Mollywood
- Jul- 2020 -14 July
തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ല!! പൃഥ്വിരാജിന്റെ ‘കടുവയെയും’ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചനെയും’ വിരട്ടി യഥാര്‍ത്ഥ നായകന്
ഈ ചിത്രങ്ങള്‍ ഇനി സാധ്യമാകണമെങ്കില്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാനായകന്റെ അനുമതി വേണം
Read More » - 14 July
കേരളത്തിൽ ആകെ 4 എണ്ണം!! മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാൻ 6.7 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിന്.
Read More » - 14 July
അഴകു വടിച്ച് കലത്തിലിട്ടാൽ ചോറാകുകേല മകാളേ. തൊലി കറുപ്പാണെങ്കിൽ എന്താ..!! ചിലര്‍ ചാളമേരി പോണ്, എന്ന് ആക്കി പറയും, അവർക്കൊക്കെ പറ്റിയാൽ രണ്ടെണ്ണം കൊടുത്തിട്ടും പോരും; മോളി കണ്ണമാലി പറയുന്നു
എത്ര പഷ്ണി കെടന്നാലും രാവിലെ എഴുന്നേറ്റ് എണ്ണ തേച്ചു കുളിക്കും. കണ്ണെഴുതി പൊട്ടു തൊട്ട് സ്ൈറ്റലിൽ നടക്കും
Read More » - 14 July
അച്ഛന് നന്നായിട്ടുണ്ട്, അച്ഛന്റെ കൂടെയുള്ള ആ ചേച്ചിക്ക് അമ്മയുടെ ഛായയുണ്ടല്ലോ!! മഴയിലെ തന്നെകണ്ട് മകന് പറഞ്ഞതിനെക്കുറിച്ച് സംയുക്ത വര്‍മ്മ
അതൊക്കെ ഭഗവാന് നിശ്ചയിക്കും, ഭാവിയില്‍ ആരാകണം എന്നൊക്കെ ഇപ്പോഴേ പ്ലാന്‍ ചെയ്തിട്ടില്ല. അവന് അഭിനയിക്കാന്‍ താല്പര്യമെങ്കില് ആ വഴി തിരഞ്ഞെടുക്കട്ടെ
Read More » - 14 July
സാരിയില്‍ സുന്ദരിയായി സ്വാസിക; ചിത്രം വൈറല്‍
ഒാറഞ്ച് നിറത്തിലുള്ള പ്ലെയൻ സാരിയിലാണ് സ്വാസിക ഇത്തവണ എത്തിയിരിക്കുന്നത്.
Read More » - 14 July
‘ഇത് നിന്റെ സ്റ്റുഡിയോ അല്ലേടാ കള്ളാ” സത്യമായും എന്റെ ഗര്‍ഭം ഇങ്ങനല്ലാ.. സ്വപ്ന പിടിയിലായപ്പോള്‍ ഒരു പേരുകാരണം വെട്ടിലായി സംഗീത സംവിധായകന് കൈലാസ് മേനോന്
കൈലാസ കലാനിലയം എന്നോ മറ്റോ പേരിട്ടാല്‍ പോരായിരുന്നോ' എന്നും നിങ്ങളറിയാതെ നിങ്ങള്‍ 'അധോലോകമായി' മാറി'
Read More » - 14 July
തറവാട് അന്വേഷിച്ച് ആ പ്രദേശങ്ങളിൽ കുറേ സഞ്ചരിച്ചു.. മക്കളും സുഹൃത്തുക്കളും സമ്മതിക്കുന്നില്ലെന്നേ..!!ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വൈറൽ
മനകളായിരുന്നു അധികവും കണ്ടത്.. പൂട്ടിയിട്ട മനകൾ.. നാല് കെട്ടും എട്ട്കെട്ടും പതിനാറ് കെട്ടും ഒക്കെയുളള മനകൾ...
Read More » - 14 July
”ചെന്നായ മമ്മിയും അങ്കിള്‍ ബഗീരേം തേടുന്നു നിന്നെ”; സൗബിന്റെയും കുഞ്ഞുവാവായുടെയും ചിത്രത്തിന് കലക്കൻ ക്യാപ്ഷനുമായി പിഷാരടി
അടുത്തിടെ ജംഗിള്‍ വൈബ്സ് എന്ന ഹാഷ്ടാഗോടെ നടന് സൗബിന് പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുള്ളിപ്പുലിയുടെ തോലുമായി സാമ്യമുള്ള വസ്ത്രം ധരിച്ച് മകനെയും എടുത്താണ് സൗബിന്…
Read More » - 14 July
തകർപ്പൻ ഹെയർ കളറിങ്ങുമായി താരപുത്രി; ‘എന്റെ നീല പൊൻമാൻ’ എന്ന് മഞ്ജു
തലമുടിയുടെ തുമ്പ് നീല നിറത്തിലാക്കിയുള്ള ജാനി എന്ന ദയയുടെ പുത്തന്‍ ഫാഷൻ
Read More » - 14 July
‘നിന്റെ മൂഡ് കണ്ടപ്പോള്‍ എനിക്ക് മൂഡായി’; മോശമായി പെരുമാറിയയാളുടെ വീഡിയോ സഹിതം സെലിബ്രിറ്റ് സ്റ്റൈലിസ്റ്റ്
സ്വിഗ്ഗി ഡെലിവറി നടത്തുന്ന യുവാവിന്റെ ബൈക്ക് നമ്ബര്‍ അടക്കം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. മറ്റൊരു കുറിപ്പില്‍ അബ്ദുള്‍ റസാഖ് എന്നയാളുടെ പേരിലാണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അസാനിയ…
Read More »