Mollywood
- Jul- 2020 -25 July
ഹീറോ കമ്പനി കാണണ്ട, ഇപ്പോ തന്നെ പിടിച്ച് ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയും!! ഇതെങ്കിലും സ്വന്തമാണോ എന്ന് ആരാധകര്‍
ഹീറോ മോട്ടോകോര്‍പ്പിനെ ടാഗും ചെയ്തിട്ടുണ്ട് അനാര്‍ക്കലി. പിന്നാലെ ആരാധകരും രസകരമായ കമന്റുകളുമായി എത്തുകയായിരുന്നു.
Read More » - 25 July
65 കഴിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കുഴപ്പമില്ലെങ്കില്‍ അഭിനേതാക്കള്‍ക്ക് എന്തിനാണ് വിലക്ക്: നഫീസ അലി
0-80 വയസുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോഴും മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍, അഭിനേതാക്കളെ മാത്രം എന്തിനാണ് ടാര്‍ഗറ്റ്
Read More » - 25 July
നടി അഹാനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി യുവാവ്; തെളിവായി കമന്റിന്റെ സ്ക്രീന്‍ഷോട്ടുകളും!! വൈറല്‍
അവള് ബലാല്‍സംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ടാണ് എന്നു പറയുന്നതു പോലെ തന്നെയല്ലേ ?
Read More » - 25 July
സില്‍ക്ക് സ്മിതയുടെ വേഷത്തിലാണ് ദീപ്തി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ത് ദീപ്തിയുടെ ഒരു പരീക്ഷണമെന്ന നിലയില്‍, ആ മണ്മറഞ്ഞ കലാകാരിക്ക് ഒരു ട്രിബ്യൂട്ട് ആവട്ടെ എന്ന് കരുതിയാണ് പ്രോത്സാഹിപ്പിക്കുന്നത്.
Read More » - 25 July
ജോസ് പ്രകാശിന്റെ മകളാണോ? സ്മോക്കിങ് പൈപ്പ് കടിച്ചുപിടിച്ച് നടി നില്ക്കുന്ന പാര്‍വതിയോട് ആരാധകര്‍
''പൊപ്പൊയ്ക്ക് ചീര എന്താണോ അതാണ് എനിക്ക് വാക്കുകള്‍'' എന്ന അടിക്കുറിപ്പില്‍ പങ്കുവെച്ച ചിത്രത്തിനു രസികന്‍ കമന്റുകളാണ് ലഭിക്കുന്നത്.
Read More » - 25 July
വെറും 12 മാര്‍ക്ക്!! തന്റെ എസ്.എസ്.എല്‍.സി ബുക്കിലെ മാര്‍ക്ക് കണ്ട് ഭാര്യ തകര്‍ന്നു പോയി; വിനയ് ഫോര്‍ട്ട്
കെമിസ്ട്രി, ഫിസിക്സ്, ബയോളജി എന്നീ വിഷയങ്ങള്‍ ഒക്കെ തനിക്ക് ചെകുത്താന്മാരെ പോലെ ആയിരുന്നു.
Read More » - 25 July
കിരീടം സിനിമയില്‍ നാല് ഡാന്‍സ് സോങ് ഉണ്ടെങ്കില്‍ മറ്റു ഗ്ലാമര്‍ വേഷങ്ങളുടെ കാര്യം പറയണോ!!
50 തിന് മുകളില്‍ സിനിമകളില്‍ 200 നു മുകളില്‍ ഡാന്‍സ് സോങ്ങുകള്‍ ചെയ്തിട്ടുണ്ട് ഞാന്‍.'
Read More » - 25 July
അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്ക്; അല്ലിയുടെ കോവിഡ് കാല കുറിപ്പുകളുമായി അമ്മ സുപ്രിയ
കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവള് എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
Read More » - 25 July
ജഗദീഷ് ഒഴികെ ബാക്കി എല്ലാവരും സമ്മതമറിയിച്ചു; ആ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പക വീട്ടിയാതായിരുന്നു!! സിദ്ധിഖ് തുറന്നു പറയുന്നു
അപ്പുക്കുട്ടന്റെ റോളിന് ജഗദീഷായിരിക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. സിദ്ധിഖിന്റെയും അശോകന്റെയുമെല്ലാം റോളുകള്‍ മാറി.
Read More » - 25 July
ഒരുപാട് പിന്നാക്ക അവസ്ഥയില്‍ നിന്ന് ജീവിതത്തെ പുഞ്ചിരിയോടെ നേരിടുന്ന കൊച്ചുമിടുക്കി രേണുകയ്ക്ക് പാടാന്‍ അവസരം; സംവിധായകന് മിഥുന് മാനുവല്‍ തോമസ്
രു വീടെന്നത് ഈ കലാകാരിയുടെയും കുടുംബത്തിന്റെയും സ്വപ്നമാണ്. ലൈഫ് പദ്ധതിയില്‍ പേരുണ്ട്. ഉടനെ വീടാകുമെന്നാണ് പ്രതീക്ഷയിലാണ് ഈ കുടുംബം.
Read More »