Mollywood
- May- 2020 -26 May
അദ്ദേഹം പറഞ്ഞത് കൊണ്ടാണ് എന്നെ അന്ന് ‘അമ്മ’യുടെ ഭാരവാഹിയാക്കിയത്: സുചിത്ര തുറന്നു പറയുന്നു
ബാലചന്ദ്രമേനോന് സിനിമയിലൂടെ തുടക്കം കുറിക്കണമെന്നത് തന്റെ വലിയ ഒരു മോഹമായിരുന്നുവെന്ന് നടി സുചിത്ര. അദ്ദേഹത്തിന്റെ സിനിമയിലൂടെ വരാന്‍ ആഗ്രഹിച്ച താന്‍ ആ കാര്യം ബാലചന്ദ്രമേനോനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിന്റെ…
Read More » - 26 May
മറ്റൊരു വഴിയുണ്ടായിരുന്നില്ല, ജയറാം അരികിലി ല്ലാത്തപ്പോള്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് പാര്‍വതി
വീട്ടിലെ ‘സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്’ ഒരളവ് വരെ താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും ജയറാം അരികില്‍ ഇല്ലാത്തപ്പോള്‍ എല്ലാം തനിയെ ചെയ്യാന്‍ ശീലിച്ചെന്നും പാര്‍വതി പങ്കുവയ്ക്കുന്നു. ജയറാം സിനിമയുമായി തിരക്കിലായതിനാല്‍…
Read More » - 26 May
സിനിമയ്ക്ക് മുന്‍പേയുള്ള ജോലി മനസ്സ് മടുപ്പിക്കുന്നതായിരുന്നു; വിശേഷങ്ങള്‍ പങ്കുവച്ച് വീണ നന്ദകുമാര്‍
സിനിമയിലെത്തും മുന്‍പേയുള്ള തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിച്ച് വീണ നന്ദകുമാര്‍. ബാങ്കില്‍ ജോലി ചെയ്തു മനസ്സ് മടുത്തു തുടങ്ങിയപ്പോള്‍ അവിചാരിതമായി താന്‍ എത്തിപ്പെട്ടത് സിനിമയിലേക്ക് ആയിരുന്നുവെന്നും ഒരു…
Read More » - 26 May
ശരിക്കും വിയര്‍ത്ത് കുളിച്ച് ജോലി ചെയ്തു, നടിയ്ക്ക് ലഭിക്കേണ്ട സൗകര്യങ്ങളെല്ലാം ത്യജിച്ചു: വേറിട്ട അനുഭവം പറഞ്ഞു അനുപമ പരമേശ്വരന്
അഭിനയത്തിന് പുറമേ ക്യാമറയുടെ പിന്നിലേക്ക് വന്നു ഒരു സഹസംവിധായികയുടെ റോളില്‍ വര്‍ക്ക് ചെയ്യണമെന്നു ആഗ്രഹം തോന്നിയപ്പോള്‍ ദുല്‍ഖര്‍ സല്‍മാനോടാണ് അത് പറഞ്ഞതെന്നും പിന്നീട് ആ ആഗ്രഹം നിറവേറിയതിന്റെ…
Read More » - 26 May
വിവാഹം ചെയ്യാന്‍ പോവുന്ന സ്ത്രീക്ക് മക്കളുണ്ടാവാന്‍ പാടില്ല; വിവാഹത്തെക്കുറിച്ചുള്ള നിബന്ധന വെളിപ്പെടുത്തി രജിത് കുമാര്‍
വിവാഹമോ ചനം നേടിയവരോ, ഭര്‍ത്താവ് മരിച്ചവരോ അങ്ങനെയുള്ള ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ
Read More » - 26 May
ഒന്ന് തുമ്മിയാൽ വൃണപ്പെടുന്ന നിങ്ങളുടെ വികാരം പോലെ അല്ല അത്,ഒരാളുടെ ജാതിയോ മതമോ നോക്കിയല്ല ഞങ്ങൾ ജോലി ചെയ്യുന്നത്!
ഇരുട്ട് മുറികളിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഇരിക്കുമ്പോൾ പ്രൊജക്ടറിലെ വെളിച്ചം വലിയ സ്ക്രീനിൽ പതിയുന്ന ആ നിമിഷം വരും.ആർപ്പുവിളികളും ആഘോഷങ്ങളും ഉണ്ടാവും.
Read More » - 26 May
അഭിമാനമല്ല, ഭാഗ്യമാണ്; അച്ഛന് കരൾ പകുത്തു നൽകിയ യുവ സംവിധായകന് സോഷ്യൽമീഡിയയുടെ കയ്യടി
പോസ്റ്റര്‍ ഡിസൈനിംഗിലൂടേയും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയനായ സംവിധായകനാണ് അധിന് ഒല്ലൂര്‍.
Read More » - 26 May
എന്റെ മകള്‍ അവന്തിക പാപ്പു, ഞാനാണ് അച്ഛന്; മകള്‍ക്കൊപ്പമുള്ള വീഡിയോയുമായി നടന് ബാല
നിങ്ങള്‍ക്ക് മകളോടുള്ള സ്നേഹം ശരിക്കും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ പഴയതല്ലേ, പാപ്പു ഇപ്പോള്‍ ഇങ്ങനെയല്ലല്ലോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.
Read More » - 26 May
കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാൻ കഴിയില്ല!!
വിവാഹ മോചനം ഒരു പാപമല്ല.. ചേർന്ന് പോകാൻ കഴിയില്ലെങ്കിൽ ഒഴിഞ്ഞുമാറാൻ ഏതൊരാൾക്കും അവകാശമുണ്ടെന്ന നിയമ പരിരക്ഷയാണ്...!!
Read More » - 26 May
താടിയെല്ല് അൽപം മുന്നോട്ട് ഇരിക്കുന്ന ആരോഗ്യപ്രശ്നം വരെ പരിഹസിക്കപ്പെട്ടു!! അഭിരാമി സുരേഷ്
ഇപ്പോൾ അത്ര ട്രോളുകൾ ഇല്ല. താടിയെല്ലിന്റെ പ്രശ്നം കറക്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല.
Read More »