Mollywood
- Apr- 2020 -29 April
അമ്മ നാട്ടില്‍ ഒറ്റയ്ക്ക്; ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങി നടി നേഹ
ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം എന്റെ 'അമ്മ ആ നാട്ടില്‍ ഒറ്റയ്ക്കാണ് എന്നതാണ്. എന്ത് സഹായത്തിനും അവിടുത്തെ ഗവണ്മെന്റും അധികാരികളും ഒപ്പമുണ്ടെങ്കിലും ഞാനും അമ്മയും രണ്ടിടത്തല്ലേ.'
Read More » - 29 April
വലിയ വിജയം നേടിയ അത്ഭുതക്കുട്ടിയുടെ സിനിമ : മോഹന്‍ലാല്‍ അഭിനയിച്ച സിനിമയെക്കുറിച്ച് തുറന്നെഴുതി ശ്രീബാല കെ മേനോന്
ലോക് ഡൗൺ ദിനങ്ങളില്‍ പഴയകാല മലയാള സിനിമകളോട് ചങ്ങാത്തം കൂടിയവര്‍ നിരവധിയാണ്. സംവിധായിക ശ്രീബാലയും മുപ്പത്തിയേഴ് വര്‍ഷം മുന്‍പ് ഇറങ്ങിയ ഒരു ക്ലാസിക് മലയാള ചിത്രത്തെക്കുറിച്ചും അതില്‍…
Read More » - 29 April
‘ജനസംഖ്യ കൂട്ടാനുള്ള ഫാക്ടറിയായിട്ടാണ് പുരുഷന് സ്ത്രീയെ കാണുന്നത്’;കുറിപ്പുമായി അമല പോള്‍
സ്ത്രീകള്‍ അടിമത്വത്തിന്റെയും, അപമാനത്തിന്റെയുമെല്ലാം ഇരകളാണെന്ന് നടി അമല പോള്‍. ജനസംഖ്യ കൂട്ടാനുള്ള ഫാക്ടറിയായിട്ടാണ് സ്ത്രീകളെ പുരുഷന്മാർ കാണുന്നതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അമല പറയുന്നു. ഓഷോയുടെ ‘ദ…
Read More » - 29 April
ഭക്തിയില്‍ മനം നിറച്ച് ദിവ്യ ഉണ്ണി; ഉണ്ണിക്കണ്ണന് നൃത്താര്‍ച്ചനയുമായി താരം
ക്ഷേത്ര ദര്‍ശനമുള്‍പ്പെടെ ഒന്നും സാധിക്കുന്നില്ല. ഈ പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുടെ ആത്മാവിനെ പരമമായ സത്തയുമായി ബന്ധിപ്പിക്കുന്ന ദൈവിക സാന്നിധ്യം കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.
Read More » - 29 April
‘നീ കിടുവാണ് , പൊളിയാണ്, അന്യായമാണ്’ ; ബേസില്‍ ജോസഫിന് ജന്മദിനശംസകൾ നേർന്ന് ടൊവിനോ തോമസ്
കുഞ്ഞിരാമായണം, ഗോദ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തിന് പുറമെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും താരം…
Read More » - 29 April
ഞാന്‍ ആര്‍ക്കും മദ്യ സേവനം നടത്താത്ത വ്യക്തിയാണ്; മുരളിയുമായുള്ള ശത്രുതയെക്കുറിച്ച് മമ്മൂട്ടി
ജീവിതത്തില്‍ ആരെങ്കിലും കുടിച്ചതിന് ബില്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിനായിരിക്കും.
Read More » - 29 April
‘നർത്തകർക്ക് പറക്കാൻ ചിറകുകൾ എന്തിന്?’; ലോകനൃത്തദിനത്തിൽ മഞ്ജു വാര്യർ
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലാണ് മഞ്ജുവാര്യർ അറിയപ്പെടുന്നത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും എത്താറുള്ളത്. അഭിനയം പോലെ…
Read More » - 29 April
ജയന്റെ മരണത്തോടെ സുകുമാരന്‍ ഹീറോ രണ്ടാം നായകനായി വിളിപ്പിച്ചത് ഇന്നത്തെ സൂപ്പര്‍ താരത്തെയും അന്നത്തെ പുതുമുഖത്തെയും!
ഒരുകാലത്ത് ജയന് എന്ന ഇതിഹാസ താരം മലയാള സിനിമയില്‍ ആഘോഷിക്കപ്പെടുകയായിരുന്നു. താരമൂല്യത്തിന്റെ അത്യുന്നതങ്ങളില്‍ നില്‍ക്കുമ്പോഴാണ് ജയന് ജീവിതത്തില്‍ നിന്ന് പിടിവിട്ട് മരണത്തിലേക്ക് ഇറങ്ങിയത്. ജയനെ ഹീറോയാക്കി മലയാള…
Read More » - 29 April
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ റഫറന്‍സിനെ എല്‍ടിടിഇ നേതാവുമായി കൂട്ടിയിണക്കുന്നത് വിഡ്ഢിത്തമാണ് ; പ്രതികരണവുമായി ശ്രീനിവാസൻ
അനൂപ് സത്യന് സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് നിര്‍മ്മിച്ച ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രം വളര്‍ത്തുനായയെ ‘പ്രഭാകരാ’ എന്ന് വിളിക്കുന്ന രംഗം കഴിഞ്ഞ…
Read More » - 29 April
‘പരട്ട കെളവന് കല്യാണം കുറച്ച് കഴിഞ്ഞാൽ ഉണങ്ങി കരിഞ്ഞ ഒരു കറിവേപ്പില ആകും; നടന് ചെമ്പൻ വിനോദിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അപവാദങ്ങൾക്കെതിരെ ഷാഫി പൂവത്തിങ്കൽ
നടന് ചെമ്പൻ വിനോദിന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെ ഷാഫി പൂവത്തിങ്കൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ചെമ്പൻ വിനോദിന്റെ വിവാഹ വാർത്തയ്ക്ക് കീഴിലെ…
Read More »