Mollywood
- May- 2020 -16 May
ആ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻ ലാൽ വീണ്ടും ധരിച്ചു; മോഹൻലാൽ ആ വാക്ക് കൃത്യമായ് പാലിച്ചു!!!
വർഷങ്ങൾക്കു മുമ്പ് നടൻ മോഹൻലാലുമൊത്തുള്ള അനുഭവം പങ്കുവച്ച് മ അലയലത്തിന് ടെ പ്രിയ സംവിധായകന് ആലപ്പി അഷ്റഫ്. മോഹന്‍ലാല്‍ എന്ന നടന്റെ താരഹംയം ചെയാന്‍ കഴിയാത്ത സ്വഭാവ…
Read More » - 15 May
ചൊറിയാന്‍ അയക്കുന്ന മെസേജുകള്‍ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും!! ആ രാഹുല്‍ ഞാന്‍ തന്നെയാണ്’; മറുപടിയുമായി സംവിധായകന്
ചിലര്‍ക്ക് അറിയേണ്ടത് സുരേഷ് സാര്‍ പറഞ്ഞ രാഹുല്‍ ഞാനാണോ എന്നതാണ് . ചിലര്‍ക്ക് അറിയേണ്ടത് ഞാന്‍ സുരേഷ് സാറിന്റെ പോസ്റ്റ് ഞാന്‍ ക്രെഡിറ്റെടുക്കാന്‍ ചുരണ്ടിയതാണോ എന്നാണ്.ചിലര്‍ക്ക് ഇത്…
Read More » - 15 May
ടിവി റിയാലിറ്റി ഷോകൾ നിലച്ചപ്പോൾ മത്സരങ്ങൾ ഫേസ്ബുക്കിലേക്ക്!! രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങളുടെ ആലാപന മത്സരം
വിജയിക്കുന്ന ഗായകനും ഗായികയ്ക്കും 10001 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും ആണ് സമ്മാനം.
Read More » - 15 May
ലുക്കില്‍ മമ്മൂട്ടിക്ക് പെര്‍ഫക്റ്റ് നായിക, പക്ഷേ ബിജു മേനോന് യോജിക്കില്ല: സൂപ്പര്‍ ഹിറ്റ് സിനിമയില്‍ സൂപ്പര്‍താര നായികയെ പരിഗണിച്ചില്ല!
മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ അന്യഭാഷാ നായികമാര്‍ നിരവധിയാണ്. കന്നഡ സിനിമയിലെ സൂപ്പര്‍ താര ഹീറോയിന് മാലശ്രീക്കും ഒരു മമ്മൂട്ടി സിനിമയില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നിരുന്നു. 1996-ല്‍ പുറത്തിറങ്ങിയ…
Read More » - 15 May
ശശി തരൂരിനെ പോലെ ബുദ്ധിയും, കരുണയും, മനുഷ്യത്വവുമുള്ളവര്‍, കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തെങ്കില്‍!! ശശി തരൂരിനെ പ്രശംസിച്ച് മാല പാര്‍വതി
വിശപ്പ് കടുക്കുമ്ബോള്‍ അവരത് മറന്ന് വീണ്ടും..ഭുക്ക് ഭുക്ക് എന്ന് പറയുമെന്ന തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്. സംസ്കൃത പേരുകള്‍ ഉപയോഗിച്ചുള്ള പദ്ധതികളുണ്ട്.
Read More » - 15 May
ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോഴാണ് ഈ അത്ഭുതം കണ്ടത്!! ചിത്രം സഹിതം നടി അഞ്ജു അരവിന്ദ്
ഭാഗവന്റെ മുന്നിലിരുന്നു നോക്കിയപ്പോള്‍ അതു ശിവഭഗവാന്റെ തലയിലെ ചന്ദ്രകല ആയി മാറി എന്തൊരു വൈബ് ആണ് അല്ലേ, നമ്മളില്‍ തന്നെയുള്ള ദൈവത്തെ കാണുന്ന ഒരു അനുഭവം'.
Read More » - 15 May
കുട്ടികളെയും കളഞ്ഞ് ഭര്‍ത്താവിനെയും കളഞ്ഞ് സകല നാട്ടുകാരെയും വെറുപ്പിച്ച് ടിക് ടോക്കും ചെയ്തിട്ട് ചേചിക്ക് എന്ത് മന സുഖമാ കിട്ടുന്നത്!! കിടിലം മറുപടിയുമായി ദയ അശ്വതി
ഇതുപോലൊ കമന്റ് ഇട്ടപ്പോ നിനക്ക് എന്തു സുഖമാണോ കിട്ടിയത് ആ സുഖം എനിക്കും കിട്ടി അനിയ
Read More » - 15 May
ഹൊഫുസിറ്റ : പ്രഥമ ആൽബം – ഹൃസ്വചിത്ര – മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
'പയ്ക്കിഞ്ചന ചിരി'യിലൂടെ മികച്ച നടിയായി സിന്ധ്യാ വിശ്വനാഥും തെരഞ്ഞെടുക്കപ്പെട്ടു. ലീല സന്തോഷ് (പയ്ക്കിഞ്ചന ചിരി) ആണ് മികച്ച സംവിധായിക. ചഞ്ചൽ കുമാർ സംവിധാനം ചെയ്ത 'ഗോൾ'…
Read More » - 15 May
വിജയ് ബാബുവിന്റെ മാത്രമല്ല ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല; ലിബര്‍ട്ടി ബഷീര്‍
അതിലൊരു വ്യക്തി മലയാള സിനിമയില്‍ നിന്ന് കോടിക്കണക്കിന് രൂപ ലാഭം കൊയ്ത തീയേറ്റര്‍ ഉടമയാണ്. തീയേറ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഓടിച്ച് കൊണ്ട് ഹിറ്റുകള്‍ നേടിയ നിര്‍മാതാവാണ്.
Read More » - 15 May
ആ പയ്യൻ ഗുരുത്വമുള്ള പയ്യനാണല്ലോ, വിനയത്തോടെയുളള പെരുമാറ്റം. അയാൾ നന്നാകും കേട്ടോ; മോഹന്‍ലാലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു
ഞാൻ ഡാഷ് ബോർഡിൽ തട്ടി കൊള്ളാമെന്ന് പറഞ്ഞു. ഇറങ്ങാൻ നേരം ലാൽ സ്വതസിദ്ധമായ ചിരിയോടെ '';ചേട്ടാ ഞാൻ ഒരു നല്ല വേഷം ചെയ്യാൻ പോവുകയാണ് ചേട്ടൻ പ്രാർത്ഥിക്കണം''
Read More »