Mollywood
- Jun- 2020 -10 June
കട്ട് എന്ന് പറയുമ്പോൾ നടിമാരുടെ പ്രണയം തീരും…എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും; മോഹൻ ലാൽ
കുറെ വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന മോഹൻലാലിന്റെ ഒരു അഭിമുഖം ഇപ്പോൾ വൈറലാണ്. ജെ ബി ജങ്ഷൻ എന്ന പ്രോഗ്രാമിൽ മുകേഷ് വീഡിയോ വഴി മോഹൻലാലിനോട് ഒരു…
Read More » - 10 June
കൊറോണക്ക് ശേഷം എന്ത്? ചലച്ചിത്ര ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നു പറച്ചിലുമായി ഭദ്രൻ
വൻ പ്രത്യാഘാതം സൃഷ്ടിച്ച കൊറോണാനന്തരം ചലച്ചിത്ര ലോകത്ത് വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഭദ്രൻ , സിനിമയ്ക്ക് ഇൻഡോർ ഷൂട്ട് ആവാം എന്നാൽ ഔട്ട്ഡോർ വേണ്ട എന്നുള്ള…
Read More » - 10 June
മലയാളത്തിൽ അത് നടക്കുന്നില്ല, നടക്കുമെന്ന് അറിയാമായിരുന്നു; വിനീത് ശ്രീനിവാസൻ
വൻ വിജയമായ മലർവാടി ആർട്സ് ക്ലബിന്റെ പിന്നാമ്പുറ കഥ പറഞ്ഞ് വിനീത് ശ്രീനിവാസൻ, ആ ചിത്രം സംവിധാനം ചെയ്യുന്ന അന്നും ഇന്നും ചെന്നൈയിലാണ് താമസം, ആ സമയത്ത്…
Read More » - 9 June
ഞങ്ങളുടെ ആ സിനിമ പരാജയപ്പെടുമെന്ന് ശ്രീനി ഉറപ്പിച്ചു, പക്ഷേ സംഭവിച്ചത് നേരെ തിരിച്ചാണ്: സത്യന് അന്തിക്കാട്
മോഹന്‍ലാല്‍ സത്യന് അന്തിക്കാട് ശ്രീനിവാസന് ടീമിന്റെ എവര്‍ഗ്രീന്‍ ക്ലാസിക് ഹിറ്റ് സിനിമയാണ് ‘നാടോടിക്കാറ്റ്’. 1987-ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ് ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു.എന്നാല്‍ സിനിമ…
Read More » - 9 June
വിളിച്ചത് അബൂക്കയെ..ഏറ്റെടുത്തത് ടൊവിനോ, തോല്‍വികള്‍ ഏറ്റെടുക്കാന്‍ ജീവിതം ഇനിയും ബാക്കി!!
റിയല്‍ സിലിണ്ടര്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളത്തിന്റെ യുവതാരം ടൊവിനോ. താരം സിലിണ്ടര്‍ പൊക്കിയ ചിത്രങ്ങളാണ് പക്രു പങ്കിട്ടിരിക്കുന്നത്.
Read More » - 9 June
സഹോദരന്റെ വിവാഹത്തില്‍ ഭര്‍ത്താവിന് ചോറ് വാരി നല്കി മേഘ്ന; കണ്ണു നനയിക്കും ഈ വീഡിയോ
ഭക്ഷണം വിളമ്ബുന്നവരോട് ഭാര്യയ്ക്ക് വീണ്ടും ചോറ് കൊടുക്കാനായി പറയുന്നുണ്ട് താരം. കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
Read More » - 9 June
മമ്മൂട്ടിയുടെ സെറ്റില്‍ പത്തു സെക്യൂരിറ്റികള്‍ മതി; മോഹന്‍ലാലിന്റെ ചിത്രങ്ങളുടെ സെറ്റില്‍ ഇതിന്റെ ഇരട്ടി വേണ്ടിവരും!!
രുപതിന് മുകളില്‍ സെക്യൂരിറ്റികള്‍ ഉണ്ടായാല്‍ മാത്രമേ ആരാധകരെ മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ നിയന്ത്രിക്കാന്‍ സാധിക്കൂ
Read More » - 9 June
വീടായിരുന്നു എന്റെ ലക്ഷ്യം അതിൽ തകർന്ന് വീണത് എന്റെ ഇത്തരം സിനിമകൾ : മനോജ് കെ ജയൻ മനസ്സ് തുറക്കുന്നു
നായകനെന്ന നിലയിൽ മലയാള സിനിമയിൽ വേരുറപ്പിക്കാൻ കഴിയാതെ പോയ താരമാണ് നടൻ മനോജ് കെ ജയൻ. പക്ഷേ ക്യാരക്ടർ റോളുകളിൽ മനോജ് കെ ജയൻ എന്ന താരം…
Read More » - 9 June
അവളെ കൊന്നതാണ്, ആ അധ്യാപകര്‍ക്ക് മനുഷ്യത്വം ഇല്ലാതെ പോയി: എം.എ നിഷാദ്
പക്ഷെ വര്‍ത്തമാനകാലത്തെ, പല ഗുരുക്കന്മാരും, അഹങ്കാരത്തിന്റെയും, ക്രൂരതയുടേയും ആള് രൂപങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നുളളത് ഒരു സത്യമാണ്.
Read More » - 9 June
ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍
ഇപ്പോള്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്നിരിക്കുകയാണ് അഞ്ജലി.
Read More »