Mollywood
- May- 2020 -10 May
വീട്ടിലുണ്ടായ തേങ്ങയെല്ലാം വിൽക്കാൻ കാത്തിരിക്കുന്ന അമ്മ, ആ പണം കിട്ടിയിട്ട് വേണം അരിയും സാധനങ്ങളുമൊക്കെ വാങ്ങാൻ; വേദനയോടെ റോഷന് ആന്‍ഡ്രൂസ്
പലരും ഇന്ന് സ്വന്തം അച്ഛനെയും അമ്മയെയും തിരിഞ്ഞുനോക്കാതെ മറ്റുപല കാര്യങ്ങൾക്കുവേണ്ടി മാറുന്നത് കാണുേമ്പാൾ വേദനയാണ്. ലോകത്ത് എനിക്ക് ഏറ്റവും ശത്രുത തോന്നുന്ന വ്യക്തികൾ ആരാന്ന് ചോദിച്ചാൽ അച്ഛനെയും…
Read More » - 10 May
മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കരുത്; ഭീഷണി കത്തുകള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി വല്‍സലാ മേനോന്
ഉര്‍വശിയുടെ അമ്മയായിട്ടാവും ഞാന്‍ എറ്റവും കൂടുതല്‍ തവണ അഭിനയിച്ചിട്ടുളളതെന്നും നടി പറയുന്നു
Read More » - 10 May
എന്നെയും എന്റെ ചിന്തകളെയും ചവറ്റുകുട്ടയിൽ വലിച്ചെറിയാൻ തോന്നിയ നിമിഷം..! ജീവിതം തന്നെ ‘അമ്മ നലകിയത്
ഇപ്പോൾ ഇവിടെ അഞ്ചു വർഷം ആകാറായി, മോനിന്നു പറഞ്ഞില്ലേ... ഈ ദിവസം.. mother's day.. അത് ഒഴിവാക്കാനുള്ളതല്ല... എന്റെ മോൻ എന്നെ വിളിക്കുന്ന ഒരേ ഒരു ദിവസം…
Read More » - 10 May
ആനന്ദ് കൗശിക് അന്തരിച്ചു
ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു മരണം
Read More » - 10 May
ആശുപത്രിയില്‍ പോകാന്‍ തയ്യാറായി വണ്ടിയിലിരിക്കെ മരണം ; ജിബിത് ജോര്‍ജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന് ബിലഹരി
നെഞ്ചുവേദന വന്നപ്പോള്‍ ഗ്യാസ് ആയിരിക്കുമെന്നു കരുതി അതിന്റെ ഗുളികകള്‍ കഴിച്ചു. എന്നിട്ടും വേദനയും അസ്വസ്ഥകളും മാറാതിരുന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായി
Read More » - 10 May
അമ്പലങ്ങളില്‍ ഒക്കെ കൂടുതല്‍ പോകുമായിരുന്നു; പിന്നീട് ജീവിതം കുറെ പഠിപ്പിച്ചു; തുറന്നു പറഞ്ഞ് നടി ശാന്തികൃഷ്ണ
ഇന്ന് ഞാന്‍ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ആത്മവിശ്വാസത്തിലും പോസിറ്റിവിറ്റിയിലും വിശ്വസിക്കുന്നു. എന്ത് വന്നാലും മുന്നോട്ട് പോകുക. ഇതെന്റെ വിധിയാണെന്നു കരുതി വിഷമിച്ചിരിക്കാന്‍ തയ്യാറല്ല
Read More » - 10 May
മഹാലക്ഷ്മിക്ക് കൂട്ടായി ഇനി ആ കുഞ്ഞുവാവ; കാവ്യയുടെ കുടുംബത്തില്‍ പുതിയ അതിഥി!!
നടി കാവ്യ ദിലീപ് കുടുംബത്തിലേയ്ക്ക് ഒരു മകള്‍ മഹാലക്ഷ്മി എത്തിയത് ആഘോഷമായിരുന്നു
Read More » - 10 May
മലയാള സിനിമയിലെ അമ്മമാര്‍ക്ക് സംഭവിച്ചതെന്ത്?
മാതൃത്വത്തിന്റെ പാലമൃതൂട്ടിയ അമ്മ കൈകള്‍ വെള്ളിത്തിരയില്‍ നിന്നും മാത്രമല്ല അപ്രത്യക്ഷമാകുന്നത്. ജോലിത്തിരക്കുകളില്‍ അമ്മമാരെ ഉപേക്ഷിക്കുന്ന ഒരു കാലം വൃദ്ധസദനങ്ങളുടെ വളര്‍ച്ചാ നിരക്കുകളെ കാട്ടുന്നുണ്ട്. അതില്‍ നിന്നെല്ലാം മാറി…
Read More » - 9 May
കഴിഞ്ഞ വര്‍ഷം ഞാന്‍ എവിടെയായിരുന്നു: മറുപടി പറഞ്ഞു അദിതി രവി
മലയാള സിനിമയില്‍ ഹിറ്റ് നായികയെന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി അതിദി രവി തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും തന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും തുറന്നു…
Read More » - 9 May
നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല, അതുകൊണ്ട് അതിന്റെ പ്രശ്നങ്ങള്‍ ഒക്കെയുണ്ടാകും; കുടുംബ ജീവിതത്തെക്കുറിച്ച് കൃഷ്ണകുമാര്‍
അച്ഛനും അമ്മയും എന്ന നിലയില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മൂത്ത മകള്‍ ആഹാനയോടാണെന്നും അവളിലാണ് തങ്ങള്‍ പാരന്റിങ്ങില്‍ പരീക്ഷണം നടത്തിയത്
Read More »