Mollywood
- Aug- 2020 -20 August
‘ഇന്ന് സ്നേഹയുടെ ഫോൺ കോളിലൂടെയാണ് അറിഞ്ഞത് സിന്ത നീ അർബുദത്തിന് കീഴടങ്ങി എന്ന്…’ സിന്ദാദേവിയുടെ ഓർമയിൽ നടി മഞ്ജു പത്രോസ്
നീ കടന്നുപോയ ദുർഘടം പിടിച്ച നിമിഷങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല... എവിടെയോ ഉള്ളിൽ ഒരു കുറ്റബോധം തോന്നുന്നു
Read More » - 20 August
40 വർഷത്തെ മാറ്റം; മലയാളത്തിന്റെ പ്രിയ നടന്റെ ചിത്രം വൈറല്‍
സിദ്ധിഖിന്റെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുകയാണ് ആരാധകര്‍.
Read More » - 20 August
80 കളില്‍ തിരുവനന്തപുരത്ത് ആര്.എസ്.എസ് ശാഖയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, ബി.ജെ.പി പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുന്ന സ്ഥിതി; തന്റെ ബി.ജെ.പി- ആര്.എസ്.എസ് ബന്ധത്തെക്കുറിച്ച് നടന് കൃഷ്ണകുമാര്‍
ഇന്ത്യയുടെ ഗതി തന്നെ മാറ്റുന്ന വളരെ പോസിറ്റീവായ കാര്യങ്ങള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നു. അതിലൊന്നാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ സംഭവം
Read More » - 20 August
മമ്മൂട്ടി നായകനായ സിനിമ സാമ്പത്തികമായി വലിയ കടമുണ്ടാക്കി, ലക്ഷങ്ങളുടെ കടം തീര്‍ക്കാന്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു: നിര്‍മ്മാതാവ് എന്ന നിലയില്‍ നിര്ഭാഗ്യമുണ്ടാക്കിയ സിനിമയെക്കുറിച്ച് മണിയന്‍പിള്ള രാജു
നടനെന്നതിലുപരി മലയാള സിനിമയിലെ നിര്‍മ്മാതാവ് എന്ന നിലയിലും സക്സസ്ഫുള്‍ ആയ മണിയന്‍പിള്ള രാജു ബോക്സ് ഓഫീസില്‍ പരാജയപ്പെട്ട തന്റെ ഒരു ദുരന്ത സിനിമയെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. 1991-ല്‍ പുറത്തിറങ്ങിയ…
Read More » - 20 August
‘നാല്‍പ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്’; ’45 അല്ല അന്‍പത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോവെന്ന് റിമി ടോമി
വിക്കിപീഡിയയില്‍ സെപ്റ്റബംര്‍ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് നല്‍കിയിരിക്കുന്നത്
Read More » - 20 August
ഒരു മുണ്ടും ബ്ലൗസും എവിടെയും എത്താത്ത ഒരുതോര്‍ത്തും തരും, അങ്ങനെ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടിവന്നു, ഇനി ഇങ്ങനെ അഭിനയിക്കില്ല; സീമ ജി നായര്‍ പറയുന്നു
ദേഹത്ത് മൊത്തം ഒരു ആഭരണശാല. ഇതേപോലെ കടപ്പുറത്തുള്ള ഒരു സ്ത്രീയെയാണ് ഞാന്‍ വെറും കറുത്തൊരു ചരടും ബ്ലൗസുമിട്ട് അവതരിപ്പിക്കേണ്ടത്.
Read More » - 20 August
സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചത് ; സൂപ്പര്‍സ്റ്റാറിനെതിരെ പാർവതി തിരുവോത്ത്
ഞാന്‍ സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൊളളും. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും. നിങ്ങള്‍ക്ക് വിരിഞ്ഞിരിക്കാന്‍ പറ്റില്ല. അപ്പോള്‍ അതിനെ വട്ടെന്ന് വിളിക്കും.
Read More » - 20 August
11 ലക്ഷം രൂപ കെട്ടിവച്ചു, കോടതി പിരിയുന്നത് വരെ കോടതിയിൽ തടവ് ശിക്ഷയും നടൻ റിസബാവയ്ക്ക്
വ്യാജ ച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിയുണ്ടായിരുന്നു.
Read More » - 20 August
ഇതു പഴയ കേരളമല്ല; കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ കരുത്തുള്ള ഒരു മഹാ പ്രസ്ഥാനം കൂടെയുണ്ട്; നടൻ കൃഷ്ണകുമാറിന് പിന്തുണ നൽകി കെ സുരേന്ദ്രന്
പ്രശസ്ത മലയാള നടന് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ ഭരണത്തെയും പ്രകീര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെ നടനെതിരെ…
Read More » - 20 August
മോദിയെ നെഞ്ചോട് ചേർത്ത് നടൻ കൃഷ്ണകുമാർ; ഇന്ത്യ കൈവിട്ട് പോകുമെന്ന് തോന്നിയ സമയം എത്തിയ അവതാരമാണ് മോദിയെന്ന് താരം; കയ്യടിച്ച് ആരാധകർ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാഴ്ത്തി നടന് കൃഷ്ണ കുമാര്‍. മോദിയൊരു വ്യക്തിയല്ല പ്രസ്ഥാനമാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്ത്യ കൈവിട്ട് പോകും എന്ന് തോന്നിയ സമയം എത്തിയ…
Read More »