Mollywood
- Jun- 2020 -10 June
ശോഭന പേരെടുത്ത് പറഞ്ഞ മലയാളത്തിലെ ഏറ്റവും മികച്ച നാല് നടിമാര്‍
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനികളില്‍ നിറഞ്ഞു നിന്ന നടി ശോഭനയ്ക്ക് മലയാള സിനിമ നല്കിയ വേഷങ്ങള്‍ മറ്റൊരു ഭാഷയിലും ലഭിച്ചിട്ടില്ല. നല്ല സിനിമകളും അതിലും മികച്ച സ്ത്രീ കഥാപാത്രങ്ങളും…
Read More » - 10 June
ഒരു വലിയ അബദ്ധം ജയറാമിന് പറ്റിയിരുന്നു; തുറന്ന് പറഞ്ഞ് രാജസേനൻ
പ്രശസ്ത സംവിധായകൻ രാജസേനന്റെ ഭൂരിഭാഗം സിനിമകളും ജയറാമിനൊപ്പം ഉള്ളവയായിരുന്നു. പിന്നീടെപ്പോഴോ ഈ കൂട്ടുകെട്ട് വേർപിരിഞ്ഞു. രാജസേനൻ സിനിമകളിൽ നിന്നു മാറി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ജയറാമിനാകട്ടെ സിനിമകളുടെ എണ്ണവും…
Read More » - 10 June
ഇക്ക ചെന്നൈയിലെത്തിയാൽ ചെലവിനും കിട്ടും പോക്കറ്റ് മണിയും കിട്ടും; മമ്മൂക്കയോടൊപ്പമുള്ള ചൈന്നൈ നാളുകളെക്കുറിച്ച് ശ്രീനിവാസൻ; വൈറൽ വീഡിയോ
തങ്ങളുടെ സിനിമയുടെ ആദ്യ കാലഘട്ടങ്ങളിൽ ചെന്നൈയിൽ ഒരുമിച്ചുണ്ടായിരുന്ന വിശേഷങ്ങൾ പങ്കു വെച്ച് മമ്മൂട്ടിയും ശ്രീനിവാസനും സംസാരിക്കുന്ന ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, ഒട്ടനവധി പേരാണ്…
Read More » - 10 June
സീന്‍ ആണ് ഫ്രീക്കേ, ബ്രോ വന്ന് പ്രേ ചെയ്താല്‍ മഴ പെയ്യൂന്നാ ഊളകള്‍ പറേണത്. .സിനിമകളുടെ ഒക്കെ സംവിധായകൻ മാറിയാൽ; സോഷ്യൽ മീഡിയ കീഴടക്കിയ ക്രിയേറ്റിവിറ്റി
വൻ ഹിറ്റായ വൈശാലി’ സംവിധാനം ചെയ്തത് ജീന്‍ പോള്‍ ലാല്‍ ആയിരുന്നെങ്കിലോ, ‘അവതാര്‍’ വിനയന് ആണ് ഒരുക്കിയിരുന്നെങ്കിലോ.. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ഡയറക്ടര്‍ ചേഞ്ച് അഥവാ സംവിധായകന്…
Read More » - 10 June
ഫീല്‍ഡ് ഔട്ടായ സമയം! എന്ത്, എവിടെയാണ് കാല് പിഴച്ചത് എന്നു പോലും തിരിച്ചറിയാനാവാത്ത നാളുകള്‍, തിരിച്ചുവരവ് ഇങ്ങനെ; ജി വേണു ഗോപാല്‍
താൻ ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പര്ഹിറ്റായിരുന്നുവെങ്കിലും ഗായകന് ജി. വേണുഗോപാലിന്റെ കരിയറില്‍ വലിയ ബ്രേക്ക് വന്നിരുന്നു. 1993 മുതല്‍ 1999 വരെ ഒരു സിനിമാ ഗാനവും അദ്ദേഹത്തിന്റെ ശബ്ദത്തില്‍…
Read More » - 10 June
കൊച്ച് കുഞ്ഞിനെപ്പോലെ കരഞ്ഞുകൊണ്ടുനിന്ന മമ്മൂക്ക ചോദിച്ചു; എനിക്കിനി സിനിമയിൽ അഭിനയിക്കാൻ പറ്റുമോ?
രവിഗുപ്തൻ സംവിധാനം ചെയ്ത് 1982- ൽ പുറത്തു വന്ന ബലൂൺ എന്ന സിനിമയിൽ മുകേഷിനൊപ്പം മമ്മൂട്ടിയും വേഷമിട്ടിരുന്നു. , ആ സിനിമയുടെ ഷൂട്ടിനിടെ നടന്ന ഒരു സംഭവം…
Read More » - 10 June
പൊയ്കയില്‍ കുളിര്‍പൊയ്കയില്‍.. പൊന്‍വെയില്‍ നീരാടുംനേരം.. പൂക്കണ്ണുമായി നില്ക്കുന്നുവോ ; അതിസുന്ദരിയായി അനുശ്രീ
അതി സുന്ദരിയായി അനുശ്രീ, പൊയ്കയില്‍ കുളിര്‍പൊയ്കയില്‍.. പൊന്‍വെയില്‍ നീരാടുംനേരം.. പൂക്കണ്ണുമായി നില്ക്കുന്നുവോ തീരത്തെ മന്ദാരം…നീന്തല്‍ കുളത്തില്‍ പഴമയെ ഓര്‍മ്മിപ്പിക്കുംവിധം ഫോട്ടോഷൂട്ട് നടത്തി അനുശ്രീ , ചിത്രങ്ങൾ ഏറ്റെടുത്ത്…
Read More » - 10 June
ടിക് ടോക്കിൽ മിന്നിത്തിളങ്ങി റിമി ടോമി
മികവാർന്ന അവതരണം കൊണ്ടും ആലാപന ശൈലികൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് റിമി ടോമി, ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി…
Read More » - 10 June
ഗ്ലാമർ വീഡിയോയുമായി നടി മാധുരി; വൈറലാക്കി സോഷ്യൽ മീഡിയ
തികച്ചും സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ…
Read More » - 10 June
വിവാഹ ചിലവിന്റെ പണം ആശുപത്രിക്ക് സംഭാവന ചെയ്ത് മാതൃകയായവരാണ് ആഷിക്കും റീമയും, ഇവരെ മാതൃകയാക്കിക്കൂടേ; ഹരീഷ് പേരടി
ഒരുമിച്ച് ജീവിക്കണമെന്ന മനസോടെ രണ്ടു പേര് ജീവിതത്തിലേക്ക് കടക്കുമ്പോൾ ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്…
Read More »