Mollywood
- May- 2020 -12 May
തെരുവില്‍ കഴിയുന്നവരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വ്വീസ്; കുളിപ്പിക്കാന്‍ നടന് വിനുമോഹനും ഭാര്യയും !!
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പരിസരത്ത് നടത്തുന്ന സേവനത്തിന്റെ ചിത്രങ്ങള്‍ വിനു മോഹന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
Read More » - 12 May
ഒരു ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ ഹീറോയാണ്, നൂറും ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ നഴ്സാകുന്നു!!
ആരോഗ്യമേഖലയിലെ കാവല്‍ മാലാഖമാര്‍ക്ക് ആശംസകളുമായി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍
Read More » - 12 May
പൊതു ജനത്തിന്റെ മുന്നിൽ ഞങ്ങളുടെ ദാമ്പത്യം വിളമ്പാൻ പാടില്ല!! മെയ് 12 എന്റെ സർവതന്ത്ര സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ട പുണ്യ ദിനം
ഇത്തവണ ഞാൻ തീരുമാനിച്ചു .ഈ വിവാഹ വാർഷികത്തിന് എന്റേത് മാത്രമായ ഒരു സമ്മാനം ഞാൻ അവളറിയാതെ കരുതി.
Read More » - 12 May
എന്റെ ആദ്യ സിനിമ!! സുകുമാരിച്ചേച്ചിയും മോഹന്‍ലാലുമുള്ള നൃത്തരംഗം പങ്കുവെച്ച് പ്രിയദർശൻ
മോഹന്‍ലാലും സുകുമാരിയും ഡാന്‍സ് ചെയ്യുന്ന വീഡിയോയ്ക്കൊപ്പം'' 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യമായി താന്‍ സംവിധാനം ചെയ്ത സിനിമയിലെ രംഗം,
Read More » - 12 May
സത്യാവസ്ഥ പരിശോധിക്കാതെ വ്യജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല; സുരേഷ് ഗോപി
മാത്യു തോമസ് സംവിധാനം ചെയ്യുന്ന എന്റെ 250ാമത്തെ ചിത്രത്തിന്റെയും രാഹുലുമായി ചേര്‍ന്നുള്ള ചിത്രത്തിന്റെയും ഫോട്ടോഷൂട്ടുകള്‍ അവസാനിക്കും വരെയേ ഈ ലുക്കില്‍ തുടരുകയുള്ളൂ.
Read More » - 12 May
47 വയസിലും അവിവാഹിത; വിവാഹം കഴിക്കാതിരുന്നതിന് കാരണം വെളിപ്പെടുത്തി നടി സിത്താര
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുകയായിരുന്നു
Read More » - 12 May
അയാളെ സൂക്ഷിക്കണം!! വെളിപ്പെടുത്തലുമായി മീരാ നന്ദന്
മീരയൊക്കെ എന്റെ പുറകേ നടക്കുകയാണ്, എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്.
Read More » - 12 May
വാറ്റുന്നതിന് ഡെയ്ലി 600 രൂപ ശമ്പളം. നൈറ്റ് കൂടെ നിൽക്കുവാണെങ്കിൽ 1200 രൂപ തരും; വാറ്റു ചാരായത്തിൽ നിന്നും ‘സാനിറ്റൈസർ’ !! പണികിട്ടിയത് നടി വിദ്യ വിജയകുമാറിന്
താൻ ശർക്കര കൊണ്ടുവരുന്ന ആളാണെന്നും ഈ സംരംഭത്തിന്റെ മെയിൻ ആള് കോഴിപ്പിള്ളി ദാസൻ ആണെന്നൊക്കെ അനൂപ് ഇതുവരെ നിങ്ങൾ എന്റെ പ്രതിഫലം ചോദിക്കാത്തതെന്താ എന്നു വിദ്യ. ‘നമുക്ക്…
Read More » - 12 May
ഇതിന്റെ പിറകിലുള്ള കറുത്തകരങ്ങളുടെ ഫിംഗർ പ്രിന്റസും ഡിഎന്‍എ അനാലിസിസും കണ്ടുപിടിക്കാഞ്ഞിട്ടൊന്നുമല്ല!! ചീപ്പ് പൊളിറ്റിക്സ് താല്പര്യമില്ല’ വിമര്‍ശനവുമായി സംവിധായകന്
സിനിമയുടെ കൂടെ നിൽക്കുന്നവരെ പോസറ്റീവൽക്കരിക്കുന്ന അത്രത്തോളം പിന്നിൽ നിന്ന് കുത്തുന്നവർക്ക് നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാവുന്നുണ്ടെന്നതിന്റെ സെമിയോട്ടിക്സ് ആണിതെല്ലാം
Read More » - 12 May
ഈ രണ്ടു ലഹരികളില്‍ നിന്നും മുക്തനാകാന്‍ എന്നെ സഹായിക്കൂ; അഭ്യര്‍ത്ഥനയുമായി ശ്രീകുമാരന്‍ തമ്ബി
വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചു കാലത്തേക്ക് "മെസ്സഞ്ചറിലും" ഞാന്‍ പ്രവേശിക്കുന്നില്ല
Read More »