Mollywood
- Aug- 2020 -3 August
വിമർശിച്ചാലോ സത്യം പറഞ്ഞാലോ ആർഎസ്എസ്കാരൻ എനിക്ക് നേരെ കത്തി പായിക്കില്ല എന്ന ഉറച്ച വിശ്വാസം; വൈറലായി സംവിധായകന്റെ കുറിപ്പ്
ഇന്നെനിയ്ക്കുള്ള ആർഎസ്എസ് ബന്ധം ചർച്ചയാണല്ലോ. താൻ തന്റെ ആർഎസ്എസ് ബന്ധം പറയാമെന്ന് സംവിധായകൻ ജോൺ ഡിറ്റോ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പുമായി എത്തിയിരിയ്ക്കുന്നത്. വിമർശിച്ചാലോ സത്യം പറഞ്ഞാലോ…
Read More » - 3 August
ആദ്യം തന്നെ കഥ കേൾക്കുമ്പോൾ മനസ്സിൽ കയറിക്കൂടുന്ന ചിത്രങ്ങളുമായി സഹകരിക്കുന്നതാണ് രീതി
അവർ പറയുന്ന കഥ കേട്ട് മനസ്സിൽ കയറിക്കൂടുന്ന ചിത്രങ്ങളുമായി സഹകരിക്കുന്നതാണ് തന്റെ തെരഞ്ഞെടുപ്പ് രീതിയെന്ന് നടൻ നിവിൻ പോളി. നടൻ എന്നനിലയിൽ എല്ലാതരം സിനിമകളുടെയും ഭാഗമാകാൻ ശ്രമിക്കാറുണ്ട്.…
Read More » - 2 August
മമ്മൂട്ടി – മോഹന്‍ലാല്‍ ഇവരില്‍ മികച്ചത് ആര്: ഉത്തരം നല്കി ഉര്‍വശി
മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ച് മനസ്സ് തുറന്നു നടി ഉര്‍വശി, രണ്ടുപേരുടെയും അഭിനയം തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉര്‍വശി മോഹന്‍ലാല്‍-…
Read More » - 2 August
സ്വപ്നത്തിലും ഉറക്കമുണര്‍ന്നപ്പോഴും രാജകുമാരി; പുതിയ ചിത്രവുമായി അനുപമ
മണിയറയിലെ അശോകന് എന്ന സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിക്കുകയാണ് താരം
Read More » - 2 August
ഷര്‍ട്ട് ഊരിമാറ്റാതെ ആ നടന് ഡബ്ബിംഗ് ചെയ്യില്ല!! തുറന്നു പറഞ്ഞ് ബാലചന്ദ്രമേനോന്
കൈലിയും ഷര്‍ട്ടും ധരിച്ചായിരുന്നു അദ്ദേഹം വീട്ടില്‍ നിന്നും സെറ്റില്‍ എത്തിക്കൊണ്ടിരുന്നത്. സിനിമാ സ്റ്റൈല്‍ സൗഹൃദങ്ങളൊന്നും സുകുമാരനുണ്ടായിരുന്നില്ല.
Read More » - 2 August
എടാ എന്ന് വിളിക്കുമ്ബോള്‍ എന്താടാ എന്ന് തിരിച്ചുകേള്‍ക്കാന്‍ ആളുണ്ടാകണം; മോഹന്‍ലാല്‍
മോഹന്‍ലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.
Read More » - 2 August
‘മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചു, ഇനി ആവര്‍ത്തിക്കില്ല’; കുമ്ബിടി അല്ല… പാലാരിവട്ടം ശശിയെന്ന് ആരാധകര്‍
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞാന്‍ എന്റെ മുടി ചുരുട്ടാന്‍ ഒന്ന് ശ്രമിച്ചു
Read More » - 2 August
‘കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം, വെളുത്ത നടി എത്ര കഷ്ടപ്പെടുന്നുണ്ടല്ലേ’
ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു...
Read More » - 2 August
‘കമ്മീഷണറോ, ഏകലവ്യനോ എന്തിന് എന്റെ ഒരു സിനിമപോലും ശങ്കര്‍ കണ്ടിട്ടില്ല; ഐയിലേക്ക് ക്ഷണിച്ചത് എങ്ങനെയെന്നു തുറന്നു പറഞ്ഞ് സുരേഷ് ഗോപി
ഡോ. വാസുദേവന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സുരഷ് ഗോപി അവതരിപ്പിച്ചത്.
Read More » - 2 August
സഹോദരി, സുഹൃത്ത്, എന്റെ ബിഗ് ബോസ് അല്ലെങ്കില്‍ ‘ഞാന്‍ തെണ്ടി തിരിഞ്ഞു നടന്നേനെ’, അമൃതയ്ക്ക് ആശംസകളുമായി സഹോദരി
ടുവില്‍ കണ്ടെത്തിയ ഉത്തരമിങ്ങനെ.. "ജിവിതത്തില്‍ വളര്‍ച്ചയുണ്ടായപ്പോള്‍ ആ യാത്രയില്‍ ഒരുപാട് കരങ്ങള്‍ ചേര്‍ത്തുപിടിച്ചതിന് നന്ദി
Read More »