Mollywood
- Jul- 2020 -20 July
ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കേണ്ടി വന്നാല്‍ അത് വേണ്ട എന്ന് വയ്ക്കാനും നിനക്ക് അവകാശമുണ്ട്; അച്ഛന്റെ കത്ത് പങ്കുവെച്ച് കനി കുസൃതി
ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നല്കുന്നു
Read More » - 20 July
ജഗതിയെ പോലെ അപാര ടൈമിങ്ങുളള നടന്, തിരുവനന്തപുരത്ത് മാറാത്തത് ബൈജുവും, പിന്നെ തിരുവനന്തപുരവും!!
"അളിയാ മച്ചമ്ബി,നീ ഒന്നും പറയണ്ട് നമ്മള് ഇത് ചെയ്യുന്നു, പൈസയൊക്കെ വരും പോകും, നീ ഷൂട്ടിംഗ് പ്ലാന്‍ ചെയ്യ്" ആ വാക്കുകള്‍ എനിക്ക് തന്ന ആത്മവിശ്വാസം വളരെ…
Read More » - 20 July
പിന്നെ എന്തിനാണ് വിവാഹം കഴിച്ചതെന്ന് തോന്നി; മുകേഷുമായുള്ള വിവാഹത്തെ കുറിച്ച് മേതില്‍ ദേവിക
ഒരു ദാമ്ബത്യ ജീവിതമെന്ന് പറയുമ്ബോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം.
Read More » - 20 July
നായികയെ വില്ലൻ ബലാത്സംഗം ചെയ്യുന്നത് ഓഡിയൻസിനു ത്രില്ലാണെന്ന് അവർ; പറ്റില്ലെന്ന് ഞാൻ; ആ ട്രെൻഡിന് മാറ്റം കൊണ്ട് വന്നത് ഞാനാണ്: ബാബു ആന്റണി
ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിംഗ് ആയി മാറിയ നടനാണ് ബാബു ആന്റണി ഒമർലുലു ചിത്രം പവർ സ്റ്റാറിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ താൻ…
Read More » - 20 July
‘ലെനിനും സ്റ്റാലിനും’; മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി വിനയ് ഫോർട്ട്
നടന് വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സോവിയറ്റ് യൂണിയന് വിപ്ലവകാരികളായ വ്ലാഡമിര്‍ ലെനിന്റേയും ജോസഫ് സ്റ്റാലിന്റേയും ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത്,…
Read More » - 20 July
വീരപ്പന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; അണിയറയിൽ വെബ് സീരീസ് ഒരുങ്ങുന്നു
കുപ്രസിദ്ധ വനം കൊള്ളക്കാരന് വീരപ്പന്റെ ജീവിത കഥ ഹിന്ദി, കന്നഡ, തമിഴ്, തെലുഗു, മലയാളം ഭാഷകളില്‍ വെബ് സീരീസ് രൂപത്തില്‍ തയ്യാറാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൗത്ത് ഇന്ത്യയിലെ ബയോപിക്…
Read More » - 20 July
എന്റെ എറ്റവും പ്രിയപ്പെട്ടവരോടൊപ്പം ഈ ജന്മദിനത്തില് ചെലവഴിക്കാനായത് ഏറെ അനുഗ്രഹമായി കാണുന്നു; ജന്മദിന സന്തോഷം പങ്കുവെച്ച് ആശ ശരത്ത്
പെരുമ്ബാവൂര്‍ സ്വദേശിനിയാണ് ആശാ ശരത്ത്. വിഎസ് കൃഷ്ണന്‍കുട്ടി നായരുടെയും പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സുമതിയുടെയും മകളാണ്.
Read More » - 20 July
എന്റെ ആഗ്രഹം കന്യാസ്ത്രീയാകാൻ മാത്രം; റിമി ടോമി
നമ്മൾ മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. തന്റെ ജീവിതത്തിലെ കൊച്ചു സംഭവങ്ങൾ വരെ അവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് റിമി ടോമിയുടെ…
Read More » - 20 July
“ചിരിക്കാൻ കാരണങ്ങൾ കണ്ടെത്തൂ” പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അദിതി രവി
ഒട്ടനവധി സിനിമകളിൽ അഭിനയിച്ചതിന് ഒടുവിൽ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അതിഥി രവി. അനൂപ് മേനോനും ഭാവനയും…
Read More » - 20 July
സ്വയം നന്നാവാന്‍ പറ്റാത്തവര്‍ മറ്റുള്ളവരെ ഉപദേശിക്കേണ്ട; ഫാഷന്‍ ചിത്രവുമായി നടിഅന്ന രാജന്
ഇതേ വേഷം ധരിച്ചുകൊണ്ടുള്ള മറ്റൊരു ഫോട്ടോയും അന്ന പങ്കുവച്ചിട്ടുണ്ട്.
Read More »