Mollywood
- May- 2020 -14 May
അമ്മയ്ക്ക് 16, മകൾക്ക് 19 !! മലയാളത്തിന്റെ പ്രിയ താരപുത്രിയുടെ വ്യത്യസ്ത ഫോട്ടോഷൂട്ട്
നടി അഹാനയുടെ സഹോദരിയാണ് ഇഷാനി. അമ്മ സിന്ധു കൃഷ്ണകുമാറിന്റെ പഴയ ചിത്രങ്ങൾ പുനരാവിഷ്കരിക്കുകയാണ് ഇഷാനി. രണ്ടു പേരെയും കാണാൻ ഒരുപോലെയുണ്ടെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം.
Read More » - 14 May
അവള്‍ക്ക് കുറച്ച് ആഴചകളോ മാസങ്ങളോ മാത്രമാണ് ആയുസ്സ്; സഹായവുമായി ഓടിയെത്തിയത് നടന് സുരേഷ് ഗോപി
ഈ കുട്ടിയെ അടിയന്തിരമായിട്ടു നാട്ടില്‍ എത്തിക്കാനുള്ള അവസാന പരിശ്രമമെന്ന നിലയിലാണ് എന്റെ കസിന് എനിക്ക് മെസ്സേജ് അയക്കുന്നത്, കാരണം വളരെയേറെ വാതിലുകള്‍ അവര്‍ മുട്ടിക്കഴിഞ്ഞിരുന്നു
Read More » - 14 May
വീട്ടിൽ വാറ്റ്, മലയാളത്തിലെ സഹ സംവിധായകൻ പിടിയിൽ
അന്വേഷണ സംഘം എത്തിയതോടെ വീട് പൂട്ടി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്ലറ്റിൽ ഒഴിച്ചു കളഞ്ഞ ശേഷമാണ് പ്രതി കതകു തുറന്നത്
Read More » - 14 May
ഭര്‍ത്താവിന് മുന്നിലാണ് ഇത് വേണ്ടത്! മഷൂറയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം
ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത്. നീ അനുഭവിക്കേണ്ടി വരും.
Read More » - 14 May
ഇത് പാവങ്ങളുടെ കാവ്യാമാധവന്!! നടിയുടെ വീഡിയോ വൈറല്‍
കണ്ണെഴുതി വലിയ പൊട്ടുതൊട്ട് സുന്ദരിയായെത്തിയ വീണ ശരിക്കും കാവ്യാമാധവനെ പോലെയുണ്ടെന്നും വീണ പാവങ്ങളുടെ കാവ്യയാണെന്നുമെല്ലാമാണ് ആരാധകര്‍
Read More » - 14 May
അദ്ദേഹത്തിന്റെ വായില്‍നിന്ന് ഒരു ശബ്ദം പോലും കേള്‍ക്കില്ല!! കാതിനടുത്തു വന്ന് പാടുമ്പോഴും വെറും ചുണ്ടനക്കം മാത്രം!!നസീറിനെ കുറിച്ച് ഷീല
ഇന്നേവരെ എനിക്കൊപ്പം അഭിനയിച്ച ഒരു ചിത്രങ്ങളിലും അദ്ദേഹം പാടിയല്ലഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍ പോലും അദ്ദേഹം പാട്ട് പാടുന്നത് താന്‍ കേട്ടിട്ടില്ല
Read More » - 14 May
അതുപോലൊരു ആൾക്കൂട്ടം ഞാൻ കണ്ടിട്ടില്ല, വലിയൊരു അനുഭവമായിരുന്നു അത്!! നടി പാര്‍വതിയുടെ വിവാഹത്തെക്കുറിച്ച് അനില
പാര്‍വതിയുടേയും ജയറാമിന്റെ വിവാഹം നടക്കുന്നത് ഗുരുവായൂരില്‍ വെച്ചായിരുന്നു. റിസപ്ഷന് നടന്നത് കൊച്ചിയില്‍ വെച്ചുമായിരുന്നു.
Read More » - 14 May
മക്കളേക്കാൾ എനിക്ക് മെസേജുകളയച്ചത് മോഹൻലാൽ ; തന്റെ മകനോട് ലാൽ നിരന്തരം സംസാരിക്കുന്നു!! മല്ലിക സുകുമാരൻ
രാജുവുമായി വോയ്സ് മെസേജുകളിലൂടെ സംസാരിക്കാറുണ്ടെന്നും അവര്‍ നല്ല രീതിയില്‍ തന്നെയാണുള്ളതെന്നും മോഹന്‍ലാല്‍ അറിയിച്ചെന്നും മല്ലിക
Read More » - 14 May
പ്രിയ നടന് മോഹന്‍ലാലിന് നന്ദി പറഞ്ഞ് തമിഴ്നാട്
പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന പി പി ഇ കിറ്റുകളും എൻ 95 മാസ്ക്കുകളും ആണ് മോഹൻലാൽ കഴിഞ്ഞ ദിവസം തമിഴ്നാടിനു കൈമാറിയത്.
Read More » - 14 May
ഞാൻ നിലനിൽക്കുന്നതിന് നീ മാത്രമാണ് കാരണം; അഭയയുടെ നെറ്റിയിൽ ചുംബിച്ച് ഗോപി സുന്ദർ
ഗായികയും ജീവിതപങ്കാളിയുമായ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Read More »