ്ഞ് ജയസൂര്യ
കോട്ടയം നസീറിന്റെ ട്രൂപ്പില്‍ ജയസൂര്യ മിമിക്രി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രോഗ്രാം കഴിഞ്ഞ് സ്ഥിരമായി വീട്ടില്‍ പൊയ്ക്കൊണ്ടിരുന്ന വണ്ടിയുടെ നമ്പറായിരുന്നു അത്.
Read More » - 27 April
ശകുന്തളയുടെ വേഷത്തിൽ മഞ്ജു വാര്യര്‍ ; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് മഞ്ജു വാര്യരെ അറിയപ്പെടുന്നത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളുമായാണ് താരം എത്താറുള്ളത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും…
Read More » - 27 April
‘ഒരാളെ എട്ടുവർഷത്തോളമായി പുറത്ത് കാണാതിരുന്നാൽ അയാൾ മരിച്ചു പോയി എന്നാണ് ഇന്ത്യൻ നിയമം പറയുന്നത്’; രസകരമായ കുറിപ്പുമായി നടൻ സലിംകുമാർ
ലോക്ഡൗൺ കാലത്ത് നടൻ സലിം കുമാർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച രസകരമായ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുന്നത്. അണ്ടർവേൾഡ് എന്നു പേരിട്ടിരിക്കുന്ന ഈ…
Read More » - 27 April
ജീവന് നഷ്ടപ്പെടുമായിരുന്ന അവസ്ഥയില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിനു കാരണം ജഗതി
'ലാലേ കുനിയൂ'...എന്ന് വിളിച്ചു പറഞ്ഞു. സാധാരണഗതിയില്‍ ഒരാള്‍ നമ്മുടെ അടുത്ത് അങ്ങനെ പറഞ്ഞാല്‍, പെട്ടെന്ന് തിരിഞ്ഞു നിന്നിട്ട് എന്തിനാ കുനിയുന്നത് എന്നായിരിക്കാം ചോദിക്കുക.
Read More » - 27 April
പരസ്പര സമ്മതത്തോടെയായിരുന്നു ഞങ്ങൾ വേര്‍പിരിഞ്ഞത്; വിവാഹത്തെ കുറിച്ച് നടി സുബി സുരേഷ്
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ ഹാസ്യ പരിപാടികളുമായി താരം എത്താറുണ്ട്. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോൾ…
Read More » - 27 April
നിങ്ങളുടെ സിനിമയ്ക്ക് എന്നെ ആവശ്യമെങ്കില്‍ ഞാന്‍ രാത്രിയില്‍ കാറെടുത്ത് വരാം: സംവിധായകനായിട്ടും കൊച്ചിന് ഹനീഫ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു!
നടനെന്ന നിലയില്‍ മാത്രമല്ല കൊച്ചിന് ഹനീഫ എന്ന അനശ്വര പ്രതിഭ മലയാള സിനിമയില്‍ നിറഞ്ഞു നിന്നത്. ‘വാത്സല്യം’ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമയുടെ സംവിധായകനെന്ന…
Read More »