Mollywood
- Jun- 2020 -14 June
അഭിനയം എന്റെ ഉള്ളിൽ തീവ്രമായുണ്ടായിരുന്നു; സിനിമാ ലോകത്തെത്തിയ കഥ പറഞ്ഞ് നിരഞ്ജന
ചെറുതും വലുതുമായ പല വേഷങ്ങളിലൂടെ മലയാള സിനിമയില്‍ നിറസാന്നിദ്ധ്യമാവുകയാണ് നിരഞ്ജന,സിനിമ ദേവാസുരം മുത്തച്ഛന്റെ കഥയാണ് ദേവാസുരം റിലീസായി ആറു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിക്കുന്നത്., പിന്നെയും ഒരു…
Read More » - 14 June
ഞങ്ങളുടെ വിവാഹത്തിനും റിസപ്ഷനും അദ്ദേഹമുണ്ടായിരുന്നു; ഹൃദയസ്പര്ശിയായകുറിപ്പുമായി ജോണ്‍
ഇദ്ദേഹത്തിനെ ആദ്യമായി കാണുന്നത് ദ്രോണയുടെ സെറ്റിലാണ്. പിന്നെ പലപ്പോഴും പല അവാര്‍ഡ് നൈറ്റ്സിലും.
Read More » - 14 June
വരുന്നുണ്ട്,നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം’; മോഹൻലാലുമൊത്തുളള അടുത്ത സിനിമയെക്കുറിച്ച് മേജർ രവി
മേജർ രവി ആരാധകൻ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൈനിക പശ്ചാത്തലമുള്ള ഒരു സിനിമ ഇനിയും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്നായിരുന്നു…
Read More » - 13 June
മോഹന്‍ലാലിനെ നായകനാക്കി ഇനിയൊരു പട്ടാളപ്പടം ചെയ്യുമോ? മറുപടിയുമായി മേജര്‍ രവി
ഒന്ന് പ്ലാന്‍ ചെയ്യുന്നുണ്ട്. നല്ല പണിയെടുത്തിട്ട് ചെയ്യുന്ന ഒരു ചിത്രം', ആരാധകന്റെ ചോദ്യത്തിന് മേജര്‍ രവി മറുപടി പറഞ്ഞു.
Read More » - 13 June
ഫഹദിന്റെ നായിക ഇനി സംവിധായിക!!
ഗ്രേസിനൊപ്പം നടി നിരഞ്ജന അനൂപും ക്നോളജില് ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Read More » - 13 June
സംയുക്ത വർമ വീണ്ടും ക്യാമറയ്ക്കു മുന്നിൽ; യോഗചിത്രം വൈറല്‍
വിവിധ രീതികളിൽ സംയുക്ത യോഗാഭ്യാസം നടത്തുന്ന ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Read More » - 13 June
മദ്യകുപ്പികള്‍ കടത്താന്‍ ശ്രമം; മലയാളികള്‍ക്കും പ്രിയപ്പെട്ട നടി രമ്യാ കൃഷ്ണന്റെ കാര്‍ പിടിയില്‍, ഒപ്പം സഹോദരിയും
മാമ്മലപുരത്ത് നിന്നും ചെന്നെെയിലേക്ക് ഇവര്‍ മദ്യം കടത്തിയെന്നാണ് പോലീസ് പറയുന്നത്.
Read More » - 13 June
സൗജന്യയാത്ര,സൗജന്യ ക്വോറന്റൈന്‍, ഇപ്പോഴിതാ സൗജന്യമരണവും; വാഗ്ദാനങ്ങളെല്ലാം പൊള്ളയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു
പ്പോഴും ജന്മനാട്ടിലെത്തുവാന്‍ കഴിയാതെ ലക്ഷക്കണക്കിന് പ്രവാസികളായ മലയാളികളാണ് രോഗ ഭീതിയില്‍ കഴിയുന്നത് .
Read More » - 13 June
ഇത്ര ചെറിയ പെണ്ണിനെ ആണോ താന്‍ കല്യാണം കഴിക്കുന്നത്; വിമര്‍ശകര്‍ക്ക് വായടിപ്പിക്കുന്ന മറുപടിയുമായി ചെമ്പന്‍ വിനോദ്
ഇരുപത്തി അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ അറിയില്ലെന്ന് ആരെങ്കിലും പറയുമോ.ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്.
Read More » - 13 June
മമ്മൂക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല അദ്ദേഹം മതില് ചാടിയാണ് അകത്തേക്ക് പോയതെന്നു!!
എന്തായാലും ഞങ്ങള്‍ രാവിലെ ചെന്നു റൂമില്‍ കരുതിവെച്ചിരുന്ന യൂണിഫോം സ്യൂട്ട് എടുത്തു ഞങ്ങളുടെ നേര്‍ക്ക് നീട്ടി, ഇത്രയും ആള്ക്കാര് വരുമ്ബോള്‍ അതിനിടയില്‍ പെടാതിരിക്കണേല്‍ നിങ്ങള്‍ ഇതിട്ടു നില്‍ക്കണം
Read More »