Mollywood
- Aug- 2020 -6 August
രാക്ഷസി’ക്കു ‘പണി’ കൊടുത്തത് ഒരു പ്രമുഖ താരത്തിന്റെ ആരാധകര്‍!!
ആ ട്രോൾ വിഡിയോ യുവതി സ്വന്തം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു
Read More » - 5 August
നിര്‍ഭാഗ്യവശാല്‍ എല്ലാം തകര്‍ന്നടിഞ്ഞു അത് ഞങ്ങളെയെല്ലാവരെയും മോശമായി തന്നെ ബാധിച്ചു,എങ്കിലും ജയിക്കും വരെ പോരാടും!! അസിസ്റ്റന്റ് ഡയറക്ടര്‍ വിഷ്ണു രാജ്
ആ സിനിമയുടെ അവസ്ഥ ഇനി നിന്റെ അടുത്ത സിനിമയ്ക്കും വരോ.'
Read More » - 5 August
ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു അന്ന്; മുകേഷ് പറയുന്നു
2000 കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ ടീച്ചറെ കളിയാക്കി പാട്ട് പാടിയത് വലിയ വിഷമമായി. അച്ഛനെയൊക്കെ വിളിപ്പിച്ചു
Read More » - 5 August
- 5 August
യുവ താരം അനിഖയുടെ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകള്‍; വിമര്‍ശനവുമായി നടി അഭിരാമി
കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്ബോള്‍ ലജ്ജ തോന്നുന്നു.എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു." എന്നാണ് അഭിരാമി കുറിച്ചു
Read More » - 5 August
താന്‍ എഴുതിയ ഒരു സിനിമ മാത്രമാണ് പരാജയപ്പെട്ടതെന്ന് ലോഹിതദാസ് എപ്പോഴും പറയും: സിബി മലയില്‍
ഒരു സിനിമയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ ആ സിനിമ ചെയ്യുന്ന സംവിധായകന് കഴിയുമ്പോഴാണ് അയാള്‍ക്ക് സ്വയം കൂടുതല്‍ മുന്നേറാന്‍ സാധിക്കുന്നതെന്ന് ചില പൂര്‍വ്വകാല സിനിമാ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട്…
Read More » - 5 August
രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്; വിമര്‍ശനവുമായി നടി രേവതി സമ്ബത്ത്
രാമന് 'ഉത്തമപുരുഷന്' ആയി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്‍്റെ തുടര്‍ച്ചയാണ്, ഐതിഹ്യത്തിന്്റേതല്ല.
Read More » - 5 August
”പച്ചത്തെറിയാണ് എന്നെയും കുടുംബത്തെയും വിളിച്ചത്; തെറി പറഞ്ഞു തോൽപ്പിക്കാമെന്നു കരുതുകയും വേണ്ട.’’ നടി ലക്ഷ്മിപ്രിയ
സോഷ്യൽ മീഡിയയെ ഭയന്ന് മിണ്ടാതിരിക്കാൻ എനിക്കു പറ്റില്ല. ഇനിയും ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്നു പറയും. അതിൽ ആരും വിഷമിച്ചിട്ടു കാര്യമില്ല. അതിന്റെ പേരിൽ എന്നെ തെറി…
Read More » - 5 August
ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ ഞാന്‍ തലയില്‍ നരയിട്ട് അഭിനയിച്ചു, എന്നോട് പ്രേക്ഷകര്‍ക്ക് വെറുപ്പില്ല: മനസ്സ് തുറന്ന് കവിയൂര്‍ പൊന്നമ്മ
മലയാള സിനിമയുടെ വാത്സല്യ നിധിയായ അമ്മ നടി കവിയൂര്‍ പൊന്നമ്മ സിനിമയുമായി ബന്ധപ്പെട്ട് തന്റെ നിലപാട് തുറന്നു പറയുകയാണ്, ഒരേ ടൈപ്പ് വേഷങ്ങള്‍ ചെയ്തു പോയ തനിക്ക്…
Read More » - 5 August
തെളിവ് ചോദിക്കുന്നവര്‍ക്ക് തന്റെ ഫോട്ടോ അയച്ചു കൊടുക്കുന്നു, ഈ നമ്ബറുമായി തനിക്ക് ഒരു ബന്ധവുമില്ല; പരാതിയുമായി നടി അംബിക മോഹന്‍
യുഎഇ നമ്ബറായ 971545392283 എന്ന നമ്ബറില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതെന്നാണ്
Read More »