Mollywood
- Jul- 2020 -30 July
തുഗ്ലക്ക് ദർബാറിൽ ഞാൻ എത്തുന്നത് അറിഞ്ഞപ്പോൾ വിജയ് സേതുപതി ആദ്യം ഞെട്ടി; മഞ്ജിമ മോഹൻ
ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് വിജയ് സേതുപതി ചിത്രം ‘തുഗ്ലക്ക് ദര്‍ബാറി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയത്. നടി അതിഥി റാവു ഹൈദരി നായികയാകുന്ന ചിത്രത്തില്‍ മലയാളി താരം മഞ്ജിമ…
Read More » - 30 July
വിധിയുടെ വിളയാട്ടം തകർത്തെറിഞ്ഞ ഒരു സ്ത്രീ ജീവിതം; വ്യത്യസ്തമായ ഒരു അവതരണവുമായി “അരൂപി”
തെരുവിൽ വലിച്ചെറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ നേർ കാഴ്ചയാണ് അരൂപി.
Read More » - 30 July
പരിഭവങ്ങളില്ലാത്ത അനിലേട്ടൻ…!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! അനിൽ മുരളിക്ക് ആദരാഞ്ജലികളുമായി സിനിമാ ലോകം
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അനില്‍.
Read More » - 30 July
ഇത് ഉണങ്ങാത്ത മുറിവ്; അന്ന് സച്ചിക്ക് പൃഥ്വിരാജ് അയച്ച സന്ദേശം
ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..
Read More » - 30 July
പ്രമുഖ നടന് അനില്‍ മുരളി അന്തരിച്ചു; വിടവാങ്ങിയത് പ്രിയവില്ലന്
കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു താരം.
Read More » - 30 July
ഞാൻ കൊള്ളുന്ന തണൽ, എന്റെ അച്ഛൻ കൊണ്ട വെയിലാണ്; ഓർമ്മകൾ
മലയാള സിനിമയിലെ എക്കാലത്തെയും പ്രതിഭാധനരായ അഭിനേതാക്കളിലൊരാളായ രാജന് പി ദേവ് വിടവാങ്ങിയിട്ട് 11 വര്‍ഷമായിരിക്കുകയാണ് . 2009 ജൂണ്‍ 29-നായിരുന്നു അദ്ദേഹം വിട വാങ്ങിയത്. ഇന്ന് അച്ഛന്റെ…
Read More » - 30 July
‘റോഡ് റോളറിന്റെ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒടിവന്നു വാങ്ങിയേനെ, പഴയകിണ്ടിയും മൊന്തയും പൊന്നും വിലക്കു വാങ്ങുന്ന ആളാണ്’
കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള
Read More » - 30 July
എയിഡ്സ് രോഗിയായ വേശ്യാ സ്ത്രീയുടെ ജീവിതം ‘അരൂപി’ റിലീസ് ഇന്ന് 5 മണിക്ക്
തെരുവിൽ വലിച്ചെറിയപ്പെടുന്ന അനേകം ജീവിതങ്ങളുടെ നേർ കാഴ്ചയാണ് അരൂപി
Read More » - 30 July
പഴശ്ശിരാജയുടെ വിജയത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചിരുന്നില്ല: ക്ലാസിക് സിനിമയുടെ വിജയഗാഥയെക്കുറിച്ച് ഹരിഹരന്
ചരിത്ര സിനിമകള്‍ ഉള്‍പ്പടെയുള്ള വിഷങ്ങള്‍ എടുത്ത് മലയാളത്തിനു വലിയ ഹിറ്റുകള്‍ സമ്മാനിച്ച ഹരിഹരന് തന്റെ വിജയ ചിത്രങ്ങളുടെ ലഹരിയില്‍ മതിമറന്നു നടന്നിട്ടില്ലെന്നും, അത് പോലെ തന്നെ സിനിമ…
Read More » - 29 July
എംടി സാര്‍ എന്നോട് പറഞ്ഞ ആ വാക്കുകള്‍: ലോകത്തെ ഏറ്റവും വലിയ അവാര്‍ഡ് അതാണെന്ന് സീമ
വാണിജ്യ സിനിമകളുടെ സംവിധായകനെന്ന നിലയില്‍ മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ എഴുതി ചേര്‍ത്ത ഐവി ശശിയ്ക്ക് എംടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ സിനിമ ചെയ്യാനായി ലഭിച്ചു എന്നത് വലിയ…
Read More »